Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ലമെന്റില്‍ ‘ശിവന്‍കുട്ടി സ്‌കൂള്‍’ പുനരാവിഷ്‌ക്കരിക്കാന്‍ ശ്രമിച്ച ഇടത് എംപിമാര്‍ രാജ്യസഭയില്‍ ഗുണ്ടായിസം കാട്ടിയെന്ന് വി. മുരളീധരന്‍

ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടു എന്ന വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുന്ന നോട്ടീസ് പോലും അനുവദിക്കില്ല എന്ന് വാശി പിടിക്കുന്നവരാണ് ബിജെപിയെ ജനാധിപത്യ മര്യാദ പഠിപ്പിക്കാനിറങ്ങുന്നതെന്ന് വി.മുരളീധരന്‍ പരിഹസിച്ചു. സിപിഎം ആദ്യം ജനാധിപത്യ മര്യാദ പഠിപ്പിക്കിക്കേണ്ടത് പിണറായി വിജയനെ ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 02:40 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തിന് മുന്നില്‍ മലയാളിയുടെ മാനം കളയുന്ന പെരുമാറ്റമാണ് ഇടത് എം.പിമാരുടെ ഭാഗത്തുനിന്ന് രാജ്യസഭയില്‍  ഉണ്ടായതെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍. ബിനോയ് വിശ്വവും ശിവദാസനും മേശയുടെ പുറത്ത് നില്‍ക്കുന്ന ചിത്രവും മന്ത്രി പുറത്തുവിട്ടു.തൊഴിലാളി വര്‍ഗത്തിന്റെ നേതാവ് ചമയുന്ന എളമരം കരീം, ജീവിക്കാന്‍ ജോലിയെടുക്കുന്ന  മാര്‍ഷലിന്റെ കഴുത്തിന് പിടിച്ച് തള്ളിയെന്ന് മുരളിധരന്‍ പറഞ്ഞു. ‘ശിവന്‍കുട്ടി സ്‌കൂള്‍’ പുനരാവിഷ്‌ക്കരിക്കാനാണ് ശ്രമിച്ചതെന്നും അത് പാര്‍ലമെന്റില്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അംഗങ്ങളും ജീവനക്കരും അല്ലാതെ പുറത്തു നിന്നുള്ള ആരും സഭയില്‍ പ്രവേശിച്ചിട്ടില്ല. കേരളനിയമസഭ ആയാലും ഇന്ത്യന്‍ പാര്‍ലമെന്റ് ആയാലും ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിളിക്കുന്ന സഭകളെ അവഹേളിക്കുന്നത് മാര്‍ക്‌സിസ്റ്റ് ശൈലിയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.  

ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടു എന്ന വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുന്ന നോട്ടീസ് പോലും അനുവദിക്കില്ല എന്ന് വാശി പിടിക്കുന്നവരാണ് ബിജെപിയെ ജനാധിപത്യ മര്യാദ പഠിപ്പിക്കാനിറങ്ങുന്നതെന്ന് വി.മുരളീധരന്‍ പരിഹസിച്ചു. സിപിഎം ആദ്യം ജനാധിപത്യ മര്യാദ പഠിപ്പിക്കിക്കേണ്ടത് പിണറായി വിജയനെ ആണ്.

ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്നാണ് പ്രധാനമന്ത്രി പലയാവര്‍ത്തി പറഞ്ഞിട്ടുള്ളത്..പെഗസസ് വിഷയത്തില്‍ ഏതെങ്കിലും രാഷ്‌ട്രീയ നേതാവിനെതിരെ നേരിട്ട് ആരോപണമില്ല. എന്നിട്ടും ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു.കേരളത്തില്‍ പ്രതിപക്ഷം സമ്പൂര്‍ണ്ണസഹകരണമായതിനാല്‍ എന്ത് ജനാധിപത്യവിരുദ്ധതയും ആവാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.പിണറായി ആഗ്രഹിക്കുന്ന തരം പ്രതിഷേധമാണ് വി.ഡി സതീശന്റെ  നേതൃത്വത്തില്‍ നടത്തുന്നത്.ഡോളര്‍ കടത്തില്‍ കെപിസിസി പ്രസിഡന്റിന് സമ്പൂര്‍ണ്ണ മൗനമാണെന്നും വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Tags: cpmപാര്‍ലമെന്റ്വി മുരളീധരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.