Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി ഹൈക്കോടതിയില്‍ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ ട്വിറ്ററിന്റെ മൊഴി; രാഹുല്‍ഗാന്ധിക്കെതിരെ നിയമനടപടിയെടുക്കണമെന്ന് മകരന്ദ് സുരേഷ് മാദ്‌ലേകര്‍

ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം രാഹുല്‍ ഗാന്ധി നില്‍ക്കുന്ന ചിത്രം ട്വീറ്റില്‍ പങ്കുവെക്കുക വഴി രാഹുല്‍ഗാന്ധി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സ്വകാര്യത ഇല്ലാതാക്കിയെന്നും അതുവഴി ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്നും ട്വിറ്റര്‍ ദല്‍ഹി ഹൈക്കോടതിയില്‍ മൊഴി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 08:44 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍  കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം  രാഹുല്‍ ഗാന്ധി  നില്‍ക്കുന്ന  ചിത്രം ട്വീറ്റില്‍ പങ്കുവെക്കുക വഴി രാഹുല്‍ഗാന്ധി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സ്വകാര്യത ഇല്ലാതാക്കിയെന്നും അതുവഴി ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്നും  ട്വിറ്റര്‍ ദല്‍ഹി ഹൈക്കോടതിയില്‍ മൊഴി നല്‍കി. രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിനെ കോണ്‍ഗ്രസ് വെല്ലുവിളിച്ച സാഹചര്യത്തിലായിരുന്നു ട്വിറ്ററിന്റെ ഈ വിശദീകരണം.

‘രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് ട്വിറ്ററിന്റെ നിയമങ്ങളുടെ ലംഘനമാണ്. ആ വിവാദ ട്വീറ്റ് ഞങ്ങള്‍ നീക്കം ചെയ്തു അദ്ദേഹത്തിന്റെ അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തു,’ ട്വിറ്ററിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സാജന്‍ പൂവായ പറഞ്ഞു. കൂട്ടബാലാത്സംത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതുവയസ്സുകാരിയുടെ കുടുംബത്തെ സമൂഹത്തിലുള്ളവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും വിധം അവരുടെ ചിത്രം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസുമാരായ ഡി.എന്‍. പട്ടേല്‍, ജ്യോതി സിംഗ് എന്നിവര്‍ക്ക് മുമ്പാകെയാണ് ട്വിറ്ററിന്റെ അഭിഭാഷകന്‍ കാര്യങ്ങള്‍ ബോധിപ്പിച്ചത്.

സാമൂഹ്യപ്രവര്‍ത്തകന്‍ മകരന്ദ് സുരേഷ് മാദ്‌ലേകര്‍ ആണ് അഭിഭാഷകരായ പങ്കജ്, ഗൗതം ജാ എന്നി അഭിഭാഷകര്‍ മുഖേന രാഹുല്‍ ഗാന്ധി ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 74ാം സെക്ഷന്‍ ലംഘിച്ചതായി ആരോപിച്ച് പരാതി നല്‍കിയത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും ചിത്രങ്ങളാണ് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചത്.

രാഹുല്‍ഗാന്ധിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും ട്വിറ്ററും പോക്‌സോ നിയമത്തിലെ 23ാം സെക്ഷന്‍ പ്രകാരവും ബാലനീതി നിയമത്തിലെ 74ാം സെക്ഷന്‍ ലംഘിച്ചതിനും നിയമനടപടിയെടുക്കണമെന്ന്  മകരന്ദ് സുരേഷ് മാദ്‌ലേകര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. കോടതി രാഹുല്‍ ഗാന്ധിയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. സപ്തംബര്‍ 27ന് വീണ്ടും വാദം കേള്‍ക്കും.

രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി ആര്‍.എസ്. ചീമ ഹാജരായി.

Tags: Rahul Gandhidelhipocsoലംഘനംpolicyട്വിറ്റര്‍ട്വീറ്റ്അക്കൗണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പുതിയ വാര്‍ത്തകള്‍

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.