Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഹോക്കി: ഏഷ്യന്‍ ഗെയിംസിനൊരുങ്ങാന്‍ ഇന്നുമുതല്‍ ഇന്ത്യന്‍ വനിതകളുടെ പോരാട്ടം

വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഒരുക്കത്തിനായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം ജര്‍മനിയില്‍. ഇന്ന് മുതല്‍ മൂന്ന് മത്സരങ്ങളാണ് പര്യടനത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്. ആതിഥേയരായ ജര്‍മനിക്കെതിരെ രണ്ട് മത്സരങ്ങളുണ്ടാകും. ഇന്നത്തെ ആദ്യ കളിയില്‍ ചൈനയാണ് എതിരാളികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 05:00 am IST
in Hockey

വെയ്‌സ്‌ബെയ്ഡന്‍(ജര്‍മനി): വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഒരുക്കത്തിനായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം ജര്‍മനിയില്‍. ഇന്ന് മുതല്‍ മൂന്ന് മത്സരങ്ങളാണ് പര്യടനത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്. ആതിഥേയരായ ജര്‍മനിക്കെതിരെ രണ്ട് മത്സരങ്ങളുണ്ടാകും. ഇന്നത്തെ ആദ്യ കളിയില്‍ ചൈനയാണ് എതിരാളികള്‍.

മത്സരത്തെ അഭിമുഖീകരിക്കാനും ഏഷ്യാഡിന് മുമ്പ് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും വേണ്ടത് ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് ജര്‍മന്‍ ടൂര്‍ സംഘടിപ്പിച്ചത്. 18, 19 തീയതികളിലാണ് ആതിഥേയരായ ജര്‍മ്മനിക്കെതിരായ മത്സരങ്ങള്‍.

സപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ്. ഗെയിംസിന് പൂര്‍ണ സജ്ജരാകാന്‍ ബെംഗളൂരുവിലെ സായി സെന്ററിലെ ക്യാമ്പില്‍ പരിശീലനത്തിനായിരുന്നു വനിതാ ടീമംഗങ്ങള്‍. വലിയ ഇവന്റില്‍ മാറ്റുരക്കുന്നതിന് മുമ്പ് ഏതൊക്കെ മേഖലയില്‍ പാളിച്ചകളുണ്ടെന്ന് കണ്ടെത്തി പരിഹരിക്കാനാണ് ജര്‍മന്‍ പര്യടനത്തിന് തീരുമാനിച്ചത്. മത്സരങ്ങളും അതനുസരിച്ച് തന്നെ ക്രമീകരിച്ചിരിക്കുകയാണ്.  

ഏഷ്യന്‍ ഗെയിംസില്‍ കളിക്കേണ്ടിവരുന്നതുകൊണ്ടാണ് ഒരു കളിയില്‍ ചൈനയെ നേരിടാന്‍ തീരുമാനിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് സവിത പൂനിയ ആണ്.

Tags: ഏഷ്യന്‍ ഗെയിംസ്ഇന്ത്യന്‍ ഹോക്കി ടീം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ വിനേഷ് ഫോഗട്ട് മത്സരിക്കില്ല; താരം പിന്‍മാറിയത് പരിക്ക് മൂലം

Editorial

ഹോക്കി കിരീടത്തിന് പത്തരമാറ്റ് തിളക്കം

Football

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം രാഹുല്‍ ടീമില്‍

Football

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കും; സര്‍ക്കാര്‍ അനുമതി സമീപകാല പ്രകടനം കണക്കിലെടുത്ത്

Athletics

ബജ്റംഗ് പുനിയയ്‌ക്കും വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത; ഇരുതാരങ്ങളും വിദേശ പരിശീലനത്തില്‍

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.