Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഘാനി രാജിവയ്‌ക്കാന്‍ ഒരുങ്ങുന്നു; കുടുംബസമേതം രാജ്യംവിടാൻ തീരുമാനം, അസ്ഥിരതയും ആക്രമണവും തടയാന്‍ കഴിയുമെന്ന് പ്രസിഡന്റ്

കാബൂളില്‍ താലിബാന്റെ ഭാഗത്തുനിന്നുള്ള മാരകമായ ആക്രമണം ഒഴിവാക്കുന്നതിനാണ് 'അടിയന്തരമായി വെടിനിര്‍ത്തല്‍' കൊണ്ടുവരുന്നതിന് ഘാനി രാജിക്കൊരുങ്ങുന്നത്. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ഘാനി രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 04:15 pm IST
in World

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടക്കുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് അഷറഫ് ഘാനി രാജിവയ്‌ക്കാന്‍ ഒരുങ്ങുന്നു. അധികാരം ഉപേക്ഷിച്ച്‌ കുടുംബസമേതം രാജ്യംവിടാനാണ് പ്രസിഡന്റിനെറ തീരുമാനം. തലസ്ഥാന നഗരമായ കാബൂളിന് തൊട്ടടുത്ത് വരെ താലിബാന്‍ എത്തിയതോടെയാണ് ഘാനി രാജ്യം വിടാനൊരുങ്ങുന്നത്.

കുടുംബത്തോടൊപ്പം യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ചില രാജ്യങ്ങളിലേക്കാണ് പോകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ പ്രതികരിച്ച്‌ ഫസ്റ്റ് വൈസ് പ്രസിഡന്റ് അമറുള്ള സലേ തയ്യാറായില്ല. കാബൂളില്‍ താലിബാന്റെ ഭാഗത്തുനിന്നുള്ള മാരകമായ ആക്രമണം ഒഴിവാക്കുന്നതിനാണ് ‘അടിയന്തരമായി വെടിനിര്‍ത്തല്‍’ കൊണ്ടുവരുന്നതിന് ഘാനി രാജിക്കൊരുങ്ങുന്നത്. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ഘാനി രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

അതിനിടെ രാജ്യം വളരെയധികം അപകടാവസ്ഥയിലാണെന്നും അസ്ഥിരതയുണ്ടെന്നും സൂചിപ്പിക്കുന്ന പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വീ‌ഡിയോ സന്ദേശം പുറത്തെത്തി. രാജ്യത്തെ സ്ഥിതിഗതികള്‍ പ്രാദേശിക നേതാക്കളുമായും അന്താരാഷ്‌ട്ര നേതാക്കളുമായും ചര്‍ച്ച ചെയ്‌ത് വരികയാണെന്ന് അറിയിച്ച ഗനി സായുധസേനയുടെ പുനര്‍വിന്യാസം നടത്തുമെന്നും അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എന്ന നിലയില്‍ അസ്ഥിരതയും ആക്രമണവും പലായനവും തടയാന്‍ തനിക്ക് കഴിയുന്നത് ചെയ്യുമെന്നും ഗനി അറിയിച്ചു.

കാബൂളിലുള്ള വിദേശ പൗരന്മാര്‍ക്കെതിരെ അതിരൂക്ഷമായ ആക്രമണം താലിബാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അമേരിക്ക അടക്കം ആശങ്കപ്പെടുന്നുണ്ട്.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍Asharaf Ghani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.