Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം

ബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേടുള്ളതായി നേരത്തെ സൂചന ലഭിച്ചിരുന്നു. അതിനാല്‍ ബാങ്കുവഴി പെന്‍ഷന്‍ നല്കുന്നവരുടെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ തയ്യാറാക്കി അതാതു മെമ്പര്‍മാര്‍ക്ക് കൈമാറാന്‍ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തില്‍ നിന്ന് മരണ വിവരം കൈമാറിയ ശേഷവും ബാങ്ക് വഴി ചിലര്‍ക്ക് പെന്‍ഷന്‍ വിതരണം നല്‍കി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2021, 10:57 pm IST
inKerala

കുണ്ടറ(കൊല്ലം): ഇടതുപക്ഷം ഭരിക്കുന്ന കിഴക്കേകല്ലട സൗത്ത് സഹകരണ ബാങ്കിലൂടെ മരിച്ചവര്‍ നേരിട്ട് ക്ഷേമപെന്‍ഷന്‍ വാങ്ങിയതായി കണ്ടെത്തിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്കുമെന്നും ഇതിനായി നാളെ അടിയന്തര യോഗം ചേരുമെന്നും കിഴക്കേകല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഉമാദേവി ജന്മഭൂമിയോട് പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി അവസാനിക്കുന്നതിനു തൊട്ടു മുന്‍പാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വച്ചത്. അതിനാല്‍ വിശദമായി പരിശോധിക്കാന്‍ സാധിച്ചില്ല.

ബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേടുള്ളതായി നേരത്തെ സൂചന ലഭിച്ചിരുന്നു. അതിനാല്‍  ബാങ്കുവഴി പെന്‍ഷന്‍ നല്കുന്നവരുടെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ തയ്യാറാക്കി അതാതു മെമ്പര്‍മാര്‍ക്ക് കൈമാറാന്‍ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തില്‍ നിന്ന് മരണ വിവരം കൈമാറിയ ശേഷവും ബാങ്ക് വഴി ചിലര്‍ക്ക് പെന്‍ഷന്‍ വിതരണം നല്‍കി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.

കിഴക്കേകല്ലട ഗ്രാമ പഞ്ചായത്ത് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സഹ. ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ബാങ്കിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് ഓഡിറ്റിങ് വിഭാഗം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിന് കൈമാറി. 67,600 രൂപയാണ് സഹകരണ ബാങ്കുവഴി മരിച്ചവര്‍ക്ക് വിതരണം ചെയ്തത്.

ഓഡിറ്റ് റിപ്പോര്‍ട്ട് വൈകിപ്പിച്ച് സെക്രട്ടറി

ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നേരത്തെ ലഭിച്ചിരുന്നെന്നും അത് ഭരണസമിതിയെ അറിയിക്കുന്നതില്‍ കാലതാമസം വരുത്തിയെന്നും ആരോപണമുണ്ട്. സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെ സെക്രട്ടറി ബാങ്കിനു നേരിട്ടു നോട്ടീസ് അയയ്‌ക്കുകയായിരുന്നു.

ഇന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം അവസാനിക്കുന്ന സമയത്താണ് സെക്രട്ടറി ഓഡിറ്റ് റിപ്പോര്‍ട്ടിനെ കുറിച്ച് ഭരണസമിതിയെ അറിയിച്ചത്. അതിനാല്‍, വിശദമായ ചര്‍ച്ച നടത്താതെ റിപ്പോര്‍ട്ട് മാറ്റി വച്ചു. സഹകരണ ബാങ്കു വഴി പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേടുള്ളതായി സെക്രട്ടറി നേരത്തെ സൂചന നല്‍കിയെന്നു മാത്രമാണ് പഞ്ചായത്ത് പ്രസിഡന്റും പറയുന്നത്. എന്നാല്‍, ഇടതുപക്ഷത്തിന്റെ തട്ടിപ്പ് അറിഞ്ഞിട്ടും കോണ്‍ഗ്രസുകാരിയായ പ്രസിഡന്റ് ഭരണസമിതിയെ അറിയിക്കാതിരുന്നതും ചര്‍ച്ചയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.

Tags: cpmcomplaintcongressകേരള സര്‍ക്കാര്‍പഞ്ചായത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.