Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാജ്‌പേയിയുടെ ഓര്‍മ്മയില്‍; പ്രതീക്ഷയുടെ പുതുവെളിച്ചം തേടി കുമരകം

വാജ്‌പേയിയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ താജിലെ ജീവനക്കാര്‍ പങ്കുവയ്‌ക്കുന്നു. വാജ്‌പേയിയുടെ നടത്തവും സംസാരവുമെല്ലാം ഇന്നും അവരുടെ ഓര്‍മ്മകളെ സമ്പുഷ്ടമാക്കുന്നു. മ്യൂസിങ്ങ്‌സ് ഫ്രം കുമരകം എന്ന പേരില്‍ അദ്ദേഹം എഴുതിയ വരികള്‍ ഇവിടെ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2021, 03:27 pm IST
inKottayam

കോട്ടയം: മുന്‍പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സ്മൃതിദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ഓര്‍മ്മയിലായിരുന്നു കോട്ടയത്തെ കുമരകം വിനോദസഞ്ചാര കേന്ദ്രം. കുമരകം എന്ന കൊച്ചുഗ്രാമം രാജ്യാന്തര പ്രശ്‌സതിയിലെത്തിയതിന് കടപ്പെട്ടിരിക്കുന്നത് മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയോടാണ്. വാജ്‌പേയിയുടെ സന്ദര്‍ശനമാണ് കുമരകത്തിന്റെ ടൂറിസം വളര്‍ച്ചയ്‌ക്ക് വേഗം കൂട്ടിയത്.  

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി കുമരകം മാറുന്നത് ഈ സന്ദര്‍ശനത്തോടെയാണ്. പ്രമുഖ ഹോട്ടല്‍ – റിസോര്‍ട്ട് ശൃംഖലകള്‍ക്ക് തുടക്കമിടാനും സന്ദര്‍ശനം കാരണമായി.  

പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി 2000 ഡിസംബര്‍ 26നാണ് കുമരകത്ത് എത്തിയത്. കുമരകം താജ് റിസോര്‍ട്ടിലെ 18-ാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. 2001 ജനുവരി ഒന്നിന് പുതുവര്‍ഷവും ആഘോഷിച്ചാണ് അദ്ദേഹം മടങ്ങിയത്. മടങ്ങിപ്പോകുന്നതിന് മുമ്പായി തന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മയ്‌ക്കായി അദ്ദേഹമിവിടെ തെങ്ങിന്‍തൈ നട്ടു. ആ തൈ വളര്‍ന്നു വലുതായി താജ് റിസോര്‍ട്ടിന് മാറ്റുകൂട്ടുകയാണിപ്പോല്‍. അന്നത്തെ കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെയും മുഖ്യമന്ത്രി ഇ.കെ. നായനാരുടെയും സാന്നിധ്യത്തിലാണ് തൈ നട്ടത്.  

വാജ്‌പേയിയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ താജിലെ ജീവനക്കാര്‍ പങ്കുവയ്‌ക്കുന്നു. വാജ്‌പേയിയുടെ നടത്തവും സംസാരവുമെല്ലാം ഇന്നും അവരുടെ ഓര്‍മ്മകളെ സമ്പുഷ്ടമാക്കുന്നു. മ്യൂസിങ്ങ്‌സ് ഫ്രം കുമരകം എന്ന പേരില്‍ അദ്ദേഹം എഴുതിയ വരികള്‍ ഇവിടെ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് പുറത്തുനിന്നുള്ള സഞ്ചാരികള്‍ ഇല്ലെങ്കിലും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള സഞ്ചാരികള്‍ കുമരകത്തും താജിലും എത്തുന്നുണ്ട്. കുമരകം പക്ഷിസങ്കേതമടക്കമുള്ള കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. തിരുവോണം അടുക്കുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കുമരകത്തുകാര്‍. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ ഓളങ്ങളുണ്ടെങ്കിലും സഞ്ചാരികളുടെ വരവും കാത്തിരിക്കുകയാണവര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

Kerala

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

India

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.