Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

3000 കെഎസ്ആര്‍ടിസി ബസുകള്‍ പൊളിക്കുന്നു; ഗ്രാമീണ റൂട്ടുകള്‍ സ്വകാര്യവത്കരിക്കും; വാടകയ്‌ക്കെടുക്കുന്ന ബസുകള്‍ ഉപയോഗിക്കാനും പദ്ധതി

വാടകയ്‌ക്കെടുക്കുന്ന ബസ്സുകളിലേക്ക് ജീവനക്കാരെ കെഎസ്ആര്‍ടിസി നല്‍കുമെന്നാണ് അറിയിപ്പെങ്കിലും ഭാവിയില്‍ ഈ റൂട്ടുകള്‍ പൂര്‍ണമായും സ്വകാര്യ, സഹകരണ, തദ്ദേശ സ്വയംഭരണ മേഖലയ്‌ക്ക് കൈമാറും.

എം.ഡി. ബാബു രഞ്ജിത്ത്byഎം.ഡി. ബാബു രഞ്ജിത്ത്
Aug 6, 2021, 09:34 am IST
inKerala

കരുനാഗപ്പള്ളി: ഗ്രാമീണ റൂട്ടുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ലോക്ഡൗണിന്റെ മറവില്‍ മൂവായിരത്തോളം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകള്‍ പൊളിക്കാന്‍ നീക്കം. 6800 കെഎസ്ആര്‍ടിസി ബസ്സുകളാണുള്ളത്. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 3800 ബസ്സുകളേ സര്‍വീസ് നടത്തുന്നുള്ളൂ. ഓടാതെ കിടക്കുന്ന മൂവായിരത്തോളം ബസ്സുകളാണ് ഒഴിവാക്കുക.

1628.12 കോടി രൂപ നഷ്ടത്തിലുള്ള കെഎസ്ആര്‍ടിസി,  പൊളിക്കുന്ന ബസ്സുകള്‍ക്ക് പകരം ബസ്സുകള്‍ വാങ്ങില്ല. ഇത്രയും ബസ്സുകള്‍ ഒറ്റയടിക്ക് ഒഴിവാകുന്നതോടെ സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമാകും. ഇതു മറികടക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവയെക്കൊണ്ട് ബസ്സുകള്‍ വാങ്ങിപ്പിക്കുകയും ഈ ബസ്സുകള്‍ കെഎസ്ആര്‍ടിസി വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്തുകയുമാണ് പദ്ധതി. ഇതിനു സാധിക്കാത്ത സ്ഥലങ്ങളില്‍ സ്വകാര്യ ബസ്സുകളുമായി കരാറുണ്ടാക്കും.

വാടകയ്‌ക്കെടുക്കുന്ന ബസ്സുകളിലേക്ക് ജീവനക്കാരെ കെഎസ്ആര്‍ടിസി നല്‍കുമെന്നാണ് അറിയിപ്പെങ്കിലും ഭാവിയില്‍ ഈ റൂട്ടുകള്‍ പൂര്‍ണമായും സ്വകാര്യ, സഹകരണ, തദ്ദേശ സ്വയംഭരണ മേഖലയ്‌ക്ക് കൈമാറും. തദ്ദേശ സ്ഥാപനങ്ങളെക്കാള്‍ കൂടുതല്‍ ഈ മേഖലയിലേക്ക് സഹ. സംഘങ്ങളാകും കടന്നുവരിക. സംസ്ഥാനത്തെ ഭൂരിഭാഗം സഹ. സംഘങ്ങളും ഭരിക്കുന്നത് ഇടതുപക്ഷമായതിനാല്‍, ഭാവിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ജീവനക്കാരാക്കും.

ചെറിയ തകരാറുള്ള, സര്‍വീസിന് യോഗ്യമായ ബസ്സുകളും ഒഴിവാക്കുന്നതിലുണ്ട്. സര്‍വീസ് നടത്താത്ത ബസ്സുകള്‍ അതതു ജില്ലയില്‍ സ്ഥലസൗകര്യമുള്ള ഡിപ്പോയിലേക്കും കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങളിലേക്കും മാറ്റിത്തുടങ്ങി. ഈഞ്ചക്കല്‍, പാപ്പനംകോട്, ചാത്തന്നൂര്‍, ആറ്റിങ്ങല്‍, മാവേലിക്കര തുടങ്ങിയ ഡിപ്പോകളില്‍ ഇതിനകം നൂറുകണക്കിന് ബസ്സുകള്‍ എത്തിച്ചു.  

സര്‍വീസ് നടത്താത്ത ബസ്സുകളില്‍ നിന്ന് ബാറ്ററി, ടയര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷണം പോകുന്നെന്നും സ്‌പെയര്‍ പാര്‍ട്‌സ് മാറിയെന്ന പേരില്‍ തട്ടിപ്പു നടക്കുന്നുണ്ടെന്നും, അതിനാലാണ് ഒരു കേന്ദ്രത്തിലേക്ക് മാറ്റുന്നതെന്നുമാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം.  

Tags: keralaകെഎസ്ആര്‍ടിസിbus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.