Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘തോറ്റ എസ്എഫ്‌ഐക്കാരെ ജയിപ്പിക്കാന്‍ മൂന്നാമതും മൂല്യനിര്‍ണയം’; കേരള സര്‍വ്വകലാശാല നടപടി വിവാദത്തില്‍; പ്രതിക്ഷേധിച്ച് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി

ചട്ടപ്രകാരം പിജി പരീക്ഷകള്‍ക്ക് ആദ്യ മൂല്യനിര്‍ണയം അതതു വകുപ്പുകളിലെ അധ്യാപകരും രണ്ടാം മൂല്യനിര്‍ണയം സര്‍വ്വകലാശാലയ്‌ക്ക് പുറത്തുള്ള അധ്യാപകരുമാണ് നടത്തുന്നത്. മൂല്യനിര്‍ണയങ്ങളില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ തമ്മിലുള്ള വ്യത്യാസം 10 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ മൂന്നാമത് മൂല്യനിര്‍ണയം നടത്താമെന്നാണ് ചട്ടം. പരാതി ഉന്നയിച്ച വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയങ്ങളിലെ മാര്‍ക്ക് വ്യത്യാസം 10 ശതമാനത്തിനു താഴെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2021, 07:47 pm IST
in Kerala

തിരുവനന്തപുരം: എംബിഎ തോറ്റ കേരള സര്‍വ്വകലാശാല മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐഎംകെ) മൂന്നു എസ്എഫ്‌ഐക്കാരെ ജയിപ്പിക്കാന്‍ മൂന്നാം തവണയും പുനര്‍മൂല്യനിര്‍ണയം നടത്താന്‍ തീരുമാനം. നടപടി പിജി മൂല്യനിര്‍ണയം സംബന്ധിച്ച ചട്ടം ലംഘിച്ച്. മൂന്നാം പുനര്‍മൂല്യനിര്‍ണയ ആവശ്യമുന്നയിച്ചത് എസ്എഫ്‌ഐ.

ചട്ടപ്രകാരം പിജി പരീക്ഷകള്‍ക്ക് ആദ്യ മൂല്യനിര്‍ണയം അതതു വകുപ്പുകളിലെ അധ്യാപകരും രണ്ടാം മൂല്യനിര്‍ണയം സര്‍വ്വകലാശാലയ്‌ക്ക് പുറത്തുള്ള അധ്യാപകരുമാണ് നടത്തുന്നത്. മൂല്യനിര്‍ണയങ്ങളില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ തമ്മിലുള്ള വ്യത്യാസം 10 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ മൂന്നാമത് മൂല്യനിര്‍ണയം നടത്താമെന്നാണ് ചട്ടം. പരാതി ഉന്നയിച്ച വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയങ്ങളിലെ മാര്‍ക്ക് വ്യത്യാസം 10 ശതമാനത്തിനു താഴെയാണ്.  

ചട്ടമനുസരിച്ച് ഇവര്‍ക്ക് മൂന്നാമത് മൂല്യനിര്‍ണയം നടത്താന്‍ വ്യവസ്ഥയില്ല. എന്നാല്‍, തോറ്റവരെ ജയിപ്പിക്കാന്‍ മൂന്നാം മൂല്യനിര്‍ണയം എസ്എഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.  തുടര്‍ന്ന് എംബിഎ വകുപ്പ് മേധാവിയും സിഎസ്എസ് വൈസ് ചെയര്‍മാനും യോഗം ചേര്‍ന്ന് പുനഃപരിശോധനയ്‌ക്ക് തീരുമാനിച്ചു. ഈ യോഗത്തില്‍ എസ്എഫ്‌ഐ നേതാവിനെയും പങ്കെടുപ്പിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ചട്ടമനുസരിച്ച് വൈസ് ചാന്‍സലര്‍ ചെയര്‍മാനായ അക്കാദമിക് കമ്മിറ്റിക്കു പോലും യൂണിവേഴ്‌സിറ്റി റഗുലേഷന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അധികാരമില്ല. മൂന്നാം പരിശോധനയ്‌ക്കുള്ള തീരുമാനം അംഗീകരിക്കരുതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി വൈസ്ചാന്‍സലറോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: keralaUniversitySFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

പുതിയ വാര്‍ത്തകള്‍

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

പുനര്‍ജനിയിൽ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ; മുഖ്യമന്ത്രി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.