Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബര്‍ വില ഉയരുന്നു; കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്‌ക്കുന്നു; ലാറ്റക്സും ഉയരത്തില്‍

നിലവിലെ സാഹചര്യത്തില്‍ വില കിലോയ്‌ക്ക് 200 മുകളില്‍ എത്തുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇപ്പോഴത്തെ വിലയില്‍ കൂടിയാല്‍ റബര്‍ വാങ്ങാന്‍ താത്പ്പര്യമില്ലെന്ന് വന്‍കിട കമ്പനികള്‍ നിലപാട് എടുത്തതായും സൂചനയുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ഉത്പ്പാദനം സ്തംഭിച്ചതാണ് ഇപ്പോള്‍ വില ഉയരാന്‍ കാരണമായതെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 12:42 pm IST
in Kerala

കൊച്ചി: ഒമ്പത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം റബര്‍ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ കര്‍ഷകരില്‍ പ്രതീക്ഷ തളിരിട്ടു. ആര്‍എസ്എസ്, 4 ഗ്രേഡ് വില കിലോയ്‌ക്ക് 178.50 രൂപ വരെയെത്തി. 2012- 13 കാലയളവിലാണ് ഇതിന് മുമ്പ് ഇത്രയും വില ഉയര്‍ന്നത്.

നിലവിലെ സാഹചര്യത്തില്‍ വില കിലോയ്‌ക്ക് 200 മുകളില്‍ എത്തുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇപ്പോഴത്തെ വിലയില്‍ കൂടിയാല്‍ റബര്‍ വാങ്ങാന്‍ താത്പ്പര്യമില്ലെന്ന് വന്‍കിട കമ്പനികള്‍ നിലപാട് എടുത്തതായും സൂചനയുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ഉത്പ്പാദനം സ്തംഭിച്ചതാണ് ഇപ്പോള്‍ വില ഉയരാന്‍ കാരണമായതെന്ന് പറയുന്നു.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദേശ റബറിന്റെ വരവ് കുറഞ്ഞതും വില കൂടാന്‍ കാരണമായി. ബാങ്കോക്കില്‍ ആര്‍എസ്എസ് നാല് ഗ്രേഡിന് 138.36 രൂപ മാത്രമേയുള്ളൂ. റബര്‍ ഇറക്കുമതിക്ക് വ്യാപാരികള്‍ക്ക് താത്പര്യമുണ്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങളും കണ്ടെയ്നര്‍ ക്ഷാമവും മൂലം വ്യവസായികള്‍ക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ല.

ഇത് ഇവിടെ റബര്‍വില ഉയരാന്‍ ഒരു കാരണമായി. കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടായതിന് പിന്നാലെയാണ് ടയര്‍ വ്യവസായികള്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന സൂചന നല്‍കുന്നത്. ഓണത്തിന് മുന്നോടിയായി കര്‍ഷകര്‍ സ്റ്റോക്ക് വിറ്റിരുന്നു. ഈ അവസരം മുതലാക്കി പരമാവധി റബര്‍ വ്യവസായികള്‍ സംഭരിച്ചിട്ടുണ്ട്.

ലാറ്റക്സും ഉയരത്തില്‍

ഗ്ലൗസ് ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ ലാറ്റക്സ് വിലയും സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 185 രൂപ വരെ  എത്തി. എന്നാല്‍ ഇടയ്‌ക്ക് വില താഴുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. സംസ്ഥാനത്ത് ലാറ്റക്സ് കൂടുതലായി ഉപയോഗിക്കുന്ന ഒരു കമ്പനി അറ്റകുറ്റപ്പണികള്‍ക്കായി ഇടയ്‌ക്ക് അടച്ചിട്ടതും വില ഇടിയുന്നതിന് കാരണമായിട്ടുണ്ട്. ഒട്ടുപാല്‍ വിലയിലും വര്‍ദ്ധനയുണ്ട്. കിലോക്ക് 115 രൂപയ്‌ക്കാണ് കഴിഞ്ഞ ദിവസം കച്ചവടം നടന്നത്. ചെറുകിട കര്‍ഷകരില്‍ ഭൂരിഭാഗവും ഒട്ടുപാല്‍ ഉത്പാദനത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Tags: rubberMarket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

പുതിയ വാര്‍ത്തകള്‍

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.