Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉത്തരവിന്റെ മറവില്‍ വിവാദ മരംമുറിയില്‍ കേസില്‍ റേഞ്ച് ഓഫീസര്‍ ഒന്നാം പ്രതി; അറസ്റ്റ് നീളുന്നു, ചോദ്യം ചെയ്യല്‍ നാളെ

മന്നാംകണ്ടം വില്ലേജ് ഓഫീസര്‍ സിന്ധു കെ.ഡി. അടിമാലി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി വരുന്നത്. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവി ഇടപ്പെട്ട് അടിമാലി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണച്ചുമതല നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 02:19 pm IST
inKerala

അടിമാലി: വനം വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവില്‍ അടിമാലി റേഞ്ചില്‍ പെട്ട മച്ചിപ്ലാവ് ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ നടന്ന വ്യാപക മരം കൊള്ളയില്‍ മുന്‍ റേഞ്ചര്‍ ഒന്നാം പ്രതി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പിടികൂടിയ നാല് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജന്മഭൂമിക്ക് ലഭിച്ചു. അതേ സമയം റേഞ്ച് ഓഫീസര്‍ ജോജി ജോണിന്റെ അറസ്റ്റ് നീളുന്നതായി പരാതി വ്യാപകം.

ആനവിരട്ടി നടുത്തോട്ടത്തില്‍ റെജി(49), മച്ചിപ്ലാവ് മാറക്കര മത്തായി(64), മച്ചിപ്ലാവ് മറ്റത്തില്‍ സജി കുര്യക്കോസ്(49), ഊന്നുകല്‍ പുത്തന്‍കുരിശ് മൂലേത്തൊട്ടിയില്‍ ഷംസ്(48) എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരെ വെള്ളിയാഴ്ച ആണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിലായുള്ള എല്‍എ പട്ടയഭൂമിയിലെ രാജകീയ മരങ്ങളാണ് കര്‍ഷകരെ അടക്കം പറഞ്ഞ് പറ്റിച്ച് പ്രതികള്‍ മുറിച്ച് വിറ്റത്.

മന്നാംകണ്ടം വില്ലേജ് ഓഫീസര്‍ സിന്ധു കെ.ഡി. അടിമാലി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി വരുന്നത്. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവി ഇടപ്പെട്ട് അടിമാലി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണച്ചുമതല നല്‍കിയിരുന്നു. 2020 മാര്‍ച്ച് 11 മുതല്‍ 2021 ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവില്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഈട്ടിയും തേക്കുമടക്കം കോടികള്‍ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ച് കടത്തിയത്.

കേസിലെ ഒന്നാം പ്രതി വനസംരക്ഷണ വകുപ്പിലെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനായിരിക്കെ ഭൂ സംരക്ഷണ നിയമത്തിന് വിപരീതമായി ഗവ. ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് രാജകീയ ഗണത്തില്‍പ്പെട്ട മരങ്ങള്‍ മുറിക്കുന്നതിന് പാസ് നല്‍കുകയും മറ്റ് പ്രതികളുമായി ഗൂഡാലോചന നടത്തിയത് വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് വില്ലേജുകളിലും പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിച്ച് കടത്തിയ മരത്തിന്റെ കുറ്റയടക്കം കണ്ടെത്തിയാണ് കേസെടുത്തിരിക്കുന്നത്.

മരം മുറി കേസില്‍ നേരത്തെ തന്നെ റേഞ്ച് ഓഫീസറുടെ വലിയ തോതിലുള്ള ഇടപെടലുള്ളതായി കാട്ടി ജന്മഭൂമി നിരന്തരം വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞമാസമാണ് ഇയാളെ സ്ഥാനത്ത് നിന്ന് മാറ്റിയത്. കൊന്നത്തടി വില്ലേജിലും ഉത്തരവിന്റെ മറവില്‍ വ്യാപക മരം കൊള്ള നടന്നിട്ടുണ്ട്.

അതേസമയം കേസില്‍ റേഞ്ച് ഓഫീസറെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് അടിമാലി എസ്എച്ചഒ ജന്മഭൂമിയോട് പറഞ്ഞത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി നാളെ വിളിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കത്തയച്ചതായും വിശദമായ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags: idukkiAdimaliForest DepartmentForest Station
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

Kerala

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.