Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഫ്ഗാനില്‍ അധികാരമത്ത് മൂത്ത ഭീകരരുടെ നരനായാട്ട്; താലിബാന്‍ ക്രൂരതയ്‌ക്കു മുന്നിലെ മൗനം ഭയാനകരമെന്ന് വിഎ ശ്രീകുമാര്‍

സ്ത്രീകള്‍ക്കും സ്വതന്ത്ര്യത്തിനും നേരെ താലിബാന്‍ നടത്തുന്ന ക്രൂരതകളെ മതപരമായി കാണാനാവില്ല. അധികാരമത്ത് മൂത്ത ഒരുകൂട്ടം ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ടാണിത്. മതഗ്രന്ഥങ്ങളിലെ സ്നേഹത്തെയും വിശുദ്ധിയെയും വികൃതമായി വളച്ചൊടിക്കുകയാണ്. ശ്രീകുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.സ്ത്രീകള്‍ക്കും സ്വതന്ത്ര്യത്തിനും നേരെ താലിബാന്‍ നടത്തുന്ന ക്രൂരതകളെ മതപരമായി കാണാനാവില്ല. അധികാരമത്ത് മൂത്ത ഒരുകൂട്ടം ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ടാണിത്. മതഗ്രന്ഥങ്ങളിലെ സ്നേഹത്തെയും വിശുദ്ധിയെയും വികൃതമായി വളച്ചൊടിക്കുകയാണ്. ശ്രീകുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 08:40 pm IST
in Kerala

തൃശൂര്‍: ബാലികമാരെ പോലും വെറുതെ വിടാത്ത താലിബാന്‍ ക്രൂരതയ്‌ക്കു മുന്നിലും ചില സ്ത്രീപക്ഷ വാദികളുടെ  മൗനം ഭയാനകമെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍. മതത്തെ ഏറ്റവും മോശവും മാനവവിരുദ്ധവുമായ ആയുധമാക്കുന്നതാണ് അഫ്ഗാനിസ്ഥാനില്‍ കാണുന്നത്. 

സ്ത്രീകള്‍ക്കും സ്വതന്ത്ര്യത്തിനും നേരെ താലിബാന്‍ നടത്തുന്ന ക്രൂരതകളെ മതപരമായി കാണാനാവില്ല. അധികാരമത്ത് മൂത്ത ഒരുകൂട്ടം ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ടാണിത്. മതഗ്രന്ഥങ്ങളിലെ സ്നേഹത്തെയും വിശുദ്ധിയെയും വികൃതമായി വളച്ചൊടിക്കുകയാണ്. ശ്രീകുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

മതത്തെ ഏറ്റവും മോശവും മാനവവിരുദ്ധവുമായ ആയുധമാക്കുന്നതാണ് അഫ്ഗാനിസ്ഥാനില്‍ കാണുന്നത്. വിഭജിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ നാം ഒരേ ജനത. സ്ത്രീകള്‍ക്കും സ്വതന്ത്ര്യത്തിനും നേരെ താലിബാന്‍ നടത്തുന്ന ക്രൂരതകളെ മതപരമായി കാണാനാവില്ല. അധികാരമത്ത് മൂത്ത ഒരുകൂട്ടം ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ടാണിത്. മതഗ്രന്ഥങ്ങളിലെ സ്‌നേഹത്തെയും വിശുദ്ധിയെയും വികൃതമായി വളച്ചൊടിക്കുകയാണ്. ബാലികമാരെ പോലും വെറുതെ വിടാത്ത ക്രൂരതയ്‌ക്കു മുന്നിലും ചില സ്ത്രീപക്ഷ വാദികളുടെ വരെ മൗനം ഭയാനകമായി തോന്നി.

കൊന്നൊടുക്കിയ ഹിറ്റ്‌ലര്‍ ഒടുവില്‍ സ്വയം കൊന്നതാണ് ചരിത്രം. ഇത്തരക്കാരോട് ചരിത്രം ക്ഷമിച്ചിട്ടില്ല. നമ്മുടെ രാജ്യത്ത് നിന്നുയരുന്ന താലിബാന്‍ അനുകൂല ശബ്ദങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അഫ്ഗാനില്‍ കൊല്ലപ്പെട്ട… ഉറ്റവരും മണ്ണും നഷ്ടപ്പെട്ട ഓരോരുത്തരോടും ഐക്യദാര്‍ഢ്യം.ഭീകരത കൊണ്ട് കെട്ടിപ്പൊക്കുന്ന പ്രസ്ഥാനങ്ങള്‍ തകര്‍ന്നു വീഴും; തീര്‍ച്ച!

Tags: V A Shrikumarattackഫെയ്സ്ബുക്ക്താലിബാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടം പരസ്യ വിചാരണ ചെയ്തു,കാപ്പ കേസ് പ്രതിയായ യുവാവിനെ പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു

Kerala

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

World

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

Kerala

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.