Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഔട്‌ലെറ്റുകളില്‍ കമ്പ്യൂട്ടറൈസേഷന്‍ പോലും നടപ്പിലാക്കിയിട്ടില്ല; സംസ്ഥാനത്തെ ഓണ്‍ലൈന്‍ വഴിയുള്ള മദ്യ വില്‍പ്പന നടപ്പിലാക്കാന്‍ വൈകും

കേരളത്തില്‍ 301 ഔട്ട്‌ലെറ്റുകളാണ് ബെവ്‌കോയ്‌ക്ക് ഉള്ളത്. ബാക്കി കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റുകളാണ്. ഇതില്‍ മിക്ക ഔട്‌ലെറ്റുകളിലും കമ്പ്യൂട്ടറൈസേഷന്‍ നടക്കാത്തതിനാല്‍ ഓണ്‍ലൈന്‍ പേമെന്റും മറ്റും പരിശോധിക്കാന്‍ ഇവയ്‌ക്ക് ആകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 04:13 pm IST
inKerala

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുവേണ്ടി ഓണ്‍ലൈന്‍ സംവിധാനം പ്രാബല്യത്തില്‍ വരാന്‍ ഇനിയും വൈകും. ബെവ്‌കോ ഔട്‌ലെറ്റുകളില്‍ പുതിയ സംവിധാനം നടപ്പാക്കുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളാണ് ഇതിന് കാരണം.  

കോവിഡ് ഭിതി നിലനില്‍ക്കുന്നതിനിടെ മദ്യശാലകളില്‍ തിരക്ക് അനുഭവപ്പെടുന്നതില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാനായില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടാണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള നടപടികള്‍ ബെവ്‌കോ ആരംഭിക്കുകയായിരുന്നു. ഇതിനായി പുതിയ സാങ്കേതിക സംവിധാനം വികസിപ്പിക്കുകയും ചെയ്തു. ബെവ്‌കോ സൈറ്റുവഴി ഔട്ട്‌ലെറ്റ് തെരഞ്ഞെടുത്ത് പണമടച്ചതിന് ശേഷം അതിന്റെ രസീതുമായി ഔട്ട്‌ലെറ്റിലെത്തി മദ്യം വാങ്ങുന്ന സംവിധാനമാണ് വികസിപ്പിച്ചത്.  

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം പഴവങ്ങാടി എന്നിവിടങ്ങളിലായി 13 ഔട്ട്‌ലെറ്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കുകയും ഭാഗികമായി ഇത് വിജയിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനം മുഴുവന്‍ ഈ രീതി പ്രാവര്‍ത്തികമാക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ധാരാളമുണ്ടെന്ന് ബെവ്‌കോ അറിയിച്ചു.  

കേരളത്തില്‍ 301 ഔട്ട്‌ലെറ്റുകളാണ് ബെവ്‌കോയ്‌ക്ക് ഉള്ളത്. ബാക്കി കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റുകളാണ്. ഇതില്‍ മിക്ക ഔട്‌ലെറ്റുകളിലും കമ്പ്യൂട്ടറൈസേഷന്‍ നടക്കാത്തതിനാല്‍ ഓണ്‍ലൈന്‍ പേമെന്റും മറ്റും പരിശോധിക്കാന്‍ ഇവയ്‌ക്ക് ആകില്ല. കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാക്കിയെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കാന്‍ സാധിക്കൂ. ഇത്രയും ഔട്ട്‌ലെറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തന്നെ മാസങ്ങള്‍ വേണ്ടിവരും. അതിനാല്‍ ഓണത്തിന് ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഇപ്പോള്‍ പ്രാവര്‍ത്തികമാകില്ലെന്നും ബെവ്കോ അറിയിച്ചു.  

നിലവില്‍ കോവിഡ് നിയന്ത്രണ രീതി പ്രകാരം കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമേ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും, ബാറുകളിലും വഴി മദ്യം വാങ്ങാന്‍ സാധിക്കൂ. മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ നിന്നും മദ്യ വില്‍പ്പന ശാലകളെ ഒഴിവാക്കിയിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്തിടെയാണ് മദ്യം വാങ്ങാന്‍ എത്തുന്നവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിന്‍ എടുത്തിരിക്കണമെന്ന നിര്‍ദ്ദേശം വന്നത്.

Tags: കേരള സര്‍ക്കാര്‍beveragesബെവ്‌കോബെവ്‌കോ വിദേശമദ്യശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു, സർക്കാരിന്റെ പ്രധാന വരുമാന മാർഗം ഇല്ലാതായെന്ന് ആശങ്ക

Kerala

കള്ളടിയില്‍ മലയാളിക്ക് പുതിയ റെക്കോഡ് ;’ഹാപ്പി ന്യൂ ഇയര്‍’ പറയാന്‍ മലയാളി കുടിച്ചു തീര്‍ത്ത് 105 കോടിയുടെ മദ്യം

Kerala

ജവാന്‍ മദ്യമുണ്ടാക്കാന്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് പഞ്ചായത്തുകള്‍; ജവാന്‍മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍

Kerala

വീണ്ടും മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം; 10 ദിവസം കൊണ്ടു വിറ്റഴിച്ചത് 543 കോടി രൂപയ്‌ക്ക്

Kerala

ഉത്രാടദിനത്തില്‍ മാത്രം കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത് 116 കോടിയുടെ മദ്യം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.