Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘താങ്കള്‍ അയോധ്യ സന്ദര്‍ശിക്കണം’; നഗരവും കൊറിയയും തമ്മിലുള്ള ‘സവിശേഷ ബന്ധം’ പി വി സിന്ധുവിന്റെ പരിശീലകനോട് വിവരിച്ച് പ്രധാനമന്ത്രി, വീഡിയോ

മോദി ഒരുക്കിയ പ്രഭാത വിരുന്നില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ എഴ്, ലോക് കല്യാണ്‍ മാര്‍ഗ് ഇന്ത്യയുടെ ടോക്കിയോ ഒളിംപിക്‌സ് സംഘം സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 07:54 pm IST
in India

ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്റെ പരിശീലകന്‍ പാര്‍ക് തയി-സംഗിനോട് സംവദിക്കുന്നതിനിടെ കൊറിയയും അയോധ്യയുമായുള്ള ‘സവിശേഷ ബന്ധം’ വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ഒരുക്കിയ പ്രഭാത വിരുന്നില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ എഴ്, ലോക് കല്യാണ്‍ മാര്‍ഗ് ഇന്ത്യയുടെ ടോക്കിയോ ഒളിംപിക്‌സ് സംഘം സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്. അയോധ്യയെക്കുറിച്ച് എന്തെങ്കിലും അറിയുവോയെന്ന് സംസാരത്തിനിടെ പ്രധാനമന്ത്രി ദക്ഷിണ കൊറിയന്‍ പരിശീലകനോട് ചോദിച്ചു. 

‘കൊറിയയും അയോധ്യയും തമ്മില്‍ സവിശേഷ ബന്ധമുണ്ട്. അടുത്തിടെ  താങ്കളുടെ പ്രസിഡന്റിന്റെ ഭാര്യ, പ്രഥമ വനിത അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. താങ്കള്‍ അയോധ്യ സന്ദര്‍ശിച്ച് അയോധ്യയുടെ ചരിത്രത്തെക്കുറിച്ച് അറിയണം. താങ്കള്‍ക്ക് അഭിമാനം തോന്നും’- വിരുന്നിനിടെ പാര്‍ക് തായി-സംഗിനോട് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ സൂരിരത്‌ന രാജകുമാരിയിലൂടെ അയോധ്യയും കൊറിയയും തമ്മില്‍ ആഴത്തിലുള്ള ചരിത്രപരമായ ബന്ധമുണ്ട്. 

നേരത്തേ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കിയ പ്രസ്താവന അനുസരിച്ച്, സിഇ 48-ല്‍ കൊറിയ സന്ദര്‍ശിച്ച രാജകുമാരി കൊറിയന്‍ രാജാവായ സുറോയെ വിവാഹം ചെയ്തു. 2018 നവംബറിലായിരുന്നു അയോധ്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം-ജോംഗ് സൂക്ക് ഇന്ത്യയിലെത്തിയത്. ഒരുമിച്ച് ഐസ്‌ക്രീം കഴിക്കുമെന്ന് രണ്ടു ഒളിംപിക്‌സ് മെഡലുകള്‍ നേടിയ പി വി സിന്ധുവിന് നല്‍കിയ വാക്കും സംഘവുമായി പ്രഭാത ഭക്ഷണം പങ്കിട്ട് മോദി പാലിച്ചു.  

Tags: പരിശീലകന്‍Prime Ministerപി.വി. സിന്ധുമോഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.