Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കല്ലുവാതുക്കലിനെ ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം

നിലവിലെ ടിപിആര്‍ നിര്‍ണയരീതിയും കാറ്റഗറി നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അശാസ്ത്രീയമാണെന്ന് സര്‍ക്കാരിനുതന്നെ ബോധ്യപ്പെട്ട സാഹചര്യത്തില്‍ അടിയന്തര ആശ്വാസനടപടികളുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2021, 05:30 pm IST
in Kollam

ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമല്ലാതിരുന്നിട്ടും സാങ്കേതിക കണക്കുകളുടെ അടിസ്ഥാനത്തില്‍ ‘ഡി’ കാറ്റഗറയില്‍ ഉള്‍പ്പെടുത്തി ജനജീവിതം നിശ്ചലമാക്കുന്നതിനെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം അപലപിച്ചു.

21 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലെ ടിപിആര്‍ 15-നുമുകളില്‍ വന്നതാണ് പഞ്ചായത്ത് ഡി കാറ്റഗറിയില്‍ വരാന്‍ കാരണമെന്നാണ് പറയുന്നത്. എന്നാല്‍ 26ന് 419 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 21 പേര്‍ക്കും 27-ാം തീയതി 245 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 24 പേര്‍ക്കും മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അഞ്ചുശതമാനം മാത്രമായിരുന്നു ഈ ദിവസങ്ങളിലെ ടിപിആര്‍ സ്വകാര്യ ലാബുകളിലെ പരിശോധനാ ഫലങ്ങളില്‍ പോസീറ്റീവ് ആകുന്നവരുടെ എണ്ണംമാത്രം കണക്കിലെടുക്കുന്നതിനാലും പരിശോധന നടത്തിയവരുടെ ആകെ എണ്ണം പരിഗണിക്കാത്തതിനാലുമാണ് ടിപി.ആറില്‍ വര്‍ധന കാണിക്കുന്നത്. 26, 27 ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചതില്‍ വന്ന വ്യതിയാനവും ഈനിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരാന്‍ ഇടയാക്കിയെന്ന് യോഗം വിലയിരുത്തി.

നിലവിലെ ടിപിആര്‍ നിര്‍ണയരീതിയും കാറ്റഗറി നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അശാസ്ത്രീയമാണെന്ന് സര്‍ക്കാരിനുതന്നെ ബോധ്യപ്പെട്ട സാഹചര്യത്തില്‍ അടിയന്തര ആശ്വാസനടപടികളുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പ്രധാന കവലകളായ കല്ലുവാതുക്കലും പാരിപ്പള്ളിയും ദിവസങ്ങളായി നിശ്ചലമാണ്.

വ്യാപാരിസമൂഹം ഗുരുതരമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നത് കണ്ടില്ലെന്നു നടിക്കാനാകില്ല. തിങ്കളാഴ്ച മുതല്‍ കടകള്‍ തുറക്കുന്നതിനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടത്തെ സമീപിക്കുമെന്ന് അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ പറഞ്ഞു

Tags: protestcovidKalluvathukkal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

India

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.