Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എന്നും വേറിട്ട് ഈറ ഉല്‍പ്പന്നങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിപണിയിലെത്തിയിരുന്നത് ഓണക്കാലത്ത്

സാമൂഹിക ജീവിതത്തിലും വിവിധ ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യത്തിലുമുണ്ടായ പ്രതിസന്ധി കൂടി ഈ ഓണവിപണി അടയാളപ്പെടുത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 04:12 pm IST
inKollam
bamboo produts

bamboo produts

കൊല്ലം: ജില്ലയിലെ ഈറ ഉല്‍പ്പന്നങ്ങളുടെ കലവറയായിരുന്നു കുന്നത്തൂര്‍. ഈറ കീറി കുട്ടയും വട്ടിയും മുറവും തുടങ്ങി ബാംബൂ കര്‍ട്ടന്‍ വരെ കലാപരമായി നിര്‍മിച്ചെടുക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ കുന്നത്തൂരിലുണ്ട്.  

ഇവരുടെ കരവിരുന്നിന്റെ നേര്‍ക്കാഴ്ചയായ ഈറ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു ശാസ്താംകോട്ട ചന്ത. ഓണത്തിന് ശാസ്താംകോട്ടയിലെ ഉത്രാട ചന്തയില്‍ വില്‍പ്പനക്കായി നിരത്തിവച്ചിരിക്കുന്ന പല വലിപ്പത്തിലുള്ള കുട്ടയും വട്ടിയും മുറവും വാങ്ങാന്‍ ദൂരെ ദിക്കുകളില്‍ നിന്നു പോലും ആളുകള്‍ എത്തും. ഈറ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിപണിയിലെത്തിയിരുന്നത് ഓണക്കാലത്തായിരുന്നു.  

സാമൂഹിക ജീവിതത്തിലും വിവിധ ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യത്തിലുമുണ്ടായ പ്രതിസന്ധി കൂടി ഈ ഓണവിപണി അടയാളപ്പെടുത്തുകയാണ്. ബാംബൂ കോര്‍പറേഷന്‍ ഇതിനായി സംസ്ഥാനത്തെ വിവിധ ഈറ ഡിപ്പോകളില്‍ വന്‍തോതില്‍ ഈറ എത്തിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതും പതിവായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങള്‍ ഇതിലൂടെ ഉപജീവനം കണ്ടെത്തിയിരുന്നു.

ശാസ്താംകോട്ട മണ്ണെണ്ണ മുക്കിലുള്ള ബാംബൂ കോര്‍പ്പറേഷന്റെ ഡിപ്പോയില്‍ ഈറ എത്തിയിട്ട് ആറ് മാസമായി. പത്തനംതിട്ട ആങ്ങാ മൂഴിയില്‍ നിന്നാണ് ഇവിടെ ഈറ എത്തിയിരുന്നത്. ലോക്ഡൗണും തൊഴിലാളികളുടെ കൂലി കൂട്ടാത്തതും വനത്തില്‍ നിന്നും ഈറ ശേഖരിക്കുന്ന ജോലിയില്‍ നിന്നും തൊഴിലാളികള്‍ പിന്‍തിരിയാന്‍ ഇടയായി.

സര്‍ക്കാര്‍ തലത്തില്‍ പദ്ധതികളില്ല

ഈ മേഖലയില്‍ പണിയെടുക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളിലെ തൊഴിലാളികളെ ചേര്‍ത്ത് നിര്‍ത്തുന്നതിനും വരുമാനം ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകുന്നില്ല.  

കൃത്യമായി ഈറ ലഭ്യമാക്കി ഇവര്‍ക്ക് തൊഴില്‍ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളാണ് വേണ്ടത്. ഇവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി രൂപീകരിച്ച കോര്‍പറേഷനുകളിലെ അധികാര ശ്രേണിയിലുള്ളവര്‍ക്ക് മാത്രമാണ് നേട്ടങ്ങള്‍ ലഭിക്കുന്നത്.

ഈറ എത്തുന്നതും കാത്ത്…

കുന്നത്തൂരിലെ ഈറ ഡിപ്പോയില്‍ ഈറ എത്തുന്നതും കാത്തിരുന്ന നൂറുകണക്കിന് തൊഴിലാളികളുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കുന്നത്തൂരിലെ ഈറ ഡിപ്പോയില്‍ ഈറയെത്തിയത് വിരലില്‍ എണ്ണാവുന്ന തവണ മാത്രമാണ്. ഇതോടെ ഈറ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന തൊഴിലാളികളില്‍ പലരും തൊഴിലുറപ്പ് തൊഴിലിലേക്കും മറ്റ് ജോലികളിലേക്കും തിരിഞ്ഞു. ഇവരുടെ അരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പുതിയ തലമുറയും പുറംതിരിഞ്ഞു.

Tags: Onamഉത്പ്പന്നങ്ങള്‍kollamBamboo
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.