Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭയില്‍ ഇരിക്കപ്പൊറുതിയില്ലാത്ത ഷംസീര്‍ ; പൃഷ്ഠ പ്രദര്‍ശനം നിര്‍ത്താന്‍ സ്പീക്കര്‍ താക്കീത് ചെയ്യുമോ

ദിവസങ്ങളായി ഷംസീര്‍ സഭയില്‍ മാസ്‌ക് ധരിക്കാറില്ല. കണ്ടുമടുത്താണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ പരസ്യശാസന നടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 09:46 am IST
in Kerala

തിരുവനന്തപുരം:  സിപിഎമ്മിന്റെ തലശേരി എ.എന്‍.ഷംസീര്‍ മാസ്‌ക് ധരിക്കാതെ സഭയില്‍ ഇരിക്കുന്നതിനെ സ്പീക്കറുടെ വിമര്‍ശിച്ച്ത് വലിയ വാര്‍ത്തയായി. പാലുമേടിക്കാന്‍ പോയ പയ്യനേയും ബലിയിടാന്‍ പോയ യുവാവിനെയും പുറത്തിറങ്ങിയ വൃദ്ധയേയും ഒക്കെ മാസ്‌ക്ക് ധരിക്കാത്തിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തി പിഴ അടപ്പിച്ച വാര്‍ത്തകള്‍ക്കിടയില്‍ ഈ വാര്‍ത്തയ്‌ക്കും പ്രാധാന്യമുണ്ട്.

ദിവസങ്ങളായി ഷംസീര്‍ സഭയില്‍ മാസ്‌ക് ധരിക്കാറില്ല. കണ്ടുമടുത്താണ് സ്പീക്കര്‍ ഇക്കാര്യത്തില്‍  പരസ്യശാസന നടത്തുന്നത്. ‘ഷംസീര്‍ സഭയ്‌ക്കകത്ത് മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു. മാസ്‌ക് തീരെ ഉപയോഗിക്കുന്നതായി കാണുന്നില്ല?’- എന്നായിരുന്നു ശാസന. മാസ്‌ക്ക് ധരിച്ചില്ലങ്കില്‍ പിഴയിടും എന്നതാണ് പുതിയ നിയമം. നാലു കോടി രൂപ മാസ്‌ക്ക് ഊരിയവരില്‍നിന്ന് ഇതുവരെ ഖജനാവിലേക്ക് എത്തിയതായി കഴിഞ്ഞ ദിവസം സഭയെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. എംഎല്‍എയോട് പിഴയിടാന്‍ ആരും പറഞ്ഞില്ല. നിയമസഭയക്കുള്ളില്‍ ഇതിനും പ്രത്യേക പരിരക്ഷകാണും.

 മാസ്‌ക്കില്ലാത്ത ഷംസീറിന്റെ മുഖം കണ്ടു മടുത്തതുകൊണ്ടല്ല, പൃഷ്ഠം കണ്ടു മടുത്തതാണ് സ്വീക്കറുടെ ശാസനയക്ക് കാരണം എന്ന് അടക്കം പറയുന്നവരുമുണ്ട്.

സഭ നടക്കുമ്പോല്‍ അകത്തളത്തിലെ കാര്യക്കാരനായിട്ടാണ് ഷംസീറിന്റെ ഭാവം. സീറ്റിലിരിക്കില്ല. ഇരിക്കാന്‍ ബുദ്ധിമുട്ടുള്ള വല്ല രോഗവും ഉണ്ടോ എന്നു സംശയിക്കും വിധമാണ് പെരുമാറ്റം. പുറം ബഞ്ചുകാരോട് കുശലം പറഞ്ഞ് തെക്കുവടക്കു നടക്കും. ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റൊരംഗം എഴുന്നേറ്റു നില്‍ക്കരുതെന്നാണ് സഭയിലെ ചട്ടം. സ്പീക്കര്‍ക്ക പുറം തിരിഞ്ഞി ഒരിക്കലും നിന്നു കൂടാ. ഷംസീറിന് രണ്ടു ബാധകമല്ല.  സ്പീക്കറെ പൃഷ്ഠം കാട്ടിക്കൊണ്ടാകും കൂടുതല്‍ സമയവും നില്‍ക്കുക.  

സ്പീക്കറുടെ ശാസന ഏറ്റു. ഇന്ന് മാസ്‌ക്ക് ധരിച്ചാണ് ഷംസിര്‍ എത്തിയത്. പൃഷ്ഠ  ്പ്രദര്‍ശനം നിര്‍ത്താനും താക്കീത് വേണ്ടി വന്നേക്കാം

Tags: നിമസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ആഗസ്റ്റ് എഴ് മുതൽ

Kerala

നിയമസഭാ കയ്യങ്കളിക്കേസില്‍ തുടര്‍ അന്വേഷണം നടത്താം; 2 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം, ഓരോ മൂന്നാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഉപാധി

Kerala

നിയമസഭാ കയ്യാങ്കളിക്കേസ്, കുറ്റപത്രം സമര്‍പ്പിക്കും വരെ കേസ് വിചാരണ നിര്‍ത്തിവെക്കണമെന്ന് പോലീസ്; രൂക്ഷ വിമര്‍ശനവുമായി കോടതി

Kerala

നിയമസഭാ സംഘർഷക്കേസ്: സർക്കാരിന് തിരിച്ചടിയായി മെഡിക്കൽ റിപ്പോർട്ട്, വാച്ച് ആന്റ് വാർഡ് അംഗത്തിന്റെ കൈക്ക് പൊട്ടലില്ല

Kerala

പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; അഞ്ച് എംഎൽഎമാർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു, പ്രതിഷേധത്തിന്റെ മറവിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കി

പുതിയ വാര്‍ത്തകള്‍

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.