Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഭാരതത്തിലെ വ്യവസായോല്‍പാദനസൂചികയില്‍ ജനുവരിയില്‍ അഞ്ച് ശതമാനം വളര്‍ച്ച; വ്യവസായരംഗത്ത് ഉണര്‍വ്വ്

ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ ഉപയോഗിക്കുന്ന എട്ട് അടിസ്ഥാന ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ജനുവരിയില്‍ അഞ്ച് ശതമാനം കുതിപ്പ്. 2024 ഡിസംബറിനെ അപേക്ഷിച്ചാണ് 5 ശതമാനം ഉയര്‍ന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2025, 07:43 pm IST
inBusiness

ന്യൂദല്‍ഹി: ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ ഉപയോഗിക്കുന്ന എട്ട് അടിസ്ഥാന ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ജനുവരിയില്‍ അഞ്ച് ശതമാനം കുതിപ്പ്. 2024 ഡിസംബറിനെ അപേക്ഷിച്ചാണ് 5 ശതമാനം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയ്‌ക്ക് പ്രതീക്ഷ പകരുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ടിരിക്കുന്ന കണക്ക്.  ലോകത്തിലെ അതിജീവനസ്വഭാവമുള്ളതും ഏറ്റവും വേഗത്തില്‍ വളരുന്നതുമായ സമ്പദ്ഘടന ഇന്ത്യയുടേത് തന്നെയാണെന്ന് ഈയിടെ ലോകബാങ്ക് പ്രസ്താവിച്ചതിന് പിന്നാലെയാണ് പ്രതീക്ഷ പകരുന്ന 2025 ജനുവരിയിലെ വ്യവസായികോല്‍പാദന സൂചിക പുറത്തുവന്നിരിക്കുന്നത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ (എംഒ എസ് പിഐ) മന്ത്രാലയം പുറപ്പെടുവിച്ച കണക്കിലാണ് ഈ സൂചന. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍എസ് ഒ) പുറപ്പെടുവിച്ച കണക്ക് പ്രകാരം 2025 ജനുവരിയില്‍ ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ ഉപയോഗിക്കുന്ന എട്ട് അടിസ്ഥാന ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ 5.5 ശതമാനം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് 2024 ജനുവരിയില്‍ ഇത് 3.5 ശതമാനം മാത്രമായിരുന്നു.

കൽക്കരി, അസംസ്കൃത എണ്ണ, സ്റ്റീൽ, സിമൻ്റ്, വൈദ്യുതി, വളം, റിഫൈനറി ഉൽപന്നങ്ങൾ, പ്രകൃതിവാതകം എന്നിവ ഉൾപ്പെടുന്നതാണ് ഈ എട്ട് അടിസ്ഥാന ഉല്‍പന്നങ്ങള്‍. ഇതില്‍ ഖനന രംഗത്ത് ജനുവരിയില് 4.4 ശതമാനം കുതിപ്പുണ്ടായിട്ടുണ്ട്. ഊര്‍ജ്ജ രംഗത്ത് 2.4 ശതമാനം വളര്‍ച്ച ഉണ്ടായിട്ടുണ്ട്.

ക്യാപിറ്റല്‍ ഗുഡ്സ് രംഗത്ത് 7.8 ശതമാനം കുതിപ്പുണ്ടായി. ഉപഭോക്തൃ ഉല്‍പന്നരംഗത്തെ വളര്‍ച്ച 7.2 ശതമാനമാണ്. അതേ സമയം നോണ്‍-ഡ്യുറബിള്‍ ഉപഭോക്തൃ ഉല്‍പന്നരംഗത്ത് മാത്രം 0.2 ശതമാനം കുറവുണ്ടായിട്ടുണ്ട്. അടിസ്ഥാനസൗകര്യം, നിര്‍മ്മാണം എന്നീ രംഗത്തെ ഉല്‍പന്നങ്ങളുടെ മേഖലയില്‍ 7 ശതമാനം വളര്‍ച്ച ഉണ്ടായി.

രാജ്യത്തെ വ്യാവസായിക ഉൽപ്പാദന സൂചികയിൽ (ഐഐപി) ഈ എട്ട് പ്രധാന മേഖലകൾ 40.27 ശതമാനം സംഭാവന ചെയ്യുന്നുണ്ട് . രാജ്യത്തിന്റെ വ്യവസായിക രംഗത്തെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സൂചനയാണ് വ്യവസായിക ഉല്‍പാദന സൂചിക.

Tags: NSOIIPIndianeconomyIndiaIndustrialproductionIndustrialproductionNationalStatisticalOffice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശോഭനം…ഇന്ത്യ ഈ ത്രൈമാസത്തില്‍ 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്ന് എന്‍എസ് ഒ

India

ട്രംപിനെ വെല്ലുവിളിച്ച് മോദി; ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചു എന്ന ട്രംപിന്റെ നിലപാടിന് ശക്തമായ മറുപടി; ഇന്ത്യയുടേത് ഇന്ത്യ ആദ്യം എന്ന നയമെന്ന് മോദി

India

ഇന്ത്യയുടെ നാലാം സാമ്പത്തികപാദവളര്‍ച്ചയില്‍ വന്‍കുതിപ്പ്; 7.4 ശതമാനം വളര്‍ച്ച; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടി

India

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

India

ഇന്ത്യന്‍ രൂപ ഏഴ് മാസത്തെ ഉയരത്തില്‍, ഗള്‍ഫ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയക്കുന്നത് വൈകിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.