Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കമോണ്‍ കോഹ്‌ലി; ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റ് വിജയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. മൂന്നാം ടെസ്റ്റിലും ജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 05:00 am IST
in Cricket

ലീഡ്‌സ്: തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഫോമിലേക്കുയരാന്‍ ആയാസപ്പെടുന്ന ഇംഗ്ലണ്ടിനെ മെരുക്കി നിര്‍ത്താമെന്ന പ്രതീക്ഷയുമുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫോം ഒരു പ്രശ്‌നമാണ്. ദീര്‍ഘകാലത്തിനുശേഷം കോഹ്‌ലിയുടെ ബാറ്റും നൂറിലേക്ക് കുതിച്ചാല്‍ ഇന്ത്യക്ക്് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ വിജയം എളുപ്പമാകും. ഹെഡിംഗ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്ന് മൂന്നാം ടെസ്റ്റ് ആരംഭിക്കും. വൈകിട്ട്് 3.30 ന് കളി തുടങ്ങും.  

ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റ് വിജയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. മൂന്നാം ടെസ്റ്റിലും ജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകില്ല.  

ആധുനിക കാലത്തെ മഹാനായ ബാറ്റ്‌സ്മാനായ വിരാട് കോഹ്‌ലിയുടെ ബാറ്റിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ 2019 നവംബറിലാണ് കോഹ്‌ലി അവസാനമായി സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയില്‍ ഇതുവരെ കോഹ്‌ലി അര്‍ധസെഞ്ചുറിപോലും നേടിയിട്ടില്ല. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍  പൂജ്യത്തിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യേണ്ടിവന്നില്ല. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 20 റണ്‍സുമാണ് നേടിയത്.  

ആദ്യ രണ്ട് ടെസ്റ്റിലും ഓഫ് സ്റ്റമ്പിന് ചുറ്റുമുള്ള പന്തുകളാണ് കോഹ്‌ലിയെ വിഷമിപ്പിച്ചത്. ഈ പ്രശ്‌നം പരിഹരിച്ചാല്‍ കോഹ്‌ലിക്ക് മൂന്നക്കം കടക്കാനാകും. അതുവഴി ഇന്ത്യക്ക്് വിജയവും നേടാനാകും.  

മധ്യനിര ബാറ്റ്‌സ്മാന്മാരായ  ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ ഫോമും ഇന്ത്യക്ക്് പ്രശ്‌നമാണ്. എന്നാല്‍ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഇരുവരും ചേര്‍ന്ന് അമ്പത് ഓവര്‍ ബാറ്റ് ചെയ്തു. ഇതോടെയാണ് ടെസ്റ്റ് അഞ്ചാം  ദിനത്തിലേക്ക്്്  നീണ്ടത്. ഒടുവില്‍ പേസര്‍മാരുടെ മികവില്‍ ഇന്ത്യ വിജയവും സ്വന്തമാക്കി. ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും രോഹിത് ശര്‍മ്മയും മികച്ച ഫോമിലാണ്. ഇവര്‍ മൂന്നാം ടെസ്റ്റിലും ഇന്നിങ്‌സ് തുറക്കും.  

ലീഡ്‌സില്‍ തണുപ്പുള്ള കാലാവസ്ഥയായതിനാല്‍ ഇന്ത്യ നാല് പേസര്‍മാരെ മൂന്നാം ടെസ്റ്റിനിറക്കും. അതിനാല്‍ സ്പിന്നര്‍ ആര്‍. അശ്വിന് ടീമില്‍ ഇടം കിട്ടാന്‍ സാധ്യതയില്ല. പേസര്‍ ഷാര്‍ദുല്‍ താക്കുര്‍ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെങ്കിലും അവസാന ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്നാണ് സൂചന. ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന പേസര്‍ ഇഷാന്ത് ശര്‍മ്മ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ശര്‍മ്മയ്‌ക്ക്്് പുറമെ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നീ പേസര്‍മാരും ഇന്ന് കളിക്കളത്തിലിറങ്ങും.  

പരമ്പരയില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് ബാറ്റിങ്ങാണ് പ്രധാന പ്രശ്‌നം. ക്യാപ്റ്റന്‍ ജോ റൂട്ട്് മാത്രമാണ് രണ്ട് ടെസ്റ്റിലും ഭംഗിയായി ബാറ്റ് ചെയ്തത്. ബാറ്റിങ് ശക്തമാക്കാന്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റായ ഡേവിഡ് മലാനെ ടീമിലേക്ക്് തിരിച്ചുവിളിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് മലാന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്.  

മൂന്നാമനായി മലാന്‍ ക്രീസിലിറങ്ങും. ഹസീബ് ഹമീദും റോറി ബേണ്‍സുമാണ് ഇന്നിങ്‌സ് തുറക്കുക. രണ്ടാം ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ച പേസര്‍ മാര്‍ക്ക് വുഡിന്റെ അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. പരിക്കിനെ തുടര്‍ന്നാണ് വുഡിനെ ഒഴിവാക്കിയത്. പുതുമുഖമായ പേസര്‍ സാക്കിബ് മെഹ്മമൂദ് ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും.  

Tags: indiaEnglandടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.