Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ അറിയില്ല; വിദേശ സൈന്യം പോയതിനു ശേഷം തുര്‍ക്കിയോട് സാങ്കേതിക സഹായം തേടി താലിബാന്‍; നല്‍കാമെന്ന് തുര്‍ക്കി

അഫ്ഗാനിസ്ഥാനിലെ ഒരു നാറ്റോ ദൗത്യത്തിന്റെ ഭാഗമായിരുന്നു തുര്‍ക്കി സേന. ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തില്‍ നൂറുകണക്കിന് സൈനികരുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 12:26 pm IST
inWorld

കാബൂള്‍:  അഫ്ഗാനിസ്ഥാനില്‍ നിന്ന് തുര്‍ക്കിയുടെ സൈന്യം ഒഴിഞ്ഞുപോകാന്‍ തുടങ്ങിയെങ്കിലും വിമാനത്താവളം  പ്രവര്‍ത്തിപ്പിക്കുന്നതില്‍  താലിബാന് സാങ്കേതിക സഹായം നല്‍കുന്നതിന് തുര്‍ക്കി വിദഗ്ധര്‍ രാജ്യത്ത് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  വിദേശ സൈന്യം പോയതിനു ശേഷം കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ താലിബാന്‍ തുര്‍ക്കിയോട് സാങ്കേതിക സഹായം ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 31 അവസാനത്തോടെ അങ്കാരയുടെ സൈന്യം പൂര്‍ണമായും പിന്‍വലിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.  

അഫ്ഗാനിസ്ഥാനിലെ ഒരു നാറ്റോ ദൗത്യത്തിന്റെ ഭാഗമായിരുന്നു തുര്‍ക്കി സേന. ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തില്‍ നൂറുകണക്കിന് സൈനികരുണ്ട്. ഈ മാസം തലസ്ഥാനത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിനുശേഷം ഒഴിപ്പിക്കല്‍ ശ്രമങ്ങളിലും സൈന്യം സജീവമാണ്.  

സൈന്യത്തെ പിന്‍വലിക്കാന്‍ 36 മണിക്കൂര്‍ വരെ സമയമെടുക്കുമെന്നും ആദ്യ വിമാനം ഇതിനകം പറന്നുയര്‍ന്നിട്ടുണ്ടെന്നും പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കാലിന്‍ പറഞ്ഞു.വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതില്‍ തുര്‍ക്കിയില്‍ നിന്ന് സാങ്കേതിക സഹായം താലിബാന്‍ ആഗ്രഹിക്കുന്നുവെന്നും ചര്‍ച്ചകള്‍ നല്ല ഫലങ്ങള്‍ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.’ഞങ്ങളുടെ സൈനികര്‍ പിന്‍വാങ്ങിയ ശേഷം  വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിന് വിദഗ്ധര്‍ തുടരും.  എയര്‍പോര്‍ട്ട് സുരക്ഷിതമാക്കാനുള്ള ശേഷി താലിബാന് ഇല്ലെന്ന് വ്യക്തമായതിനാലാണ് തീരുമാനമെന്ന് തുര്‍ക്കി സര്‍ക്കാര്‍ പ്രതികരിച്ചു.

Tags: തുര്‍ക്കിഎയര്‍പോര്‍ട്ട്താലിബാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട; സ്വർണം കടത്തിയത് മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച്, രണ്ടു പേർ പിടിയിൽ

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

Entertainment

മാളവിക രാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍ വ്യവസായി പ്രണവ് ബഗ്ഗ, ചടങ്ങ് നടന്നത് തുര്‍ക്കിയില്‍

India

രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെ; കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ പട്ടികയില്‍

India

ദിനംപ്രതി ലഭിക്കുന്നത് 25,000 നിരോധിത വസ്തുക്കള്‍; ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.