Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കേരളഗാന്ധി കെ.കേളപ്പന്റെ സമാധിയില്‍ ഉചിതമായ സ്മാരകം വേണം : ആര്‍ എസ് എസ്

. മലപ്പുറം ജില്ലയില്‍ ഇതുവരെ ഉചിതമായ സ്മാരകം കെ.കേളപ്പന് വേണ്ടി നിര്‍മ്മിക്കാത്തത് രാഷ്‌ട്രീയ അജണ്ടകാരണമാണെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച എം ബാലകൃഷ്ണന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 08:54 am IST
inParivar

തവനൂര്‍: കേരളഗാന്ധി കെ.കേളപ്പന്റെ സമാധി ഭൂമിയില്‍ ഉചിതമായ സ്മാരകം വേണമെന്ന് രാഷ്‌ട്രീയ സ്വയംസേവക് സംഘം പ്രാന്ത കാര്യവാഹക് പി എന്‍ ഈശ്വരന്‍ അഭിപ്രായപെട്ടു.  . മലപ്പുറം തവനൂരിലെ നിളാതീരത്ത് നിളവിചാര വേദിയുടെ ആഭിമുഖ്യത്തില്‍ കേളപ്പജി സമാധിയില്‍ നടന്ന 132-ാം ജന്മദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാഷ്‌ട്രീയ രംഗത്തുള്ളവര്‍ നവോത്ഥാനരംഗത്തെ മലപ്പുറത്തെ മുന്നേറ്റം കുറച്ചുകാണുകയാണെന്നും പി.എന്‍. ഈശ്വരന്‍ പറഞ്ഞു. അങ്ങാടിപ്പുറം തളിക്ഷേത്ര വിമോചന സമരത്തിലടക്കം നേതൃത്വം കൊടുത്ത കേളപ്പനെ തള്ളിപ്പറഞ്ഞ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മതവിവേചനം തിരിച്ചറിയണം.മലബാറിലെ സാമുദായിക നവോത്ഥാനത്തിനും ഹൈന്ദവ ഏകീകരണകത്തിനും മുന്‍കൈ എടുത്തത് കെ.കേളപ്പനാണ്. 1921 ഹിന്ദു വംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയംകുന്ന് കുഞ്ഞഹമ്മദ് അടക്കം പലരുടേയും സ്മാരകം ഉയര്‍ന്ന മലപ്പുറത്ത് ദേശീയ സ്വാതന്ത്ര്യസമര സേനാനിയായ കെ കേളപ്പനെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.

കേരളത്തിലെ സാമൂഹ്യനവോത്ഥാന രംഗത്തും ക്ഷേത്രപ്രവേശന സമരരംഗത്തും സജീവമായിരുന്നു കെ.കേളപ്പന്‍. മലപ്പുറം ജില്ലയില്‍ ഇതുവരെ ഉചിതമായ സ്മാരകം കെ.കേളപ്പന് വേണ്ടി നിര്‍മ്മിക്കാത്തത് രാഷ്‌ട്രീയ അജണ്ടകാരണമാണെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം ബാലകൃഷ്ണന്‍ പറഞ്ഞു

കേരളഗാന്ധി കെ. കേളപ്പന്റെ ഓര്‍മ്മകള്‍ നിറഞ്ഞ തവനൂരില്‍ അദ്ദേഹത്തിന്റെ സമാധിഭൂമി കയ്യേറ്റക്കാരുടെ നിയന്ത്രണത്തിലാണ്. തന്റെ കര്‍മ്മഭൂമിയായ തവനൂരില്‍ വേണം അന്ത്യവിശ്രമമെന്ന കേളപ്പജിയുടെ ആഗ്രഹപ്രകാരം, അന്നത്തെ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടുകൂടി ത്രിമൂര്‍ത്തി സംഗമഭൂമിയായ (തിരുനാവായ, തവനൂര്‍) തവനൂര്‍ ശിവക്ഷേത്രത്തിനുമുന്നിലെ നിളാതീരത്ത് മുഴുവന്‍ ബഹുമതികളോടുകൂടിയാണ് ഭൗതികശരീരം അടക്കം ചെയ്തത്.

കേരള നവോത്ഥാനത്തിന്റെ ചരിത്രത്താളുകളില്‍ കേളപ്പജിയുടെ സ്ഥാനം ഏറ്റവും മുകളിലാണ്. ജനനം മലബാറിലാണെങ്കിലും കേരളം മുഴുവന്‍ അദ്ദേഹത്തിന്റെ കര്‍മ്മമേഖലയായിരുന്നുവെന്നും സംഘാടകരായ നിളാ വിചാരവേദി ജനറല്‍ സെക്രട്ടറി  വിപിന്‍ കൂടിയേടത്ത് പറഞ്ഞു.

എം സി വല്‍സന്‍ .  കെ  വിശ്വനാഥന്‍ , കൃഷ്ണകുമാര്‍ ദേവാരത്തില്‍ , വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ , ശിവദാസ് തവനൂര്‍, സര്‍വ്വോദയമണ്ഡല പ്രവര്‍ത്തകന്‍ കെ ഗോപാലകേഷ്ണന്‍ ,  എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു . സമാധിഭൂമിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. ഗസ്ന്ധീയന്മാര്‍, സര്‍വ്വോദയപ്രവര്‍ത്തകര്‍ , കേളപ്പജി ശിഷ്യര്‍ പരിപാടിയില്‍ പങ്കെടുത്തു

Tags: ആര്‍എസ്എസ്കെ കേളപ്പന്‍Kelappaji
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.