Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘വടക്കുംനാഥ ക്ഷേത്ര മൈതാനം വടക്കനച്ചന്‍ കുര്‍ബാന നടത്തിയ സ്ഥലം’; മതേതരത്വത്തിന്റെ ഇടമെന്ന് എംഎല്‍എ; കലാപമുണ്ടാക്കാനുള്ള ശ്രമമെന്ന് ഹിന്ദു ഐക്യവേദി

ഭക്തജനങ്ങള്‍ക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട് അവകാശങ്ങളില്ലെന്നും ക്ഷേത്രത്തിന്റെയും മൈതാനത്തിന്റെയും ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു. കൂടാതെ മതേതരത്വത്തിന് ഭീഷണിയുയര്‍ത്തുന്ന പരാമര്‍ശവും പ്രംസഗത്തിലൂടെ നടത്തി. പണ്ട് വടക്കനച്ചന്‍ കുര്‍ബാന നടത്തിയ സ്ഥലമാണിതെന്നും ഇപ്പോള്‍ ചിലയാളുകളുടെ പരിപാടികള്‍ ഒഴിവാക്കപ്പെടുത്തുവെന്നും എംഎല്‍എ പറഞ്ഞു. വര്‍ഗീയ പരാമര്‍ശം നടത്തി കലാപമുണ്ടാക്കാനുള്ള ശ്രമമാണ് എംഎല്‍എയുടേതെന്ന് ഹൈന്ദവ സംഘടന നേതാക്കളും ഭക്തജനങ്ങളും ആരോപിച്ചു.

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Aug 8, 2021, 07:33 pm IST
inKerala

തൃശൂര്‍: വടക്കുംനാഥ ക്ഷേത്ര മൈതാനം മതേതരത്വത്തിന്റെ ഇടമാണെന്ന പി.ബാലചന്ദ്രന്‍ എംഎല്‍എയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ക്ഷേത്രമൈതാനത്തിന്റെ സൗന്ദര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. വടക്കുന്നാഥ ക്ഷേത്ര മൈതാനമെന്ന് അഭിസംബോധന ചെയ്യാതെ മന:പൂര്‍വ്വം തേക്കിന്‍കാട് മൈതാനമെന്ന് വിശേഷിപ്പിച്ചാണ് എംഎല്‍എ പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് എംഎല്‍എ തുടര്‍ച്ചയായി വിവാദ പരാമര്‍ശം നടത്തുകയായിരുന്നു.

ഭക്തജനങ്ങള്‍ക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട് അവകാശങ്ങളില്ലെന്നും ക്ഷേത്രത്തിന്റെയും മൈതാനത്തിന്റെയും ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു. കൂടാതെ മതേതരത്വത്തിന് ഭീഷണിയുയര്‍ത്തുന്ന പരാമര്‍ശവും പ്രംസഗത്തിലൂടെ നടത്തി. പണ്ട് വടക്കനച്ചന്‍ കുര്‍ബാന നടത്തിയ സ്ഥലമാണിതെന്നും ഇപ്പോള്‍ ചിലയാളുകളുടെ പരിപാടികള്‍ ഒഴിവാക്കപ്പെടുത്തുവെന്നും എംഎല്‍എ പറഞ്ഞു. വര്‍ഗീയ പരാമര്‍ശം നടത്തി കലാപമുണ്ടാക്കാനുള്ള ശ്രമമാണ് എംഎല്‍എയുടേതെന്ന് ഹൈന്ദവ സംഘടന നേതാക്കളും ഭക്തജനങ്ങളും ആരോപിച്ചു.  

ക്ഷേത്രാചാരങ്ങള്‍  തകര്‍ത്ത് ക്ഷേത്രവും ക്ഷേത്രമൈതാനം പൊതു ഇടമാക്കാനാണ് സര്‍ക്കാരും കോര്‍പ്പറേഷന്‍ ഭരണസമിതിയും ശ്രമിക്കുന്നതെന്ന് ഹൈന്ദവ സംഘടനാ നേതാക്കള്‍ പറയുന്നു. ക്ഷേത്ര മൈതാനത്തെ പൊതുഇടമാക്കാനുള്ള തീരുമാനം ഒരു  തരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് ഹിന്ദു ഐക്യവേദി തൃശൂര്‍ താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്ഷേത്ര മൈതാനത്തിന്റെ പവിത്രതയും, പൈതൃകവും നിലനിര്‍ത്തികൊണ്ടുള്ള ഏതൊരു നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഭക്ത ജനങ്ങളും ഹിന്ദു സംഘടനകളും എതിരല്ല. എന്നാല്‍ അതിന്റെ പേരില്‍ എന്ത് അഴിഞ്ഞാട്ടവും നടത്താന്‍ അനുവദിക്കില്ല. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും തൃശൂരിലെ അവരുടെ പരിപാടികള്‍ നടത്തുന്ന ഇടമാണ് ക്ഷേത്ര മൈതാനം. അതിനൊന്നും ഒരു തടസവും ഇല്ലാതിരിക്കെ എംഎല്‍എയുടെ ഈ പ്രസ്താവന ചില മത തീവ്രവാദ സംഘടനകള്‍ക്ക് ക്ഷേത്ര മൈതാനം അനുവദിച്ചു കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അത്തരത്തിലുള്ള എന്തെങ്കിലും നീക്കങ്ങളുണ്ടായാല്‍ അതിനെതിരെ ഭക്തജനങ്ങളെ അണിനിരത്തി ഹിന്ദു ഐക്യവേദി ശക്തമായി പ്രതിരോധിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.  

ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

പി.ബാലചന്ദ്രന്‍ എംഎല്‍എയുടെ വിവാദപരാമര്‍ശത്തിനെതിരെ ഹിന്ദു ഐക്യവേദി തൃശൂര്‍ താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. താലൂക്ക് പ്രസിഡന്റ് പി.പി അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹരി മുള്ളൂര്‍, ജോ.ട്രഷറര്‍ രാജന്‍ കുറ്റുമുക്ക്, താലൂക്ക് ജനറല്‍ സെക്രട്ടറിമാരായ പി.വി അജയന്‍, വി.വി മണികണ്ഠന്‍, സംഘടന സെക്രട്ടറി മണി വ്യാസപീഠം, സഹസംഘടന സെക്രട്ടറി വിനീഷ് ചിറക്കേക്കോട,് ട്രഷറര്‍ കിഷോര്‍ പാറളം എന്നിവര്‍ സംസാരിച്ചു.

Tags: cpiHinduAikyaVediഎംഎല്എVadakkumnatha Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.