Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അത്തരത്തില്‍ ഖാര്‍ഗെക്ക് ഉറപ്പുകളൊന്നും നല്‍കിയിട്ടില്ല: കോണ്‍ഗ്രസ് നേതാവുമായുള്ള ഫോണ്‍ വിളിയെക്കുറിച്ച് രാജ്‌നാഥ് സിംഗ്

ജൂലൈ 19ന് മുതല്‍ പാര്‍ലമെന്റ് സമ്മേളനം നടന്ന ദിവസങ്ങളിലെല്ലാം ലോക്‌സഭയും രാജ്യസഭയും പലവട്ടം നിര്‍ത്തിവച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 10:51 pm IST
in India

ന്യൂദല്‍ഹി: പെഗാസസ് ആരോപണത്തിലും കാര്‍ഷിക നിയമങ്ങളിലുമുള്ള പാര്‍ലമെന്റ് സ്തംഭനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ‘ഒന്നിനെക്കുറിച്ചും അദ്ദേഹത്തിന്(മല്ലികാര്‍ജുന്‍ ഖാര്‍ഗെ) ഉറപ്പ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- രാജ്‌നാഥ് സിംഗ് പറഞ്ഞു. 

പ്രതിരോധമന്ത്രി തന്നെ വിളിച്ചിരുന്നുവെന്നും തജികിസ്ഥാനിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയശേഷം ഇപ്പോള്‍ തുടരുന്ന പാര്‍ലമെന്റ് സ്തംഭനം അവസാനിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവകാശപ്പെട്ടതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗ് വ്യക്തത വരുത്തിയത്. 

ഖാര്‍ഗെയെ വിളിച്ചിരുന്നുവെന്ന് പറഞ്ഞ രാജ്‌നാഥ് സിംഗ് പാര്‍ലമെന്റ് നടപടികള്‍ തസപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് മാത്രമാണ് അഭ്യര്‍ഥിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ‘അത്തരത്തില്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷമുള്ള ഉറപ്പുകളൊന്നും ഞാന്‍ പ്രതിപക്ഷ നേതാവിന് നല്‍കിയിട്ടില്ല. എങ്കിലും അദ്ദേഹത്തെ വിളിച്ച് പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ അഭ്യര്‍ഥന നടത്തി. പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു’.

 പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം മുതല്‍ പെഗാസസ് ആരോപണത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടും വിവിധ വിഷയങ്ങളില്‍ പ്രതിഷേധിച്ചും പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും നിരന്തം തടസ്സപ്പെടുത്തുകയാണ്. ജൂലൈ 19ന് മുതല്‍ പാര്‍ലമെന്റ് സമ്മേളനം നടന്ന ദിവസങ്ങളിലെല്ലാം ലോക്‌സഭയും രാജ്യസഭയും പലവട്ടം നിര്‍ത്തിവച്ചിരുന്നു.  

Tags: പാര്‍ലമെന്റ്പ്രതിപക്ഷംരാജ്‌നാഥ് സിങ്മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കണ്ണ് രോഗം മൂലം പ്രധാനമന്ത്രിയുടെ ചടങ്ങില്‍ എത്തിയില്ല; അതിവേഗം രോഗമുക്തി നേടി കോണ്‍. ഓഫീസില്‍ പതാക ഉയര്‍ത്തിയതില്‍ സന്തോഷം: ബിജെപി

പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പ്രതിപക്ഷനേതാവിന് നല്‍കിയ ചുവന്ന കസേര ഒഴിഞ്ഞു കിടക്കുന്നു (വലത്ത്)
India

ഇന്ത്യയെ അപമാനിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ;പ്രധാനമന്ത്രിയുടെ ചടങ്ങില്‍ വന്നില്ല; കണ്ണിന്റെ രോഗമെന്ന് ന്യായം;പുറത്ത് മോദിയെ വിമര്‍ശിച്ച് പ്രസംഗം

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.