Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജീവനെടുത്ത് ലോക്ഡൗണ്‍; അതിജീവനത്തിന് ശേഷിയില്ലാതെ ആത്മഹത്യ ചെയ്തത് പതിനെട്ടുപേര്‍; ഒന്നും ചെയ്യാതെ പിണറായി സര്‍ക്കാര്‍

ജീവനോപാധി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് എല്ലാവരും ജീവനൊടുക്കിയത്. ഒപ്പമുണ്ടാകുമെന്നു പറഞ്ഞ സര്‍ക്കാര്‍ ഒപ്പമില്ലാത്തതും ആശ്വാസത്തിനുപോലും ഒന്നും ചെയ്യാത്തതുമാണ് ഇത്രയേറെ പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ സാധാരണക്കാരായ കര്‍ഷകന്റെയും ദിവസവേതനക്കാരന്റെയും ചെറുകിട കച്ചവടക്കാരുടെയും ജീവിതം കൊടുംദുരിതത്തിലാക്കി.

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Aug 25, 2021, 10:34 am IST
inKerala

കൊല്ലം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജീവിതം വഴിമുട്ടി അതിജീവനത്തിന് ശേഷിയില്ലാതെ ജീവനൊടുക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നു. രണ്ടാംഘട്ട ലോക്ഡൗണ്‍ തുടങ്ങിയശേഷം സംസ്ഥാനത്ത് 18 പേരാണ് ജീവനൊടുക്കിയത്. കൊല്ലം കുണ്ടറയില്‍ കല്ലു ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ സുമേഷാണ് ഏറ്റവും ഒടുവില്‍ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണം.  

തലസ്ഥാനത്ത് നന്തന്‍കോട്ട് സ്വര്‍ണപ്പണിക്കാരന്‍ മനോജ്, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരാണ് 18 പേരില്‍ ആദ്യം ജീവനൊടുക്കിയവര്‍. ഇടുക്കിയിലെ പാമ്പാടുംപാറ ഏലം കര്‍ഷകന്‍ സന്തോഷ്, തിരുവനന്തപുരം ഗൗരീശപട്ടം ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മല്‍ ചന്ദ്രന്‍, ആലപ്പുഴ മാന്നാര്‍ വിഷ്ണു പ്രസാദ്, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പാലക്കാട് വെണ്ണക്കരയിലെ പൊന്നുമണി, ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് ബേക്കറിയുടമ വിനോദ്, തൃശ്ശൂരില്‍ ഡ്രൈവര്‍ ശരത്, അച്ഛന്‍ ദാമോദരന്‍, വയനാട് അമ്പലവയലില്‍ ബസ്സുടമ പി.സി. രാജാമണി, തിരുവനന്തപുരം തച്ചോട്ടുകാവിലെ സ്റ്റേഷനറിക്കടയുടമ എസ്. വിജയകുമാര്‍, പാലക്കാട് പല്ലശന ചെറുകിട കര്‍ഷകന്‍ കണ്ണന്‍കുട്ടി, കൊല്ലം കൊട്ടിയത്ത് മോഹനന്‍ പിള്ള, തിരുവനന്തപുരം വിളപ്പില്‍ശാല ക്ഷീരകര്‍ഷകന്‍ ശ്രീകാന്ത്, കോട്ടയം കല്ലറ ടൂറിസ്റ്റ് ബസ്സുടമ വി. മോഹനന്‍, വടകരയില്‍ ചായക്കടയുടമ മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണന്‍ എന്നിവരാണ് ജീവനൊടുക്കിയ മറ്റ് 17 പേര്‍.  

ജീവനോപാധി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് എല്ലാവരും ജീവനൊടുക്കിയത്. ഒപ്പമുണ്ടാകുമെന്നു പറഞ്ഞ സര്‍ക്കാര്‍ ഒപ്പമില്ലാത്തതും ആശ്വാസത്തിനുപോലും ഒന്നും ചെയ്യാത്തതുമാണ് ഇത്രയേറെ പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ സാധാരണക്കാരായ കര്‍ഷകന്റെയും ദിവസവേതനക്കാരന്റെയും ചെറുകിട കച്ചവടക്കാരുടെയും ജീവിതം കൊടുംദുരിതത്തിലാക്കി.  

രണ്ടാം തരംഗത്തോടെ ലോക്ഡൗണ്‍ സംസ്ഥാന സര്‍ക്കാരാണ് നേരിട്ട് നിയന്ത്രിക്കുന്നത്. മേയ് മാസത്തില്‍ ആരംഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ കാരണം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. വ്യാപാര, തൊഴില്‍ മേഖലകളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി.  

മറ്റു സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കരുതലെടുത്തപ്പോള്‍ കേരളം ഒന്നും ചെയ്തില്ലെന്നാണ് വിമര്‍ശനം. ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് അത്യാവശ്യ സേവനമല്ലാത്ത ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലകള്‍ പോലുള്ള വിഭാഗങ്ങളെയാണ്. അവര്‍ക്ക് ലോക്ഡൗണ്‍ കാലത്ത് ഒന്നും ചെയ്യാനില്ലായിരുന്നു എന്നു മാത്രമല്ല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓണക്കാലവും നഷ്ടത്തിന്റേതായിരുന്നു.  

അത്യാവശ്യ സേവനങ്ങളല്ലാത്ത ഇത്തരം നിരവധി സംരംഭകര്‍ ഇനിയും ലോക്ഡൗണ്‍ ഏല്‍പ്പിച്ച കടക്കെണിയില്‍ നിന്ന് കരകയറാനാകാതെ മുങ്ങിത്താഴുകയാണ്. ബാങ്കുകളില്‍ നിന്നും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളില്‍ നിന്നുമെടുത്ത വായ്‌പകള്‍ തിരിച്ചടയ്‌ക്കാനാകാതെ വട്ടം കറങ്ങുകയാണ് ഇവര്‍. ഒരു കൈസഹായം ചെയ്യാന്‍ സര്‍ക്കാരിനുമാകുന്നില്ല.

Tags: Pinarayi Vijayansuicideകേരള സര്‍ക്കാര്‍ലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.