Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താലിബാൻ അനുഭാവിയെന്ന് സംശയിക്കുന്ന ബം​ഗ്ലാദേശ് സ്വദേശി ബം​ഗാളിൽ പിടിയിൽ; ഭീകരസംഘടനയുടെ മാതൃകയിൽ കുഴപ്പങ്ങൾക്ക് ശ്രമിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്

വെള്ളിയാഴ്ച ഇന്ത്യയിയിൽനിന്ന് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ നോർത്ത് 24 പർ​ഗനാസ് പ്രദേശത്തെ അതിർത്തിയിൽനിന്ന് അതിർത്തി രക്ഷാസേന(ബിഎസ്എഫ്)യാണ് ബം​​ഗ്ലാദേശ് പൗരനായ ജഹാം​ഗിർ ബിശ്വാസിനെ ആദ്യം പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2021, 12:26 pm IST
inIndia

കൊൽക്കത്ത: താലിബാൻ അനുഭാവിയെന്ന് സംശയിക്കുന്ന ബം​ഗ്ലാദേശ് സ്വദേശി പശ്ചിമബം​ഗാളിൽ പിടിയിലായി. താലിബാൻ മാതൃകയിൽ രാജ്യത്ത് കലാപം ആസൂത്രണം ചെയ്തു വരുന്നതിനിടെയാണ് 28-കാരൻ പിടിയിലായത്. വെള്ളിയാഴ്ച ഇന്ത്യയിയിൽനിന്ന് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ നോർത്ത് 24 പർ​ഗനാസ് പ്രദേശത്തെ അതിർത്തിയിൽനിന്ന് അതിർത്തി രക്ഷാസേന(ബിഎസ്എഫ്)യാണ് ബം​​ഗ്ലാദേശ് പൗരനായ ജഹാം​ഗിർ ബിശ്വാസിനെ ആദ്യം പിടികൂടിയത്. 

ഇയാളെ പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ തനിച്ചല്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി ചെന്നൈയിൽ കരാറുകാരനായി ജോലി ചെയ്യുകയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് കുടിയേറ്റക്കാരനായിട്ടാണ് അനധികൃതമായി രാജ്യത്തേക്ക് കടന്നതെന്നും പിന്നീട് അടിത്തറ വിപുലപ്പെടുത്തിയെന്നും ദേശീയ മാധ്യമം ‘ടൈംസ് നൗ’ റിപ്പോർട്ട് ചെയ്തു. 

താലിബാൻ അഫ്​ഗാനിസ്ഥാൻ പിടിച്ചെടുത്തശേഷം ഇയാൾ ഒൻപത് പേരെ വാട്സ് ആപ്പ് വഴിയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും ബന്ധപ്പെടാൻ  ശ്രമിച്ചു വരികയായിരുന്നു. ചെന്നൈയിൽ പ്രശ്നങ്ങളുണ്ടാക്കാൻ അയാൾ അവരെ പ്രേരിപ്പിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി നോർത്ത് 24 പർ​ഗനാസിലെ പൊലീസ് സ്റ്റേഷനിലേക്ക് ദേശീയ അന്വേഷണ എജൻസിയുടെ(എൻഐഎ) സംഘം തിരിച്ചിട്ടുണ്ട്. 

ചെന്നൈയിൽ പ്രശ്നങ്ങളുണ്ടാക്കാൻ പ്രേരിപ്പിക്കുക മാത്രമല്ല, ആളുകളെ ഒപ്പംകൂട്ടുകയും ചെയ്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഈ വിവരങ്ങൾ ചെന്നൈ പൊലീസിനും കൈമാറി. 

Tags: arrestബംഗ്ലാദേശ്ബംഗാള്‍താലിബാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.