Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരില്‍ വ്യാജ പ്രചരണം; തിരുവോണ നാളില്‍ പായസം വീട്ടിലെത്തിക്കും, പത്തു പേർക്ക് കുടിക്കാം, പരാതി നൽകി ദേവസ്വം അധികൃതർ

ആലപ്പുഴ, മാരാരിക്കുളം, പള്ളാത്തുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ പാല്‍പ്പായസം വീടുകളിലെത്തിക്കുമെന്നാണ് പരസ്യത്തിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2021, 10:59 am IST
inAlappuzha

അമ്പലപ്പുഴ : അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരില്‍ വ്യാജ പ്രചരണം. ദേവസ്വം അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.തിരുവോണ നാളില്‍ പത്തു പേര്‍ക്ക് കുടിക്കാവുന്ന രീതിയില്‍ ഒരു ലിറ്റര്‍ പാല്‍പ്പായസം വീടുകളിലെത്തിക്കുമെന്ന് കാട്ടിയാണ് പരസ്യം പ്രചരിപ്പിക്കുന്നത്.  

ഒരു ലിറ്റര്‍ പാല്‍ പായസത്തിന്റെ വിലയായ 300 രൂപ അക്കൗണ്ട്, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ സംവിധാനങ്ങളിലൂടെ നല്‍കാമെന്നും പരസ്യത്തില്‍ പറയുന്നു.വെള്ളിയാഴ്ച വരെ ബുക്ക് ചെയ്യുന്നതിനായി ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്.  

ആലപ്പുഴ, മാരാരിക്കുളം, പള്ളാത്തുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ പാല്‍പ്പായസം വീടുകളിലെത്തിക്കുമെന്നാണ് പരസ്യത്തിലുള്ളത്. അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തിയതിനെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.

ലോക പ്രശസ്തമായ അമ്പലപ്പുഴ പാല്‍പായസം എല്ലാ ഓണക്കാലത്തും വില്‍പന ചരക്ക് ആക്കാന്‍ തല്‍പര കക്ഷികള്‍ ശ്രമിക്കുന്നു. അമ്പലപ്പുഴ പാല്‍പായസം തിരുവോണനാളില്‍ വീടുകളില്‍ എത്തിക്കും എന്ന സമൂഹ മാധ്യമ പരസ്യങ്ങള്‍ വഴി ചരിത്രവും, ഐതിഹ്യവും, വിശ്വാസവും ഒത്തുചേരുന്ന അമ്പലപ്പുഴ പാല്‍പായസ മഹിമ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നിയമ നടപടിസ്വീകരിക്കണമെന്ന് വിഎച്ച്പി വിഭാഗ് ജോ.സെക്രട്ടറി എം.ജയകൃഷ്ണന്‍ അമ്പലപ്പുഴ പോലിസില്‍ പരാതി നല്‍കി. ആചാരങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കുമെതിരേയുള്ള ഏതൊരു നീക്കവും ശക്തിയുക്തം എതിര്‍ക്കുമെന്നും പറഞ്ഞു.

Tags: OnamAmbalapuzha Sreekrishna Swamy TemplePalpayasam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.