Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പെട്രോള്‍ വില്‍പ്പന രംഗത്ത് വിജയഗാഥ രചിച്ച പൊതുമേഖല സ്ഥാപനമായി ക്ലേയ്‌സ് ആന്‍ഡ് സിറാമിക്സിന് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ്

അതിരൂക്ഷമായ കൊവിഡിന്റെ പ്രതികൂല സാഹചര്യത്തിലും കഴിഞ്ഞ ഒരു വര്‍ഷം 36 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 10:29 am IST
inKannur

പാപ്പിനിശ്ശേരി: പെട്രോള്‍ വില്‍പ്പന രംഗത്ത് വിജയഗാഥ രചിച്ച് പൊതുമേഖല സ്ഥാപനമായി ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സും. ജയില്‍ വകുപ്പ് കണ്ണൂര്‍ പളളിക്കുന്ന് സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന് ആരംഭിച്ച പെട്രോള്‍ പമ്പ് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പമ്പിന് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

ജില്ലയിലെ കെസിസിപി ലിമിറ്റഡ് പാപ്പിനിശ്ശേരിയില്‍ അതിന്റെ ഹെഡോഫീസിന് ചേര്‍ന്നുള്ള സ്ഥലത്താണ്  കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലുമായി സഹകരിച്ച് ഒരു വര്‍ഷം മുമ്പ് ആദ്യ പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം  ആരംഭിച്ചത്. വൈവിധ്യവല്‍ക്കരണത്തിന്റെ മറ്റൊരു ചുവടുവെയ്‌പെന്ന നിലയില്‍ ആരംഭിച്ച പെട്രോള്‍ പമ്പ് വളരെ വിജയകരമായും മാതൃകാപരമായും പ്രവര്‍ത്തിച്ചു വരികയാണ്. 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പമ്പ് 2020 ആഗസ്ത് 13 ന് അന്നത്തെ വ്യവസായ കായികയുവജനക്ഷേമവകുപ്പ് മന്ത്രി ഇ.പി. ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. അതിരൂക്ഷമായ കൊവിഡിന്റെ പ്രതികൂല സാഹചര്യത്തിലും കഴിഞ്ഞ ഒരു വര്‍ഷം 36 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. പ്രതിദിനം ശരാശരി 12000 ലിറ്റര്‍ പെട്രോള്‍ / ഡീസല്‍ വീല്‍പ്പന നടത്തുന്ന ഇവിടെ അടുത്ത മൂന്ന് മാസത്തിനകം 20000 ലിറ്റര്‍ ആക്കുവാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 

വടക്കേ മലബാറില്‍ ഏറ്റവും കൂടൂതല്‍ വിറ്റുവരവുള്ള  പമ്പ് സര്‍വ്വീസിന്റെ കാര്യത്തിലും ഒന്നാമതാണ്. ഓയില്‍ ചേയ്ഞ്ച്, ഫ്രീ എയര്‍സര്‍വ്വീസ്,എ.ടി.എം  കൗണ്ടര്‍ തുടങ്ങി  മറ്റ് അനുബന്ധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഓയില്‍ വില്‍പ്പനയില്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്  അവാര്‍ഡും ലഭിച്ചൂ.  കെസിസിപിഎല്‍, മില്‍മ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള സ്റ്റാളും ഉണ്ട്. 33 ജീവനക്കാര്‍ക്ക് ഇവിടെ ജോലി ചെയ്ത് വരുന്നുണ്ട്.

പാപ്പിനിശ്ശേരിയിലെ വിജയകരമായ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലോകോത്തര നിലവാരമുള്ള പെട്രോള്‍ പമ്പ് ശൃംഖലകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികളുടെ പ്രവര്‍ത്തനവും ഇതിന്റെ ഭാഗമായി കരിന്തളത്തും മാങ്ങാട്ട്പറമ്പിലും സെപ്റ്റംബര്‍ മാസം പമ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുന്നതാണെന്നും മാനേജിങ് ഡയരക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ വ്യക്തമാക്കി. 

ജില്ലയില്‍ തന്നെ നാടുകാണിയില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുവാന്‍ ബിപിസിഎല്ലുമായി ധാരണാ പത്രം ഒപ്പിട്ടിട്ടുണ്ട്.  കെഎസ്‌ഐഡിസി, കിന്‍ഫ്ര, കെഎസ്‌ഐഇ തുടങ്ങിയ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം ലഭ്യമാകുന്നതിന് വ്യവസായ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പെട്രോള്‍ പമ്പ് ശൃംഖല തന്നെ ആരംഭിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.  സ്ഥാപനത്തെ പുനരുദ്ധരിക്കാന്‍ വ്യവസായ വകുപ്പും മാനേജ്‌മെന്റും വൈവിദ്ധ്യവല്‍ക്കരണം മുന്‍നിര്‍ത്തി ബൃഹത്തായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മാനേജിങ് ഡയരക്ടര്‍ പറഞ്ഞു.

Tags: പെട്രോള്‍Clays and CeramicsBest performance Award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?

Kerala

‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, ഗതികേട് കൊണ്ടാണ്’; വണ്ടിയില്‍ നിന്നും പെട്രോള്‍ എടുക്കേണ്ടിവന്നതില്‍ മാപ്പ് അപേക്ഷിച്ച് ഉടമയ്‌ക്ക് കത്ത്

India

ഹെല്‍മറ്റ് ധരിക്കൂ, രാഘവി നല്കും പെട്രോള്‍

India

‘രാജ്യത്ത് ലിറ്ററിന് 15 രൂപയ്‌ക്ക് പെട്രോള്‍ വില്‍ക്കാനാകും’; ഇന്ധന സമ്പദ്‌വ്യവസ്ഥയില്‍ നൂതന ആശയം നിര്‍ദേശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Kerala

പിണറായി സര്‍ക്കാരിന്റെ അതിബുദ്ധി വിനയാകുന്നു; വരുമാനം വര്‍ധിപ്പിക്കാനുള്ള ഇന്ധന സെസ് തിരിച്ചടിച്ചു; വില്‍പന ഇടിഞ്ഞു; സര്‍ക്കാരിന് വന്‍നഷ്ടം

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.