Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഫ്ഗാനിലെ താലിബാന്‍ അംഗങ്ങളെക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ കേരളത്തിലെ എസ്ഡിപിഐയില്‍

പുകയുന്ന അഗ്‌നിപര്‍വ്വത്തിന്റെ മുകളിലാണ് മലയാളികള്‍. ഇങ്ങനെ പോയാല്‍ അഫ്ഗാനിസ്ഥാന്‍ ഇവിടെ ആവര്‍ത്തിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2021, 11:13 am IST
inKerala

കോഴിക്കോട്:  സമീപ ഭാവിയില്‍ കേരളം കാശ്മീര്‍ ആകും എന്നായിരുന്നു ഏതാനും വര്‍ഷം മുന്‍പു വരെ പറഞ്ഞിരുന്നത്.  തീവ്രവാദികളുടേയും ഭീകരവാദികളുടേയും കൈകളില്‍ കേരളം അകപ്പെടും എന്നായിരുന്നു കാരണം.  എല്ലാത്തരം തീവ്രവാദത്തിന്റേയും കളിത്തൊട്ടിലായി കേരളം മാറുന്ന പശ്ചാത്തലത്തിലാണ് അത്തരം ആശങ്ക പങ്കുവെച്ചത്. പക്ഷേ ഇന്ന കാശ്മീര്‍ മാറി. അവിടെനിന്നും തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയുടെ അന്തിമ ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

എന്നാല്‍ കേരളത്തില്‍  തീവ്രവാദികളുടേയും ഭീകരവാദികളുടേയും സാന്നിധ്യവും  പ്രവര്‍ത്തനവും കൂടിവരുകയാണ്. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ഇത്തരക്കാരുടെ തോളില്‍ കയ്യിടുന്ന സമീപനം കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൈവിടുകയാണ്. പുകയുന്ന അഗ്‌നിപര്‍വ്വത്തിന്റെ മുകളിലാണ് മലയാളികള്‍. ഇങ്ങനെ പോയാല്‍ അഫ്ഗാനിസ്ഥാന്‍ ഇവിടെ ആവര്‍ത്തിക്കും എന്ന് ആളുകള്‍ പറഞ്ഞു തുടങ്ങി.

അഫ്ഗാന്‍ ജനസംഖ്യ  – 3.17 കോടി.കേരളത്തിലെ ജനസംഖ്യ  – 3.60 കോടി. താലിബാന്‍ തീവ്രവാദികള്‍ – 2 ലക്ഷം.കേരളത്തിലെ  എസ് ഡി പി ഐ അംഗങ്ങള്‍ – 3 ലക്ഷത്തിനു മുകളില്‍.കേരളം സേഫ് സോണില്‍ ആണെന്ന് കരുതുന്നവര്‍ ഇകണക്കുകള്‍ കാണമെന്നും  അവസരം കിട്ടാത്തതിന്റെ കുറവ് മാത്രമേ ഇവിടെ ഉള്ള താലിബാനികള്‍ക്കൊള്ളൂ.. എന്നുമുള്ള പ്രചാരണത്തെ വ്യാജമെന്നു പറഞ്ഞ് തള്ളാനാവില്ല.

കഴിഞ്ഞ 6 മാസങ്ങള്‍ക്കുള്ളില്‍ കേരള തീരത്തു നിന്ന് പിടിച്ചെടുത്ത തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍, ക്വാറിയുടെയും, പടക്കം നിര്‍മ്മാണത്തിന്റെയും മറവില്‍ ഒരു പ്രത്യേക വിഭാഗം കൈവശപ്പെടുത്തിയ വെടിമരുന്നുകളും ഡിറ്റണെറ്ററുകളും, തൊട്ടടുത്ത ദിവസങ്ങളില്‍ കേരത്തില്‍ നിന്നും പിടികൂടിയ ഭീകര ബന്ധമുള്ളവര്‍, സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്,

സോഷ്യല്‍ മീഡിയ വഴി താലിബാനു പിന്തുണ അറിയിക്കുന്ന കേരളത്തിലെ ഒരു പ്രത്യേക വിഭാഗത്തിലെ ഒരു വലിയ ശതമാനം ആളുകള്‍, അവര്‍ എന്തു ചെയ്താലും പിന്തുണക്കുന്ന ഭരണകൂടം……

ഓരോന്നു ചെയ്യുമ്പോഴും ഓരോ പേരുകള്‍ എന്നതിനപ്പുറം ആത്യന്തികമായി ഭീകരവാദത്തിന് ഒരു മുഖമേ ഉള്ളു.ഇസ്ലാമിക ഭീകരവാദം.

അഫ്ഗാനിസ്ഥാനില്‍ കൊമേഡിയന്റ തല വെട്ടുമ്പോള്‍ അവര്‍ താലിബാന്‍.

ജോസഫ് മാഷിന്റെ കൈ വെട്ടുമ്പോള്‍ അവര്‍ പോപ്പുലര്‍ ഫ്രണ്ട് .

അഭിമന്യുവിനെ കൊല്ലമ്പോള്‍ അവര്‍ എസ് ഡി പി ഐ .

കാശ്മീരില്‍ സാധാരണക്കാരെ കൊല്ലുമ്പോള്‍ അവര്‍ ലക്ഷര്‍- ഇ- തോയിബ .

ഇന്ത്യന്‍ വിമാനം റാഞ്ചി കാഠ്മണ്ഠുവില്‍ കൊണ്ടുപോയി വിലപേശുമ്പോള്‍ അവര്‍ ജയ്‌ഷെ മുഹമ്മദ്.

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുമ്പോള്‍ അവര്‍ അല്‍ – ക്വയിദ.

മ്യാന്‍മറില്‍ ബുദ്ധസന്യാസികളെ ആക്രമിക്കുമ്പോള്‍ അവര്‍ രോഹിങ്ക്യന്‍സ്.

സിറിയയില്‍ കൂട്ടക്കുരുതി നടത്തുമ്പോള്‍ അവര്‍ ഐ എസ്.

നൈജീരിയയില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ അവര്‍ ബോക്കാ ഹറാം 

മതേതരത്വത്തിന്റെ മറവില്‍ അവര്‍ കേരളത്തിലും പിടിമുറുക്കുന്നു.

Tags: sdpiതാലിബാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.