Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പൊതുവേദികളില്‍ പാടരുതെന്ന് താലിബാന്റെ വിലക്ക് ; പഞ്ച്ശീര്‍ താഴ് വരയുടെ നാടന്‍ പാട്ടുകാരന്‍ ഫവദ് അന്ദരാബിയെ വെടിവെച്ച് കൊന്ന് താലിബാന്‍

സംഗീതം ഇസ്ലാം വിരുദ്ധമാണെന്ന നിലപാടിന് പിന്നാലെ പൊതുവേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കരുതെന്നും താലിബാന്റെ അന്ത്യശാസനം. ഇത് ലംഘിച്ച് അഫ്ഗാനിസ്ഥാനിലെ കിഷ്നാബാദ് ഗ്രാമത്തിൽ സംഗീതപരിപാടി അവതരിപ്പിച്ചതിന് താലിബാന്‍ തീവ്രവാദികള്‍ നാടന്‍ പാട്ടുകാരനായ ഗായകനെ വെടിവെച്ച് കൊന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 07:53 pm IST
inWorld

കാബൂൾ: സംഗീതം ഇസ്ലാം വിരുദ്ധമാണെന്ന നിലപാടിന് പിന്നാലെ പൊതുവേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കരുതെന്നും താലിബാന്റെ അന്ത്യശാസനം. ഇത് ലംഘിച്ച്  അഫ്ഗാനിസ്ഥാനിലെ കിഷ്നാബാദ് ഗ്രാമത്തിൽ  സംഗീതപരിപാടി അവതരിപ്പിച്ചതിന്  താലിബാന്‍ തീവ്രവാദികള്‍ നാടന്‍ പാട്ടുകാരനായ ഗായകനെ വെടിവെച്ച് കൊന്നു.  ഫത് വ ഇറക്കുക മാത്രമല്ല, അത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കി തങ്ങളുടെ അന്ത്യശാസനങ്ങള്‍ നടപ്പാക്കുന്നതാണ് താലിബാന്‍ തീവ്രവാദികളുടെ രീതി. 

അന്ദരാബി പ്രവിശ്യയിലെ പ്രമുഖ ഗായകനായ  ഫവാദ് അന്ദരാബിയെ ക്രൂരമായാണ് കൊന്നത്. ഇതോടെ  അഫ്ഗാനിസ്ഥാനിലെ ഗായകരുടെ ജീവിതജീവിതം കടുത്തപ്രതിസന്ധിയിലായി.  ഗായകന്‍ ഫവാദ് അന്ദരാബിയെ താലിബാന്‍ തീവ്രവാദികള്‍ വധിച്ച വിവരം അഫ്ഗാനിസ്ഥാന്റെ മുന്‍ ആഭ്യന്തര മന്ത്രി മസൂദ് അന്ദരാബി ട്വിറ്ററില്‍ സ്ഥിരീകരിച്ചു. പൊതുവേദികളില്‍ സംഗീതം നിരോധിക്കുമെന്ന് താലിബാന്‍ പ്രഖ്യാപനം നടത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ അതിക്രൂരമായ കൊല നടന്നത്.  

‘നാടന്‍പാട്ടുകാരനായ ഫവാദ് അന്ദരാബി ക്രൂരമായി കൊലചെയ്യപ്പെട്ടു.  പഞ്ച്ശീര്‍ താഴ് വരയിലും ഇവിടുത്തെ ജനങ്ങളിലും ആനന്ദം നിറച്ച ഗായകനായിരുന്നു. ഞങ്ങളുടെ സുന്ദരമായ താഴ് വര…പ്രപിതാമഹന്മാരുടെ മണ്ണ്…. എന്നദ്ദേഹം പാടിയപ്പോള്‍ അത് താലിബാന്‍ ക്രൂരതകള്‍ക്ക് കീഴടങ്ങുന്നില്ല….’- ഇടറുന്ന നെഞ്ചുമായി മസൂദ് അന്ദരാബി ട്വിറ്ററില്‍ കുറിച്ചു. താലിബാന്‍ വിരുദ്ധപ്പോരാട്ടങ്ങളുടെ വേദിയായ പഞ്ച്ശീര്‍ പ്രവിശ്യയുടെ അതിര്‍ത്തിപ്രദേശമായ അന്ദരാബില്‍  ഫവാദ് അന്ദരാബി നടത്തുന്ന സംഗീതപരിപാടിയുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ഫവാദ് അന്ദരാബി തന്റെ അവസാന ദിവസങ്ങളിലൊന്നില്‍ നടത്തുന്ന ഗാനപരിപാടിയുടെ വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്.  നേരത്തെയും ഗായകരെയും കലാകാരന്മാരെയും താലിബാൻ വധിച്ചിട്ടുണ്ട്. സംഗീതം ഇസ്ലാമിൽ നിഷിദ്ധമാണ് എന്നാണ് താലിബാന്റെ വാദം.

ഒരു മാസം മുൻപ് കണ്ഡഹാറില്‍ അഫ്ഗാന്‍ ഹാസ്യനടന്‍ നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ ക്രൂരമായി കൊല ചെയ്തിരുന്നു.  വീട്ടില്‍ നിന്ന് വിളിച്ചിറക്കി തോക്കുധാരികളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോകളും പുറത്ത് വന്നിരുന്നു.

Tags: താലിബാന്‍ വിരുദ്ധ സേനഅന്ദരാബിഫവദ് അന്ദരാബിതാലിബാന്‍താലിബാനെ തടയൂഅഫ്ഗാനിസ്ഥാന്‍singerഅഫ്ഗാനിലെ ഹാസ്യതാരംഹാസ്യതാരം നാസര്‍ മുഹമ്മദ്അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.