Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ചിറകടി; ശ്രീനഗറിലെ ലാല്‍ചൗക്കില്‍ സ്വാതന്ത്ര്യപ്പതാകയുടെ ത്രിവര്‍ണ്ണപ്രഭ ചൊരിഞ്ഞ് പുരാതനക്ലോക്ക് ടവര്‍

ഏറെ വര്‍ഷങ്ങത്തെ ഇടവേളക്ക് ശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ചിറകടികള്‍ നിര്‍ഭയം ശ്രീനഗറില്‍ മുഴങ്ങുന്നു. അവിടുത്തെ പുരാതന ക്ലോക്ക് ടവറിലാണ് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ്ണങ്ങള്‍ ചൊരിയുന്ന ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരില്‍ ഇന്ത്യയുടെ സ്വരം കേള്‍പ്പിക്കാന്‍ തുടങ്ങുന്നതിന്റെ മറ്റൊരു ഉദാഹരണമായാണ് ഈ സംഭവത്തെ രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 09:02 pm IST
in India
ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ്ണനിറത്തില്‍ പ്രഭ ചൊരിഞ്ഞുനില്‍ക്കുന്ന ക്ലോക്ക് ടവര്‍. മേയര്‍ ജുനൈദ് മട്ടു (വലത്ത്)

ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ്ണനിറത്തില്‍ പ്രഭ ചൊരിഞ്ഞുനില്‍ക്കുന്ന ക്ലോക്ക് ടവര്‍. മേയര്‍ ജുനൈദ് മട്ടു (വലത്ത്)

ശ്രീനഗര്‍: ഏറെ വര്‍ഷങ്ങത്തെ ഇടവേളക്ക് ശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ചിറകടികള്‍ നിര്‍ഭയം ശ്രീനഗറില്‍ മുഴങ്ങുന്നു. അവിടുത്തെ പുരാതന ക്ലോക്ക് ടവറിലാണ് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ്ണങ്ങള്‍ ചൊരിയുന്ന ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരില്‍ ഇന്ത്യയുടെ സ്വരം കേള്‍പ്പിക്കാന്‍ തുടങ്ങുന്നതിന്റെ മറ്റൊരു ഉദാഹരണമായാണ് ഈ സംഭവത്തെ രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്. 

പാകിസ്താന്റെ സ്വാധീനവലയത്തില്‍ മുക്തമായ ഒരു ശ്രീനഗറിനെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുക. ശ്രീനഗര്‍ മേയര്‍ ജുനൈദ് മട്ടു ഇന്ത്യന്‍ സ്വാതന്ത്ര്യപതാകയുടെ നിറങ്ങള്‍ ചൊരിയുന്ന ക്ലോക്ക് ടവറിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ക്ലോക്ക് ടവര്‍ ഞങ്ങള്‍ ത്രിവര്‍ണ്ണനിറത്തില്‍ പ്രഭ ചൊരിയിപ്പിച്ച് സജ്ജീകരിച്ചതായി ശ്രീഗനറിലെ മേയറുടെ ട്വീറ്റില്‍ പറയുന്നു. ഇന്ത്യ 75ാം സ്വാതന്ത്ര്യദിനമാണ് ഈ വരുന്ന ആഗസ്ത് 15ന് ആഘോഷിക്കുന്നത്.

പാര്‍ലമെന്‍റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി കശ്മീരിലും ലഡാക്കിലും ആഗസ്തില്‍ അഞ്ച് ദിവസത്തെ പര്യടനം നടത്തും. കോണ്‍ഗ്രസിന്റെ ആദിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ഈ സമിതിയുടെ പര്യടനം ആഗസ്ത് 14ന് തുടങ്ങി 18ന് അവസാനിക്കും. ശ്രീനഗര്‍, ദ്രാസ്, കാര്‍ഗില്‍, ലെ എന്നിവിടങ്ങളും സന്ദര്‍ശിക്കും. ആഗസ്ത് 15ന് ഈ സമിതി കാര്‍ഗിലില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും.

Tags: ജമ്മു കശ്മീര്‍ശ്രീനഗര്‍75ാം സ്വാതന്ത്ര്യ ദിനം75ാം സ്വാതന്ത്ര്യദിനംശ്രീനഗര്‍ മേയര്‍ ജുനൈദ് മട്ടു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.