Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുളവാഴയില്‍ നിന്നും ‘സ്വാതന്ത്ര്യം’ പ്രഖ്യാപിച്ച് ഐക്കോടെക് സ്റ്റാര്‍ട്ട് അപ്പ്; ത്രിവര്‍ണ പതാകയുടെ മൈക്രോ ആര്‍ട്ടുമായി വിദ്യാര്‍ത്ഥി

ഐക്കൊടെക് സിഇ!യും ആലപ്പുഴ സനാതന ധര്‍മ്മ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജല വിഭവ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനുമായ വി. അനൂപ് കുമാര്‍ ആണ് പ്രധാന ശില്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2021, 04:27 pm IST
inAlappuzha
കുളവാഴ ഉപയോഗിച്ച് ത്രിവര്‍ണ പതാകയുടെ മൈക്രോ ആര്‍ട്ട്

കുളവാഴ ഉപയോഗിച്ച് ത്രിവര്‍ണ പതാകയുടെ മൈക്രോ ആര്‍ട്ട്

ആലപ്പുഴ: 75-ാമത് സ്വാതന്ത്ര്യ ദിനം വേറിട്ട രീതിയില്‍ ആഘോഷിക്കുകയാണ് ഐക്കോടെക് എന്ന വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട്അപ്!  നമ്മുടെ ജലാശയങ്ങളെ അടക്കി വാഴുന്ന കുളവാഴ ഉപയോഗിച്ച് ത്രിവര്‍ണ പതാകയുടെ മൈക്രോ ആര്‍ട്ട് ആണ് ഇവര്‍ നിര്‍മ്മിച്ചത്. ആകെ 3.3 സെന്റീമീറ്റര്‍ നീളം ഉള്ള ഈ മാതൃക നിര്‍മ്മിച്ചത് ഉണങ്ങിയ കുളവാഴ തണ്ടുകളാലാണ്. ഒപ്പം താഴെയായി സല്യൂട്ട് ചെയ്ത് നില്‍ക്കുന്ന ഒരു സൈനികനും.  

ഐക്കൊടെക് സിഇ!യും ആലപ്പുഴ സനാതന ധര്‍മ്മ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജല വിഭവ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനുമായ വി. അനൂപ് കുമാര്‍ ആണ് പ്രധാന ശില്പി. ഇദ്ദേഹം കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. കൂടാതെ 2010 ലെ ദല്‍ഹി റിപബ്ലിക് ദിന ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുമുണ്ട്.

കുളവാഴകാരണമുള്ള പ്രശ്‌നങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് അതിനെ ഉപയോഗത്തിലൂടെ മാത്രമേ അവയില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കു എന്ന ആശയം ആണ് ഐകൊടെക് ഇതിലൂടെ സമൂഹത്തോട് വിളിച്ച് പറയുന്നത്. കുളവാഴ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഹാന്‍ഡ് മെയ്ഡ് പേപര്‍, വിസിറ്റിംഗ് കാര്‍ഡ്, ചെടി നടീല്‍ ചട്ടികള്‍ എന്നിവ ആണ് പ്രധാന ഉത്പന്നങ്ങള്‍.  

ഹരികൃഷ്ണ, ആര്യ എസ്, ലക്ഷ്മി കെ ബാബു, നിവേദിത എന്‍ പ്രഭു എന്നിവര്‍ ആണ് മറ്റ് സ്റ്റാര്‍ട്ടപ്പ് അംഗങ്ങള്‍. ജല വിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ഗവേഷകന്‍ ആയ ഡോ. ജി. നാഗേന്ദ്ര പ്രഭുവാണ് സ്റ്റാര്‍ട്ടപ്പിന്റെ മെന്റര്‍. കേരള സര്‍ക്കാരിന്റെ യങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം, കേരള സര്‍വകലാശാലയുടെ കേരള യൂണിവേഴ്‌സിറ്റി ബിസിനസ് ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ എന്നീ പരിപാടികളില്‍ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  മുന്‍പും ഇതു പോലെ വ്യത്യസ്ഥമായ കലാസൃഷ്ടികളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് പ്ലാറ്റിനം ജൂബിലി നിറവില്‍ നില്‍ക്കുന്ന എസ്.ഡി. കോളേജിലെ ആദ്യ വിദ്യാര്‍ഥി സ്റ്റാര്‍ട്ട് അപ്പ്.

Tags: alappuzhaസ്റ്റാര്‍ട്ടപ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.