Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തനത് ഉല്‍പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിനുള്ള ക്രിയാത്മകമായ സഹായങ്ങള്‍ ചെയ്യും: ലക്ഷ്മി മേനോന്‍

പ്രാദേശിക ഉല്‍പന്നങ്ങളെ പുറം ലോകത്തിന് പരിചയപ്പെടുത്തുന്ന ട്രാവേലി എന്ന യാത്രയുടെ ഭാഗമായാണ് അവര്‍ കണ്ണൂരിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 10:52 am IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ കൈത്തറി ഉള്‍പ്പെടെയുള്ള ജില്ലയുടെ തനത് ഉല്‍പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിനുള്ള ക്രിയാത്മകമായ സഹായങ്ങള്‍ ചെയ്യാന്‍ ഒരുക്കമാണെന്ന് പ്രമുഖ ഫാഷന്‍ ഡിസൈനറും വ്‌ളോഗറുമായ ലക്ഷ്മി മേനോന്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിപണനമേള കണ്ണൂര്‍ ഷോപ്പി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു അവര്‍. 

ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഭരണ രംഗത്തുള്ളവര്‍ കണ്ണൂര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സംരംഭകരെ സഹായിക്കാനും നടത്തുന്ന ഇടപെടലുകള്‍ വലുതാണ്. കണ്ണൂരിന്റെ തനത് ഉല്‍പന്നങ്ങളെ ബ്രാന്റാക്കി മാറ്റി വിപണനം ചെയ്യാനുള്ള ശ്രമങ്ങളുണ്ടാവണം. പാക്കിംഗിലും ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലും മാറ്റങ്ങള്‍ കൊണ്ടുവരണം. എന്‍ഐഎഫ്ടി അടക്കമുള്ള സ്ഥാപനങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം – ലക്ഷ്മി മേനോന്‍ പറഞ്ഞു. 

പ്രാദേശിക ഉല്‍പന്നങ്ങളെ പുറം ലോകത്തിന് പരിചയപ്പെടുത്തുന്ന ട്രാവേലി എന്ന യാത്രയുടെ ഭാഗമായാണ് അവര്‍ കണ്ണൂരിലെത്തിയത്. ക്ലബ്ബ് ഹൗസ്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തിയാണ് ട്രാവേലി രൂപകല്‍പന ചെയ്തിട്ടുള്ളത്. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അസി.കലക്ടര്‍ മുഹമ്മദ് ഷെഫീഖ് എന്നിവര്‍ക്കൊപ്പമാണ് ലക്ഷ്മി മേനോന്‍ കണ്ണൂര്‍ ഷോപ്പിയിലെത്തിയത്.

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ജില്ലയിലെ ചെറുകിട സംരംഭകരെ കരകയറുന്നതിനുള്ള ഉപാധിയെന്ന നിലയ്‌ക്കാണ് ഖാദിയ്‌ക്കൊരു കൈത്താങ്ങും, കണ്ണൂര്‍ ഷോപ്പിയും സംഘടിപ്പിച്ചതെന്ന് ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു. അറുപത് ലക്ഷം രൂപയുടെ കൂപ്പണുകളാണ് ഖാദിക്കൊരു കൈത്താങ്ങ് പദ്ധതി വഴി വിറ്റത്. ആറളം ആദിവാസി വിഭാഗങ്ങളുടെ  തനത് ഉല്‍പന്നങ്ങള്‍, കൈത്തറി, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിപണനമാണ് കണ്ണൂര്‍ ഷോപ്പിയുടെ ലക്ഷ്യം. ഇതൊരു യുനിക് ബ്രാന്റാക്കി മാറ്റി ടൂറിസം കേന്ദ്രങ്ങള്‍, എയര്‍ പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ വില്‍പനശാലകള്‍ തുടങ്ങാനുള്ള സാധ്യതകള്‍ പരിശോധിക്കും. ജില്ലാ കലക്ടര്‍ പറഞ്ഞു. 

ഓണക്കാലത്ത് ആഗസ്റ്റ് 19 മുതല്‍ 24 വരെ ജില്ലാ ഭരണകൂടം കണ്ണൂര്‍ വിഷന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ ഓണാഘോഷം നടത്തുമെന്നും വിപണനമേളകളിലും മറ്റും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ സ്വന്തം ഉത്തരവാദിത്തമായി ഓരോരുത്തരും കാണണമെന്നും അദ്ദേഹം പറഞ്ഞു.

Tags: kannurഉത്പ്പന്നങ്ങള്‍ലക്ഷ്മി മേനോന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.