Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

35 പേരുള്ള പ്രാസംഗികരുടെ പട്ടികയില്‍ 31-ാം സ്ഥാനം; ജനകീയാസൂത്രണ രജതജൂബിലി ആഘോഷത്തില്‍ ഐസക്കിന് അവഗണന

17ന് വൈകിട്ട് 4.30ന് ഗോര്‍ഖി ഭവനിലെ സി ഡിറ്റ് സ്റ്റുഡിയോയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 1996ല്‍ പദ്ധതി നടപ്പാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്കുട്ടിയും മുഖ്യ പ്രാസംഗകരില്‍ ഇടംനേടിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 16, 2021, 08:01 pm IST
inKerala

ആലപ്പുഴ: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷ ചടങ്ങില്‍ പദ്ധതിക്ക് നേതൃത്വം നല്കിയവരില്‍ പ്രധാനിയായ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് കടുത്ത അവഗണന. 35 പേരുള്ള പ്രാസംഗികരുടെ പട്ടികയില്‍ 31-ാം സ്ഥാനം മാത്രമാണ് നല്കിയത്. നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും താഴെയാണ് സ്ഥാനം.  

17ന് വൈകിട്ട് 4.30ന് ഗോര്‍ഖി ഭവനിലെ സി ഡിറ്റ് സ്റ്റുഡിയോയില്‍ നടക്കുന്ന ചടങ്ങില്‍  മന്ത്രി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 1996ല്‍ പദ്ധതി നടപ്പാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്കുട്ടിയും മുഖ്യ പ്രാസംഗകരില്‍ ഇടംനേടിയിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ജനകീയാസൂത്രണ ചരിത്രം സമൂഹമാധ്യമ കാമ്പയിനിലൂടെ പങ്കുവച്ച് പദ്ധതി നടത്തിപ്പിലെ തന്റെ പ്രാധാന്യം ഉറപ്പിക്കാന്‍ ഐസക്ക് ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. പാര്‍ട്ടിയും സര്‍ക്കാരും തന്റെ പങ്കാളിത്തത്തെ അവഗണിക്കുന്നുവെന്ന് ബോധ്യമായ സാഹചര്യത്തിലാണ് ജനകീയാസൂത്രണ നടത്തിപ്പിലെ ബുദ്ധിമുട്ടുകളും, എതിര്‍പ്പുകളും, നേട്ടങ്ങളും ഉള്‍പ്പെടെയുള്ള ചരിത്രം വെളിപ്പെടുത്തി മുന്‍ ധനമന്ത്രി രംഗത്തെത്തിയത്. വ്യക്തിപരമായി പോലും പാര്‍ട്ടിയിലെ ഒരു വിഭാഗം വേട്ടയാടിയതും ചൂണ്ടിക്കാട്ടിയിരുന്നു. ഇഎംഎസ്, ഇ.കെ. നായനാര്‍, പാലൊളി മുഹമ്മദ്കുട്ടി എന്നിവരുടെ നിരയിലേക്ക് സ്വയം പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് സമൂഹമാധ്യമ കാമ്പയിനിലൂടെ ശ്രമിച്ചതെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെല്ലാമുള്ള തിരിച്ചടിയാണ് രജതജൂബിലി ആഘോഷത്തിലെ അവഗണന.  

ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കം കുറിച്ചത് 1996ലെ നായനാര്‍ സര്‍ക്കാരിന്റെ കാലയളവിലായിരുന്നു. തോമസ് ഐസക് അന്ന് ആസൂത്രണബോര്‍ഡ് അംഗമായിരുന്നു. ഐ.എസ്. ഗുലാത്തിയായിരുന്നു ബോര്‍ഡ് വൈസ് ചെയര്‍മാനെങ്കിലും നിയന്ത്രണം ഐസക്കിനായിരുന്നു. തദ്ദേശ മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയെ നോക്കുകുത്തിയാക്കിയായിരുന്നു ഐസക്കും, ശാസ്ത്രസാഹിത്യപരിഷത്തും ജനകീയാസൂത്രണത്തെ ഹൈജാക്ക് ചെയ്തത്.

ആദ്യഘട്ടത്തില്‍ ജനകീയാസൂത്രണത്തിലെ വികസന പദ്ധതികള്‍ക്ക് വിദേശ വായ്‌പകള്‍ക്കു പുറമേ നെതര്‍ലന്‍ഡ്സ് സര്‍ക്കാരിന്റെ ഗ്രാന്റും ഉണ്ടായിരുന്നു. 70 ശതമാനം വായ്‌പയും 30 ശതമാനം ഗ്രാന്റും എന്നതായിരുന്നു വ്യവസ്ഥ. പദ്ധതി തയ്യാറാക്കിയത് നെതര്‍ലന്‍ഡ്സായിരുന്നു. റിച്ചാര്‍ഡ് ഫ്രാങ്കി നിര്‍ദേശിച്ച വികസന പദ്ധതി മൂന്നാം ലോക രാജ്യങ്ങളെ കുടുക്കുന്ന സാമ്രാജ്യത്വബുദ്ധിയാണെന്നാണ് എം.എന്‍. വിജയന്‍ ആരോപിച്ചത്.

പി. ശിവപ്രസാദ്

Tags: Thomas Isaac
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.