Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇസ്രയേല്‍ കമ്പനിയുമായി ഇടപാട് നടത്തിയില്ല’- പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

പെഗസസ് ഫോണ്‍ചോര്‍ത്തല്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ ഇസ്രയേല്‍ എന്ന കമ്പനിയുമായി യാതൊരു ഇടപാടും നടത്തിയില്ലെന്ന് പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 09:07 pm IST
inIndia

ന്യൂദല്‍ഹി: പെഗസസ് ഫോണ്‍ചോര്‍ത്തല്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ ഇസ്രയേല്‍ എന്ന കമ്പനിയുമായി യാതൊരു ഇടപാടും നടത്തിയില്ലെന്ന് പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി.

പ്രതിരോധമന്ത്രാലയമാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഈ മറുപടി നല്‍കിയത് ഫോണ്‍ ചോര്‍ത്തലിനുപയോഗിക്കുന്ന പെഗസസ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ എന്‍എസ് ഒ എന്ന ഇസ്രയേല്‍ കമ്പനിയുമായി കേന്ദ്രം ഇടപാടുകള്‍ നടത്തിയോ എന്ന സര്‍ക്കാരിനോടുള്ള നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനാണ് പ്രതിരോധമന്ത്രാലയം ഈ മറുപടി പറഞ്ഞത്.

പാര്‍ലമെന്‍റിന്റെ  മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് പെഗഗസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് 50,000 പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം നാടകീയമായി ഉയര്‍ന്ന് വന്നത്. ഈ ആരോപണം ഉയര്‍ന്നു വന്ന സമയത്തിന്റെ കാര്യത്തില്‍ (മണ്‍സൂണ്‍ സമ്മേളനത്തിന്റെ തലേന്നാള്‍) സംശയമുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആദ്യ ദിവസം തന്നെ പാര്‍ലമെന്‍റില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ആസൂത്രിത ഗൂഡാലോചനയെന്ന രീതിയിലാണ് ബിജെപിയും ഇതിനെ കണ്ടത്.  

എന്നാല്‍ പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ എന്ന വിഷയത്തിന്റെ പേരില്‍ പാര്‍ലമെന്‍റ്  സമ്മേളനം അലങ്കോലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മൂന്നാഴ്ചയായി കേന്ദ്രസര്‍ക്കാരിനെ പ്രതിപക്ഷം ചോദ്യം ചെയ്യുകയായിരുന്നു. സഭ ചേര്‍ന്ന 78 മണിക്കൂര്‍ 30 മിനിറ്റില്‍ 60 മണിക്കൂര്‍ 28 മിനിറ്റും ബഹളം കാരണം പാഴായി. ആഗസ്ത് 13ന് മണ്‍സൂണ്‍ കാല സമ്മേളനം അവസാനിക്കാന്‍ പോകുകയാണ്.

ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് തന്നെ ഇതിനെതിരെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. പെഗസസില്‍ ഫോണ്‍ നമ്പറുകള്‍ കണ്ടു എന്നത്‌കൊണ്ട് ആ ഫോണ്‍ ചോര്‍ത്തി എന്ന് പറയാനാവില്ലെന്നായിരുന്നു എന്‍എസ്ഒയുടെ വിശദീകരണം. എന്നാല്‍ പ്രതിപക്ഷം ഇതുകൊണ്ടും തൃപ്തിപ്പെട്ടിരുന്നില്ല. ഇതോടെയാണ് പ്രതിരോധമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഈ കേസ് സുപ്രീംകോടതിയും ചൊവ്വാഴ്ച മുതല്‍ വാദം കേള്‍ക്കാനിരിക്കുകയാണ്.

Tags: പെഗസസ് സ്പൈവെയര്‍ഇസ്രായേല്‍നരേന്ദ്രമോദിപ്രതിരോധ മന്ത്രാലയംNSOഅശ്വിനി വൈഷ്‌ണോഐടി മന്ത്രി അശ്വിനി വൈഷ്‌ണോപെഗാസസ്ഇസ്രയേല്‍ കമ്പനി എന്‍എസ്ഒ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശോഭനം…ഇന്ത്യ ഈ ത്രൈമാസത്തില്‍ 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്ന് എന്‍എസ് ഒ

India

ഇന്ത്യയുടെ നാലാം സാമ്പത്തികപാദവളര്‍ച്ചയില്‍ വന്‍കുതിപ്പ്; 7.4 ശതമാനം വളര്‍ച്ച; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടി

Kerala

വിലക്കയറ്റത്തില്‍ നമ്പര്‍ വണ്‍ കേരളം; ഇന്ത്യയില്‍ ഭക്ഷ്യവിലക്കയറ്റം 3.6 ശതമാനം മാത്രം;ആര്‍ബിഐ നെല്ലിപ്പടിയും കടന്ന് കേരളത്തില്‍ അത് 7.3 ശതമാനം

Business

ഭാരതത്തിലെ വ്യവസായോല്‍പാദനസൂചികയില്‍ ജനുവരിയില്‍ അഞ്ച് ശതമാനം വളര്‍ച്ച; വ്യവസായരംഗത്ത് ഉണര്‍വ്വ്

India

ഇന്ത്യ ശക്തമായ വളര്‍ച്ചാക്കുതിപ്പില്‍ ; നാലാം സാമ്പത്തികപാദത്തില്‍ 7.8 ശതമാനം വളര്‍ച്ച; വാര്‍ഷികവളര്‍ച്ച 8.2 ശതമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.