Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പാകിസ്ഥാന് വേണ്ടി; പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്; അന്വേഷണം കേന്ദ്ര ഏജന്‍സിക്ക്

നേരത്തെ കശ്മീരിലും മറ്റും കണ്ടെത്തിയതിന് സമാനമായ എക്‌സ്‌ചേഞ്ചാണ് കോഴിക്കോടും തൃശൂരും കഴിഞ്ഞദിവസം കണ്ടെത്തിയത്. ഐഎസ്‌ഐ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഇവിടെ നിന്ന് പിടികൂടിയത്. കശ്മീരില്‍ സൈനിക നടപടികള്‍ ശക്തമാക്കിയതോടെ പ്രവര്‍ത്തനം കേരളത്തിലേക്ക് മാറ്റിയതാണെന്നാണ് വിലയിരുത്തല്‍. സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന മിലിട്ടറി ക്യാമ്പുകളിലേക്ക് വിളിച്ച് രഹസ്യങ്ങള്‍ ശേഖരിക്കുക എന്ന ദൗത്യമാണ് ഐഎസ്‌ഐക്ക് വേണ്ടി ഇവര്‍ ചെയ്തിരുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 4, 2021, 10:44 am IST
inKerala

തൃശൂര്‍: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പൂര്‍ണമായും എന്‍ഐഎക്ക് കൈമാറും. പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പോപ്പുലര്‍ ഫ്രണ്ടാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിച്ചത് എന്നാണ് മിലിട്ടറി ഇന്റലിജന്‍സ് പോലീസിന് നല്‍കിയിട്ടുള്ള വിവരം. ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു ലക്ഷ്യം.  

നേരത്തെ കശ്മീരിലും മറ്റും കണ്ടെത്തിയതിന് സമാനമായ എക്‌സ്‌ചേഞ്ചാണ് കോഴിക്കോടും തൃശൂരും കഴിഞ്ഞദിവസം കണ്ടെത്തിയത്. ഐഎസ്‌ഐ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഇവിടെ നിന്ന് പിടികൂടിയത്. കശ്മീരില്‍ സൈനിക നടപടികള്‍ ശക്തമാക്കിയതോടെ പ്രവര്‍ത്തനം കേരളത്തിലേക്ക് മാറ്റിയതാണെന്നാണ് വിലയിരുത്തല്‍. സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന മിലിട്ടറി ക്യാമ്പുകളിലേക്ക് വിളിച്ച് രഹസ്യങ്ങള്‍ ശേഖരിക്കുക എന്ന ദൗത്യമാണ് ഐഎസ്‌ഐക്ക് വേണ്ടി ഇവര്‍ ചെയ്തിരുന്നത്.  

തൃശൂരില്‍ നിന്ന് പിടിയിലായ കാടാമ്പുഴ സ്വദേശി പുല്ലാട്ടില്‍ ഇബ്രാഹിമാണ് ഇതിന്റെ മുഖ്യ സൂത്രധാരന്‍. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. 2007 ല്‍ കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിയാണ് ഇബ്രാഹിം. ഇയാള്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തിയതായും വിവരമുണ്ട്. ബംഗളുരുവിലും ഇയാള്‍ സമാന്തര എക്‌സ്‌ചേഞ്ച് സംവിധാനമെരുക്കിയിരുന്നു. ഇവിടെ നിന്ന് വടക്കുകിഴക്കേ ഇന്ത്യയിലെ സൈനിക ക്യാമ്പുകളിലേക്ക് വിളിച്ച് വിവരം തിരക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മിലിട്ടറി ഇന്റലിജന്‍സ് ഇയാളെ നിരീക്ഷിച്ചതും കേരള പോലീസിന് വിവരങ്ങള്‍ കൈമാറിയതും. തുടര്‍ന്നായിരുന്നു അറസ്റ്റ്. ഐഎസ്‌ഐയുടെ പക്കല്‍ നിന്നും ഇതിനായി പോപ്പുലര്‍ ഫ്രണ്ട് വന്‍തോതില്‍ പണവും കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Tags: keralaterrorismപോപ്പുലര്‍ ഫ്രണ്ട്പാക്കിസ്ഥാന്‍സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.