Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വന്‍തോല്‍വി; കോഹ്ലിപ്പടയെ കീഴടക്കിയത് ഒരു ഇന്നിങ്‌സിനും 76 റണ്‍സിനും; റോബിന്‍സണ്‍ കളിയിലെ കേമന്‍

നാലാംദിനത്തില്‍ 354 റണ്‍സിന്റെ കടവുമായി ക്രീസിലേക്കെതിയ കോഹ്ലിപ്പടയെ ആദ്യസെഷനില്‍ തന്നെ ഇംഗ്ലണ്ട് തകര്‍ത്തു. മുന്‍ദിവസത്തെ സ്‌കോറില്‍ ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാതെ പൂജാര മടങ്ങിയെങ്കിലും 15 ഫോറുകള്‍ സഹിതം 91 റണ്‍സെടുത്ത അദ്ദേഹം തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ടീം നായകന്‍ വിരാട് കോലി പരമ്പരയില്‍ ആദ്യമായി അര്‍ധസെഞ്ചുറി നേടി(55 റണ്‍സ്).

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 07:54 pm IST
inCricket

ലീഡ്‌സ്: ഇംഗ്ലീഷ് പേസര്‍ ഒലി റോബിന്‍സണ്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌നിര ആടിയുലഞ്ഞ് തകര്‍ന്നുവീണു. ഇതോടെ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 76 റണ്‍സിനും തോറ്റു. ആദ്യ ഇന്നിങ്‌സില്‍ 354 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനത്തില്‍ 278 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയുടെ അഞ്ചു വിക്കറ്റ് പിഴുതെടുത്ത ഒലി റോബിന്‍സണാണ് കളിയിലെ കേമന്‍. സ്‌കോര്‍: ഇന്ത്യ 78, 278, ഇംഗ്ലണ്ട 432.  

ഈ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യക്കൊപ്പം (1-1) എത്തി. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയം നേടിയിരുന്നു. ഇനി രണ്ട് ടെസ്റ്റുകള്‍ കൂടി ശേഷിക്കുന്നുണ്ട്. നാലാം ടെസ്റ്റ് സെപ്തംബര്‍ രണ്ടിന് ഓവലില്‍ ആരംഭിക്കും.  

രണ്ടിന് 215 റണ്‍സെന്ന സ്‌കോറിന് ഇന്നലെ ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. 91 റണ്‍സുമായി മൂന്നാം ദിനത്തില്‍ പുറത്താകാതെ നിന്ന ചേതേശ്വര്‍ പൂജാര അതേ സ്‌കോറിന് തന്നെ പുറത്തായി. റോബിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 189 പന്ത് നേരിട്ട പൂജാര പതിനഞ്ച് ബൗണ്ടറികളുടെ പിന്‍ബലത്തിലാണ് 91 റണ്‍സ് നേടിയത്.  

പൂജാര മടങ്ങിയതോടെ ഇന്ത്യയുടെ ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. കഴിഞ്ഞ ദിവസം 47 റണ്‍സുമായി കീഴടങ്ങാതെ നിന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അര്‍ധ സെഞ്ചുറി കുറിച്ച് കളം വിട്ടു. റോബിന്‍സണാണ് കോഹ് ലിയെ കൂടാരം കയറ്റിയത്. ക്യാപ്റ്റന്‍ ജോ റൂട്ട് ക്യാച്ചെടുത്തു. 125 പന്ത് നേരിട്ട് കോഹ്‌ലി എട്ട്് ബൗണ്ടറികളുടെ മികവില്‍ 55 റണ്‍സ് എടുത്തു.

പിന്നീട് രവീന്ദ്ര ജഡേജമാത്രാണ് അല്‍പ്പമെങ്കിലും ചെറുത്ത് നിന്നത്. അടിച്ചുകളിച്ച ജഡേജ 25 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും സഹിതം 30 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. ഓവര്‍ടണിന്റെ പന്തില്‍ ബട്‌ലര്‍ ജഡേയെ പിടികൂടി. ജഡേജ്ക്ക് ശേഷമെത്തിയ മുഹമ്മദ് സിറാജിനെ സംപൂജ്യനാക്കി മടക്കി ഓവര്‍ടണ്‍ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.

ഇംഗ്ലീഷ് പേസര്‍ ഒലി റോബിന്‍സണ്‍ 65 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തി. ക്രെയ്ഗ് ഓവര്‍ടണ്‍ 47 റണ്‍സിന് മൂന്ന് വിക്കറ്റ്് നേടി. ജെയിംസ് ആന്‍ഡേഴ്‌സണും മൊയിന്‍ അലിക്കും ഓരോ വിക്കറ്റ് ലഭിച്ചു.  

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: ഒന്നാം ഇന്നിങ്‌സ് 78, ഇംഗ്ലണ്ട്് : ഒന്നാം ഇന്നിങ്‌സ് 432, ഇന്ത്യ രണ്ടാം ഇന്നിങ്‌സ്: രോഹിത് ശര്‍മ എല്‍ബിഡബ്ല്യു ബി റോബിന്‍സണ്‍ 59, കെ.എല്‍. രാഹുല്‍ സി ബെയര്‍സ്‌റ്റോ ബി ഓവര്‍ടണ്‍ 8, ചേതേശ്വര്‍ പൂജാര എല്‍ബിഡബ്ല്യു ബി റോബിന്‍സണ്‍ 91, വിരാട് കോഹ്‌ലി സി റൂട്ട്് ബി റോബിന്‍സണ്‍ 55, അജിങ്ക്യ രഹാനെ സി ബട്‌ലര്‍ ബി ആന്‍ഡേഴ്‌സണ്‍ 10, ഋഷഭ് പന്ത് സി ഓവര്‍ടണ്‍ ബി റോബിന്‍സണ്‍ 1, രവീന്ദ്ര ജഡേജ സി ബട്‌ലര്‍ ബി ഓവര്‍ടണ്‍ 30, മുഹമ്മദ് ഷമി ബി അലി 6, ഇഷാന്ത് ശര്‍മ്മ സി ബട്‌ലര്‍ ബി റോബിന്‍സണ്‍ 2, ജസ്പ്രീത് ബുംറ നോട്ടൗട്ട് 1, മുഹമ്മദ് സിറാജ് സി ബെയര്‍സ്‌റ്റോ ബി ഓവര്‍ടണ്‍ 0, എക്‌സ്ട്രാസ് 15, ആകെ 278.

വിക്കറ്റ് വീഴ്ച: 1-34, 2-116, 3-215, 4-237, 5-239, 6-239, 7-254, 8-257, 9-278, 10-278.

ബൗളിങ്: ജെയിംസ് ആന്‍ഡേഴ്‌സണ്‍ 26-11-63-1, ഒലി റോബിന്‍സണ്‍ 26-6-65-5, ക്രെയ്ഗ് ഓവര്‍ടണ്‍ 18.3-6-47-3, സാം കറണ്‍: 9-1-40-0, മൊയിന്‍ അലി 14-1-40-1, ജോ റൂട്ട് 6-1-15-0.

Tags: indiaEngland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.