Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗസ്‌നി നഗരം പിടിച്ചു; മുന്‍ പ്രസിഡന്റിന്റെ മകനെ തട്ടിയെടുത്തു; ഒരു മാസത്തിനകം കാബൂള്‍ പിടിക്കുമെന്ന് താലിബാന്‍; അന്താരാഷ്‌ട്ര സഹായം തേടി അഫ്ഗാന്‍

താലിബാന്‍ തെക്കന്‍ അഫ്ഗാനിലെ പോലീസ് സ്‌റ്റേഷനും നിയന്ത്രണത്തിലാക്കി. ഹെല്‍മണ്ട് മേഖലയിലെ പ്രധാന നഗരമായ ലഷ്‌ക്കര്‍ ഗായിലും ശക്തമായ യുദ്ധം നടക്കുകയാണ്. താലിബാനെതിരേ പോരാടാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അന്താരാഷ്‌ട്ര സഹായം തേടി. താലിബാന്‍ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളും പൈശാചികതയും മനുഷ്യക്കുരുതിയും അതിഭീകരമാണ്. ഇതിനെ ചെറുക്കാന്‍ അന്താരാഷ്‌ട്ര സമൂഹം സഹായിക്കണം, വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 10:27 am IST
in World

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ 65 ശതമാനം പ്രദേശങ്ങളും പിടിച്ചെടുത്ത താലിബാന്‍ ഭീകരര്‍ മുന്‍ പ്രസിഡന്റിന്റെ മകനെ തട്ടിക്കൊണ്ടുപോയി. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഗസ്‌നി നഗരം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഈ നടപടിയും. ഗസ്‌നി പിടിച്ചതോടെ 34 മേഖലാ തലസ്ഥാനങ്ങളിലെ പത്തെണ്ണവും ഭീകരരുടെ കൈവശമായി. ഗസ്‌നിയുടെ പ്രാന്തപ്രദേശങ്ങളില്‍ കനത്ത പോരാട്ടം നടക്കുകയാണ്. ഈ നഗരത്തില്‍ നിന്ന് കാബൂളിലേക്ക് വെറും 150 കിലോമീറ്റര്‍ മാത്രമേയുള്ളു. കാബൂള്‍ കാന്ധഹാര്‍ ഹൈവേയിലാണ് ഗസ്‌നി. 30 ദിവസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ പിടിക്കുമെന്നാണ് യുഎസ് മുന്നറിയിപ്പ്.

താലിബാന്‍ തെക്കന്‍ അഫ്ഗാനിലെ പോലീസ് സ്‌റ്റേഷനും നിയന്ത്രണത്തിലാക്കി. ഹെല്‍മണ്ട് മേഖലയിലെ പ്രധാന നഗരമായ ലഷ്‌ക്കര്‍ ഗായിലും ശക്തമായ യുദ്ധം നടക്കുകയാണ്. താലിബാനെതിരേ പോരാടാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അന്താരാഷ്‌ട്ര സഹായം തേടി. താലിബാന്‍ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളും പൈശാചികതയും മനുഷ്യക്കുരുതിയും അതിഭീകരമാണ്. ഇതിനെ ചെറുക്കാന്‍ അന്താരാഷ്‌ട്ര സമൂഹം സഹായിക്കണം, വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

അതിനിടെ, അഷ്‌റഫ് ഘാനി പ്രസിഡന്റായി തുടരുന്നിടത്തോളം കാലം താലിബാന്‍ ചര്‍ച്ചയ്‌ക്ക് സന്നദ്ധമല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തന്നോട് ഇക്കാര്യം താലിബാന്‍ നേതാക്കളാണ് വ്യക്തമാക്കിയത്. താന്‍ അവരെ പിന്തിരിപ്പിക്കാന്‍ നോക്കിയതായും ഇമ്രാന്‍ അവകാശപ്പെടുന്നു. ഇന്ത്യ അഫ്ഗാന് നല്കിയ നാലു ഹെലിക്കോപ്ടറുകളില്‍ ഒന്ന് താലിബാന്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എംഐ 24 കോപ്ടറാണിത്.

എന്നാല്‍, ഇത് അവര്‍ക്ക് പറത്താന്‍ പറ്റില്ല. ഭീകരര്‍ പിടിച്ചെടുക്കുമെന്ന് ഭയമുള്ളതിനാല്‍ സൈന്യം കോപ്ടറിന്റെ റോട്ടര്‍ ബ്ലേഡുകള്‍ അഴിച്ചു മാറ്റിയിരുന്നു.  ഈ കോപ്ടറിനു സമീപം ഭീകരര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും താലിബാന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്. പ്രസിഡന്റ് ഘാനി കരസേനാ മേധാവി ജനറല്‍ വാലി മുഹമ്മദ് അഹമ്മദ് സായിയെ നീക്കി മറ്റൊരാളെ വച്ചതായും സൂചനയുണ്ട്. താലിബാനെ നേരിടുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഈ ജൂണില്‍  മാത്രം അധികാരമേറ്റ ജനറല്‍ വാലിയെ നീക്കാന്‍ കാരണം.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍ഇസ്ലാമിക തീവ്രവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

India

അഞ്ചു ഭാഷകളില്‍ പ്രാവീണ്യം; പ്രമുഖ നഗരത്തില്‍ താമസം; എന്‍ഐഎ അറസ്റ്റ് ചെയ്ത് ഐഎസ് ഭീകരന്‍ അദ്‌നാന്‍ അലി 16 വര്‍ഷമായി അനസ്‌തേഷ്യോളജിസ്റ്റ്

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

പുതിയ വാര്‍ത്തകള്‍

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.