Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

‘വാന്‍ഗോഖിന്റെ തീന്‍മേശ’; തെരുവ് ചിത്രകാരാന്റെ കഥപറയാനൊരുങ്ങി ആര്‍. ശ്രീനിവാസന്‍; ചിത്രീകരണം ഉടന്‍ ആരംഭിക്കും

വാന്‍ഗോഖിന്റെ പ്രശസ്തമായ ചിത്രം 'ഉരുളക്കിഴങ്ങ് കഴിക്കുന്നവര്‍', അതേ സ്വഭാവത്തില്‍ വരയ്‌ക്കാന്‍ അയാള്‍ ശ്രമിക്കുകയാണ്. അതിനായി ഒരു പെണ്‍കുട്ടി അയാളെ സഹായിക്കുന്നു. 'Potato Eaters' ഒരു ചിത്രം മാത്രമല്ല, അക്കാലത്ത് ബല്‍ജിയത്തിലെ ഖനിത്തൊഴിലാളികള്‍ അനുഭവിച്ച ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ ഒരു പകര്‍പ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 01:17 pm IST
inNew Release

ലോകപ്രശസ്ത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഖിന്റെ ജീവിതം സിനിമയാകുന്നു. വിചിത്ര സ്വഭാവകാരനും എക്‌സെന്‍ട്രിക്കുമായ വാന്‍ഗോഖിനെ വികലമായി അനുകരിക്കുന്ന അതെ സ്വഭാവക്കാരനായ ഒരു തെരുവ് ചിത്രകാരനിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.

വാന്‍ഗോഖിന്റെ പ്രശസ്തമായ ചിത്രം ‘ഉരുളക്കിഴങ്ങ് കഴിക്കുന്നവര്‍’, അതേ സ്വഭാവത്തില്‍ വരയ്‌ക്കാന്‍ അയാള്‍ ശ്രമിക്കുകയാണ്. അതിനായി ഒരു പെണ്‍കുട്ടി അയാളെ സഹായിക്കുന്നു. ‘Potato Eaters’ ഒരു ചിത്രം മാത്രമല്ല, അക്കാലത്ത് ബല്‍ജിയത്തിലെ ഖനിത്തൊഴിലാളികള്‍ അനുഭവിച്ച ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ ഒരു പകര്‍പ്പാണ്.

എഡ്യുക്കേഷന്‍ ലോണ്‍, സ്ത്രീ സ്ത്രീ, മാടന്‍, ഒരു വാതില്‍കോട്ട തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ആര്‍. ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ വാന്‍ഗോ ഖിന്റെ തീന്‍മേശ ‘. മാടനു ശേഷം കൊട്ടാക്കര രാധാകൃഷ്ണന്‍ വീണ്ടും നായകനാകുന്ന ചിത്രമാണിത്.

ശ്രീജിത്ത് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ രചന പായിപ്പാട് രാജുമാണ്. കിഷോര്‍ലാലിന്റെ ഛായാഗ്രഹണത്തില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ എഡിറ്റിംഗ് വിഷ്ണു കല്യാണിയാണ്. സിനിമയുടെ സംഗീത ചെയ്യുന്നത് രഞ്ജിനി സുധീരനാണ്. സതീഷ് മരുതിങ്കലാണ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, ജി.എസ് നെബു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ക്രിയേറ്റീവ് സപ്പോര്‍ട്ട് അഖിലന്‍ ചക്രവര്‍ത്തി, സൗണ്ട് എഫക്ട്‌സ് വിപിന്‍ എം.ശ്രീ., പ്രോജക്ട് ഡിസൈനര്‍ ലാല്‍ രാജന്‍, വി.എസ്. സുധീരന്‍, പിആര്‍ഓ അജയ് തുണ്ടത്തില്‍. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.