Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റീന്‍ സൗകര്യത്തിന് സാമ്പത്തിക സഹായം; 10 കോടി രൂപ അദാര്‍ പൂനവാല നീക്കിവച്ചു

യുകെയില്‍ ചുവപ്പുപട്ടികയില്‍നിന്ന് ആംബറിലേക്ക് ഇന്ത്യ എത്തിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പത്തുദിവസം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 06:16 pm IST
in India

ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റീനുള്ള ചെലവിന് പത്തു കോടി രൂപ നീക്കിവച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല. ക്വാറന്റീനില്ലാതെ യാത്ര ചെയ്യാന്‍ ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രസെനക വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിന് ചില രാജ്യങ്ങളില്‍ ഇതുവരെ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് സഹായം. 

‘വിദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രിയപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികളേ, ക്വാറന്റീനില്‍ കഴിയാതെ യാത്ര ചെയ്യാനുള്ള അംഗീകൃത വാക്‌സിനായി കോവിഷീല്‍ഡിനെ ചില രാജ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് പണച്ചെലവുണ്ടായേക്കാം. ഇതിനായി ഞാന്‍ പത്തുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ താഴെ അപേക്ഷിക്കുക’.-വ്യാഴാഴ്ച രാവില ചെയ്ത ട്വീറ്റില്‍ അദാര്‍ പൂനവാല അറിയിച്ചു. 

വാര്‍ത്താ ചാനല്‍ ആരംഭിച്ച ക്രൗഡ് ഫണ്ടിംഗ് പദ്ധതിയിലേക്ക് പൂനവാല ഒരു ദശലക്ഷം പൗണ്ട് സംഭവാന നല്‍കിയിരുന്നു. യുകെയില്‍ ചുവപ്പുപട്ടികയില്‍നിന്ന് ആംബറിലേക്ക് ഇന്ത്യ എത്തിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പത്തുദിവസം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്. വാക്‌സിന്‍ പൂര്‍ണമായി സ്വീകരിച്ചവരെ യുകെ, യൂറോപ്യന്‍ യൂണിയന്‍, യുഎസ് എന്നിവടങ്ങളില്‍ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 ഫൈസര്‍, മൊഡേണ, അസ്ട്രാസെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് അംഗീകാരമുള്ളത്. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മുപ്പതിലധികം രാജ്യങ്ങളില്‍ വാക്‌സിന് അംഗീകാരമുണ്ട്.  

Tags: Studentsക്വാറന്‍റൈന്‍സിറം ഇന്‍സ്റ്റിറ്റ്യൂട്ട്അദാര്‍ പൂനവല്ല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Main Article

വിദ്യാര്‍ത്ഥികള്‍ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍

പുതിയ വാര്‍ത്തകള്‍

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.