Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദേശീയ നെയ്‌ത്ത് ദിനത്തില്‍ കാസര്‍കോട് സാരീസിന് തപാല്‍ വകുപ്പിന്റെ ആദരം; പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കി, ഒപ്പം ചെറുവിവരണവും

ഇന്ത്യയിലെ വിവിധ ഫിലാറ്റലിക് ബ്യൂറോകളിലായി ഈ കവര്‍ അഞ്ച് രൂപ നിരക്കില്‍ ലഭിക്കും. ചടങ്ങിനോടനുബന്ധിച്ചു കാസര്‍കോട് മുഖ്യ തപാല്‍ ഓഫീസില്‍ സ്വന്തം ചിത്രം ആലേഖനം ചെയ്തു ലഭിക്കുന്ന 'മൈ സ്റ്റാമ്പ്' സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 02:16 pm IST
in Kasargod

കാസര്‍കോട്: ഭൗമ സൂചികാ പദവിയും, ഇന്ത്യന്‍ ഹാന്‍ഡ്ലൂം പദവിയുമുള്ള കാസര്‍കോട് സാരീസിന് ദേശീയ നെയ്‌ത്ത് ദിനത്തില്‍ തപാല്‍ വകുപ്പിന്റെ ആദരം. പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയാണ് കാസര്‍കോട് സാരീസിനെ ആഗോള തലത്തില്‍ ശ്രദ്ധിക്കുന്ന നടപടിയുമായി തപാല്‍ വകുപ്പ് മുന്നോട്ടു വന്നത്.  

വളരെ സവിശേഷമായിട്ടാണ് തപാല്‍ വകുപ്പ് പ്രത്യേക കവര്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. നെയ്‌ത്ത് പ്രക്രിയയിലെ സങ്കീര്‍ണ്ണമായ കഠിനാധ്വാനം, കാസര്‍കോട്ടെ നെയ്‌ത്തുകാരുടെ സഹകരണ സ്ഥാപനത്തിന്റെ പേരും ലോഗോയുമെല്ലാം കവറിന്റെ മുന്‍വശത്ത് ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. കവറില്‍ പതിച്ചിരിക്കുന്ന സ്റ്റാമ്പില്‍ രാഷ്‌ട്രപിതാവിന്റെ ചിത്രം ചര്‍ക്കയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കാസര്‍കോട് സാരികളെക്കുറിച്ച് ചെറുവിവരണവും കവറില്‍ ഉണ്ട്.  

കാസര്‍കോട്  പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് ചടങ്ങ് നടന്നത്. എന്‍.എ. നെല്ലിക്കുന്നിന്റെ സാന്നിധ്യത്തില്‍ ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍  ടി.നിര്‍മ്മല ദേവി കവര്‍ പ്രകാശനം ചെയ്തു. കാസര്‍കോട് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് പ്രൊഡക്ഷന്‍ ആന്‍ഡ് സെയില്‍സ് സൊസൈറ്റി പ്രസിഡന്റ് മാധവ ഹെരാള കവര്‍ സ്വീകരിച്ചു. കാസര്‍കോട് ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് വി.ശാരദ, അസിസ്റ്റന്റ് സൂപ്രണ്ട് പി.ആര്‍.ഷീല എന്നിവര്‍ സംസാരിച്ചു.  

നേരത്തെ കോലാപ്പൂരി പാദരക്ഷകള്‍, കുത്തമ്പള്ളി നെയ്‌ത്ത്, പാലക്കാടന്‍ മട്ട അരി, വയനാടന്‍ ഗന്ധകശാല അരി, തിരൂര്‍ വെറ്റില തുടങ്ങിയവയുടെ പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം പ്രത്യേക കവറുകളും സ്റ്റാമ്പുകളും ചരിത്രപരമായ പ്രാധാന്യം നേടിയിട്ടുണ്ട്. ഈ സ്റ്റാമ്പുകള്‍ക്ക് വലിയ ഫിലാറ്റലിക് മൂല്യമുണ്ട്, കൂടാതെ ഇന്ത്യയിലും വിദേശത്തുമുള്ള ഫിലാറ്റലിസ്റ്റുകള്‍ക്കും ആസ്വാദകര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നുമാണ്. അതിലുപരിയായി, ഇത്തരം തപാല്‍ സ്റ്റാമ്പുകളും പ്രത്യേക കവറുകളും ടാഗ് ചെയ്ത പൈതൃക വസ്തുക്കള്‍ പൊതുജനങ്ങളുടെ ഓര്‍മയില്‍ എന്നെന്നും ഉണ്ടാവുകയും ചെയ്യും.  

ഇന്ത്യയിലെ വിവിധ ഫിലാറ്റലിക് ബ്യൂറോകളിലായി ഈ കവര്‍ അഞ്ച് രൂപ നിരക്കില്‍  ലഭിക്കും. ചടങ്ങിനോടനുബന്ധിച്ചു കാസര്‍കോട് മുഖ്യ തപാല്‍ ഓഫീസില്‍ സ്വന്തം ചിത്രം ആലേഖനം ചെയ്തു ലഭിക്കുന്ന ‘മൈ സ്റ്റാമ്പ്’ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags: Kasargod SariPost CoverPostal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണി ഓര്‍ഡര്‍ മുഖേനയുള്ള പെന്‍ഷന്‍ വിതരണം വൈകല്‍: പോസ്റ്റല്‍ വകുപ്പിനെ പഴിച്ച് ട്രഷറി വകുപ്പ്

Career

പോസ്റ്റ് ഓഫീസിൽ ഡ്രൈവറാകാൻ അവസരം; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ…

Kerala

നിക്ഷേപിക്കുന്നതിന്റെ ഇരട്ടി; അറിയാം ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച്…

India

അപകട ഇൻഷുറൻസ് ഏതെടുക്കണമെന്ന ആലോചനയിലാണോ? നേരെ തപാൽ ഓഫീസിലേക്ക് വിട്ട് ഗ്രൂപ്പ് ആക്സിഡന്റ് ഗാർഡ് എടുത്തോളൂ….

India

തപാല്‍ മേഖലയിലെ ഇടതു യൂണിയനായ എന്‍എഫ്പിഇയുടെ പ്രവര്‍ത്തനം ചട്ടവിരുദ്ധം; അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

യുപിയിൽ 66 കാരൻ മുഹമ്മദ് അമർ എട്ട് വയസുകാരിയെ പീഡിപ്പിച്ചത് ആഹാരത്തിൽ മയക്കമരുന്ന് കലർത്തിയ ശേഷം ; പ്രതിയുടെ വീട് ബുൾഡോസറിന് തകർത്തു

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ 5 നൂറ്റാണ്ട് പഴക്കമുളള കെടാവിളക്ക് പൊട്ടിവീണു

എംഎസ്സി എല്‍സ -3: വിദേശ നാവികര്‍ക്ക് ഇന്ത്യ വിടാനുള്ള അനുമതിക്കായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

തമിഴ്നാട്ടിൽ 400 കോടി രൂപയുടെ അഴിമതി പുറത്ത് കൊണ്ടുവന്ന് ഇഡി : എട്ട് ഇടങ്ങളിൽ റെയ്ഡ്

പശ്ചിമ ബംഗാള്‍: പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം, ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകള്‍ നിര്‍ത്തണം

ജൻമഭൂമി ഓൺലൈൻ എഡിറ്റർ കാവാലം ശശികുമാറിന് പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം

ട്രൂയിസ്റ്റ് ബാങ്ക് എന്ന അമേരിക്കന്‍ ബാങ്കിന്‍റെ ഡെബിറ്റ് കാര്‍ഡ് (ഇടത്ത്) തിമോത്തി ഇനിഷ്യേറ്റീവ് എന്ന ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘടനയുടെ ലോഗോ (വലത്ത്)

രജിസ്ട്രേഷന്‍ ഇല്ലാത്ത ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘടന എങ്ങിനെ 92.55 കോടി രൂപ വിദേശ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്നും എടുത്തു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.