എം.ഡി. ബാബുരഞ്ജിത്ത്

എം.ഡി. ബാബുരഞ്ജിത്ത്

കടലാക്രമണം തടയാന്‍ ജിയോബാഗുകള്‍ക്ക് കഴിയില്ല; വേണ്ടത് പുലിമുട്ടു തന്നെ

പോളി പ്രൊപ്ലെന്‍ കൊണ്ടുണ്ടാക്കിയ ജിയോബാഗുകള്‍ രണ്ടോ മൂന്നോ വര്‍ഷം മാത്രമേ സംരക്ഷണം നല്‍കുന്നതിന് ഉപയുക്തമാകൂ എന്നാണ് ജിയോബാഗുകള്‍ സ്ഥാപിച്ച ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.

പൗരത്വ നിയമത്തെ പിന്തുണച്ചു; ചായ കച്ചവടക്കാരനെ ബഹിഷ്‌കരിച്ച് മുസ്ലീം മതക്കാരുടെ വ്യാപാരസ്ഥാപനങ്ങള്‍; കൊടുംകുറ്റവാളിയെപ്പോലെ ആട്ടിപ്പായിച്ചു

കരുനാഗപ്പള്ളി: പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് വന്ന പോസ്റ്റിനെ പിന്തുണച്ച് കമന്റിട്ട ചായകച്ചവടക്കാരനെ ബഹിഷ്‌കരിച്ച് ഓച്ചിറയിലെ മുസ്ലീം സമുദായ അംഗങ്ങളുടെ കീഴിലുള്ള വ്യാപാരസ്ഥാപനങ്ങള്‍.  ഓച്ചിറ ടൗണില്‍ സൈക്കിളില്‍ ചായയും പലഹാരങ്ങളും...

മയക്കുമരുന്നിന് പകരം ഇന്‍സുലിന്‍!!

കരുനാഗപ്പള്ളി: ലഹരിതേടുന്നവര്‍, മയക്കുമരുന്നിനു പകരം പുതിയ പരീക്ഷണങ്ങളുമായി രംഗത്ത്. ലഹരിക്കായി ടര്‍പ്പനും വാര്‍ണീഷും സോള്‍വന്റുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ യുവതലമുറ വ്യാപകമായി ഉപയോഗിച്ചു വരുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് പ്രമേഹരോഗികള്‍ ഉപയോഗിക്കുന്ന...

മനസ്സ് ചോദിച്ച് കെഎസ്. രാധാകൃഷ്ണന്‍, ഹൃദയം നല്‍കി കരുനാഗപ്പള്ളി

കരുനാഗപ്പള്ളി: കരുണയുടെ കടലിന് മുന്നില്‍ കടലമ്മയുടെ മകന്‍, തിരക്കൈകളാല്‍ ആശ്ലേഷം.... അനുഗ്രഹം... വള്ളിക്കാവില്‍ മാതാഅമൃതാനന്ദമയീദേവിയെ കാണാന്‍ ഡോ:കെ.എസ്. രാധാകൃഷ്ണന്‍ എത്തുമ്പോള്‍ അമ്മ ദര്‍ശനം നല്‍കുന്ന തിരക്കിലായിരുന്നു. വേദാന്തവും...

പുതിയ വാര്‍ത്തകള്‍