Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിതന്റെ മരണം ബന്ധുക്കളെ അറിയിച്ചത് നാലു ദിവസം കഴിഞ്ഞ്

ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: കൊവിഡ് ബാധിച്ച തങ്കപ്പന്റെ ഭാര്യ ചന്ദ്രികയെ കഴിഞ്ഞ ആറിന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ച് വീണ് പരിക്കേറ്റ ചന്ദ്രികയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ചന്ദ്രികയെ പരിചരിക്കാന്‍ ഒപ്പമുണ്ടായിരുന്ന തങ്കപ്പനും ഒന്‍പതിന് കുഴഞ്ഞുവീണു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന തങ്കപ്പനെ 10ന് ഐസിയുവിലേക്ക് മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 09:10 pm IST
inKerala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസിയുവില്‍ രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത് നാലു ദിവസത്തിന് ശേഷമെന്ന് പരാതി. ചെങ്ങന്നൂര്‍ പെരുങ്ങാല കവിണോടിയില്‍ വീട്ടില്‍ തങ്കപ്പനാ (68)ണ് കഴിഞ്ഞ 10ന് കൊവിഡ് ഐസിയുവില്‍ മരിച്ചത്. ഈ വിവരം രോഗിയോടൊപ്പം പരിചരിക്കാനുണ്ടായിരുന്ന മകന്‍ ജിത്തു അറിയുന്നത് 14ന് വൈകിട്ട് ആറിന്. മൃതദേഹം 15ന് വൈകിട്ടോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടക്കം ചെയ്യാന്‍ ബന്ധുക്കള്‍ ഏറ്റെടുത്തു.

ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: കൊവിഡ് ബാധിച്ച തങ്കപ്പന്റെ ഭാര്യ ചന്ദ്രികയെ കഴിഞ്ഞ ആറിന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ച് വീണ് പരിക്കേറ്റ ചന്ദ്രികയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ചന്ദ്രികയെ പരിചരിക്കാന്‍ ഒപ്പമുണ്ടായിരുന്ന തങ്കപ്പനും ഒന്‍പതിന് കുഴഞ്ഞുവീണു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന തങ്കപ്പനെ 10ന് ഐസിയുവിലേക്ക് മാറ്റി.

ഇവരുടെ പരിചരണത്തിനായി മകന്‍ ജിത്തുവും ഒപ്പമുണ്ടായിരുന്നു. ദിവസവും അച്ഛന്റെ വിവരങ്ങള്‍ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് അന്വേഷിച്ചിരുന്നു. ജിത്തുവിന്റെ മൊബൈല്‍ നമ്പരും നല്കിയിരുന്നു. എന്നാല്‍ 14ന് വൈകിട്ട് ആറോടെ അറിയുന്നത് തങ്കപ്പന്‍ 10ന് മരിച്ചതായാണ്. നമ്പരും മേല്‍വിലാസവും കൃത്യമായിരുന്നില്ലെന്നും അതുകൊണ്ടാണ് മരിച്ച വിവരം അറിയിക്കാന്‍ സാധിക്കാതിരുന്നതെന്നുമാണ് ഐസിയു അധികൃതര്‍ പറഞ്ഞത്.  

പരാതിയുമായി മുന്നോട്ട് പോകരുതെന്ന നിര്‍ദേശവും നല്കിയതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ബന്ധുക്കള്‍ അമ്പലപ്പുഴ പോലീസിന് പരാതി നല്‍കി. കൊവിഡ് ബാധിതനായ ഹരിപ്പാട് സ്വദേശി മരിച്ച വിവരം ബന്ധുക്കളെ അറിക്കുന്നത് രണ്ടു ദിവസം കഴിഞ്ഞാണെന്ന പരാതി ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അടുത്ത പരാതി.

Tags: covidകോ വിഡ് മരണംMedical Collegealappuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.