Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കാട്ടുകൊള്ളക്കാരെ ഊരിയെടുക്കാന്‍ നോക്കിയ ദീപക് ധര്‍മ്മടത്തെ പുറത്താക്കാന്‍ ഡിവൈഎഫ്‌ഐ 24 ന്യൂസ് ചാനലിലേക്ക് മാര്‍ച്ച് നടത്തുമോ എന്ന് അനില്‍ നമ്പ്യാര്‍

ഒരു ഓഗ്മെന്റ് റിയാലിറ്റി ഷോ നടത്തൂ. ഇല്ലെങ്കില്‍ മുട്ടിലില്‍ തടഞ്ഞ വിഹിതം നിങ്ങള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് പൊതുസമൂഹം കരുതും. അതിരിക്കട്ടെ, എത്ര കിട്ടി?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 04:04 pm IST
inSocial Trend

തിരുവനന്തപുരം: കാട്ടുകൊള്ളക്കാരെ ഊരിയെടുക്കാന്‍ നോക്കിയ ദീപക് ധര്‍മ്മടത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 24 ന്യൂസ് ചാനലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമോ  എന്ന ചോദ്യവുമായി ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയെ ഒരു തവണ മാത്രം വിളിച്ചതിന് എന്നെ ക്രൂശിച്ച 24 ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ദീപകിന്റെ ചരിത്രം അന്വേഷിച്ച് പോകുമോ എന്നും അതോ ബിജ്യേട്ടന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായത് കൊണ്ട് പ്രത്യേക പരിഗണനയുണ്ടോ ദീപകിന്റെ കാര്യത്തിലെന്നും അനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

നാല് മാസത്തിനിടെ 107 കോളുകള്‍ !

ബിജ്യേട്ടന്റെ സ്വന്തവും 24 ന്യൂസിലെ മാദ്ധ്യമപ്രവര്‍ത്തകനുമായ ദീപക് ധര്‍മ്മടവും മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനുമായി ‘മണി’ മണിക്കൂറുകളാണ് സംസാരിച്ചത്. മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ പൂട്ടാനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കുകയായിരുന്നു വിളികളുടെ ഉദ്ദേശ്യം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയെ ഒരു തവണ മാത്രം വിളിച്ചതിന് എന്നെ ക്രൂശിച്ച 24 ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ദീപകിന്റെ ചരിത്രം അന്വേഷിച്ച് പോകുമോ?

ദീപക് ബെങ്കളുരു സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയതിനെപ്പറ്റി അന്വേഷിക്കുമോ?ദീപകിനെതിരെ ധര്‍മ്മടം പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച്  ആരായുമോ? പ്രതിരോധ വകുപ്പിന്റെ അന്വേഷണം നിലച്ചതിനെപ്പറ്റി പരിശോധിക്കുമോ? ഒരു വനിതാ സാമൂഹ്യ പ്രവര്‍ത്തകയോട് ദ്വയാര്‍ത്ഥത്തില്‍ സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ പുകിലിനെപ്പറ്റി അന്വേഷിക്കുമോ? 24 ന്യൂസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്ത് കൊണ്ടുവരുമോ?  അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ അനില്‍ നമ്പ്യാറുടെ ചരിത്രം ചികയാന്‍ കാണിച്ച ഉത്സാഹം പുറത്തെടുക്കു. കാണട്ടെ.

വേട്ടയാടല്‍ സെലക്റ്റീവാകരുത്. കാട്ടുകൊള്ളക്കാരെ ഊരിയെടുക്കാന്‍ നോക്കിയ ദീപക് ധര്‍മ്മടത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 24 ന്യൂസ് ചാനലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമോ? എന്നെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് പ്രകടനം നടത്തിയത് പോലെ? അതോ ബിജ്യേട്ടന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായത് കൊണ്ട് പ്രത്യേക പരിഗണനയുണ്ടോ ദീപകിന്റെ കാര്യത്തില്‍? ധര്‍മ്മസംസ്ഥാപനത്തിനായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ടീം ശ്രീകണ്ഠന്‍ നായര്‍ക്ക് ദീപകിന്റെ അധര്‍മ്മത്തെപ്പറ്റി മിണ്ടാട്ടമില്ലേ?

പശിയകറ്റാന്‍ പത്ത് രൂപ മോഷ്ടിക്കുന്നവനെ കുപ്രസിദ്ധ കുറ്റവാളിയാക്കുന്ന നിങ്ങളുടെ മാധ്യമധര്‍മ്മം കാട്ടുകൊള്ളക്കാരന്റെ സില്‍ബന്ദിയുടെ ഇടപാടുകള്‍ തുറന്നുകാട്ടാനും പ്രയോഗിക്കൂ. ഒരു ഓഗ്മെന്റ് റിയാലിറ്റി ഷോ നടത്തൂ. ഇല്ലെങ്കില്‍ മുട്ടിലില്‍ തടഞ്ഞ വിഹിതം നിങ്ങള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് പൊതുസമൂഹം കരുതും. അതിരിക്കട്ടെ, എത്ര കിട്ടി?

Tags: 24 newsdeepak darmodamPinarayi Vijayanഡിവൈഎഫ്ഐ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.