Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോള്‍പോസ്റ്റിന് മുകളില്‍ കയറിയിരുന്നുള്ള ശ്രീജേഷിന്റെ ആഹ്ലാദപ്രകടനം വൈറല്‍; ഗോള്‍പോസ്റ്റും ബഹുമാനം അര്‍ഹിക്കുന്നുവെന്ന് ശ്രീജേഷ്

ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടാനുള്ള പോരാട്ടത്തില്‍ ജര്‍മ്മനിയെ 5-4ന് തോല്‍പിച്ച ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും ഗോളിയുമായ ശ്രീജേഷ് ഗോള്‍പോസ്റ്റിന് മീതെ കയറിയിരുന്ന് നടത്തിയ ആഹ്ലാദപ്രകടനം വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 06:20 pm IST
in India
ടോക്യോ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയ ശേഷം ഗോള്‍പോസ്റ്റിന് മുകളില്‍ കയറിയിരുന്നുള്ള ശ്രീജേഷിന്‍റെ ആഹ്ലാദപ്രകടനം

ടോക്യോ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയ ശേഷം ഗോള്‍പോസ്റ്റിന് മുകളില്‍ കയറിയിരുന്നുള്ള ശ്രീജേഷിന്‍റെ ആഹ്ലാദപ്രകടനം

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടാനുള്ള പോരാട്ടത്തില്‍ ജര്‍മ്മനിയെ 5-4ന് തോല്‍പിച്ച ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും ഗോളിയുമായ ശ്രീജേഷ് ഗോള്‍പോസ്റ്റിന് മീതെ കയറിയിരുന്ന് നടത്തിയ ആഹ്ലാദപ്രകടനം വൈറലായി.  

വിജയാഘോഷത്തിനിടയില്‍ ഗോള്‍പോസ്റ്റിന്റെ ഒരു മൂലയിലാണ് ശ്രീജേഷ് കയറി ഇടം പിടിച്ചത്. ‘ഗോള്‍ പോസ്റ്റും ബഹുമാനം അര്‍ഹിക്കുന്നു,’ – ഇതായിരുന്നു ശ്രീജേഷിന്റെ കമന്‍റ്. ‘ഞാന്‍ എന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ചത് ഗോള്‍പോസ്റ്റിലാണ്,’ വികാരാധീനനായ ഇന്ത്യന്‍ ഹോക്കി ടീമിന്റെ കാവല്‍ഭടനായ ഗോളി ശ്രീജേഷ് പറഞ്ഞു.

ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് ജര്‍മ്മനിക്കെതിരെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കളി തീരാറായ നിമിഷങ്ങളില്‍ ജര്‍മ്മനിക്ക് ഒരു പെനാല്‍റ്റി കോര്‍ണര്‍. ഇന്ത്യ 5-4ന് മുന്നിട്ട് നില്‍ക്കുന്നു. മിക്കവാറും ജര്‍മ്മനി സമനില പിടിക്കുമെന്ന ഘട്ടം. ഉദ്വേഗനിമിഷങ്ങളില്‍ ശ്രീജേഷ് പതറിയില്ല. കൃത്യമായ സേവോടെ ഇന്ത്യയുടെ മാനം കാക്കുകയായിരുന്നു ഈ എറണാകുളം കിഴക്കമ്പലത്തുകാരന്‍.  

‘ഗോള്‍പോസ്റ്റ്. അതാണ് എന്റെ ഇടം. അവിടെയാണ് ഞാന്‍ ജീവിതം മുഴുവന്‍ ചെലവഴിച്ചത്. ഞാനാണ് ഈ ഗോള്‍പോസ്റ്റിന്റെ ഉടമസ്ഥന്‍ എന്ന് കാണിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാനും എന്റെ ഗോള്‍പോസ്റ്റും പങ്കുവെച്ച നിരാശയും ദുഖങ്ങളും എല്ലാം ആഘോഷിക്കണമെന്ന് തോന്നി. ഗോള്‍പോസ്റ്റും ബഹുമാനം അര്‍ഹിക്കുന്നു,’ വികാരഭരിതമായ വാക്കുകളോടെ ശ്രീജേഷ് വിശദീകരിക്കുന്നു.

Tags: ഇന്ത്യന്‍ ഹോക്കി ടീംടോക്യോ ഒളിമ്പിക്‌സ്ടോക്യോ 2020ടോക്യോ ഒളിമ്പിക്സ് മെഡല്‍പി ആര്‍ ശ്രീജേഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഹോക്കി കിരീടത്തിന് പത്തരമാറ്റ് തിളക്കം

Hockey

ഹോക്കി: ഏഷ്യന്‍ ഗെയിംസിനൊരുങ്ങാന്‍ ഇന്നുമുതല്‍ ഇന്ത്യന്‍ വനിതകളുടെ പോരാട്ടം

India

2023ലെ ഹീറോ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി അനാവരണം ചെയ്ത് കേന്ദ്ര കായികമന്ത്രി; ഇന്ത്യയുടെ പ്രകടനത്തില്‍ പ്രതീക്ഷയുണ്ടെന്ന് അനുരാഗ് താക്കൂര്‍

Hockey

വനിതാ ഹോക്കി: ഇന്ന് ഓസ്‌ട്രേലിയക്കെതിരെ

Hockey

ലഭിച്ചത് 39.9 പോയിന്റ്; ലോക ഹോക്കി ഫെഡറേഷന്റെ മികച്ച ഗോള്‍കീപ്പറായി പി.ആര്‍. ശ്രീജേഷ്

പുതിയ വാര്‍ത്തകള്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.