Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് പ്രവര്‍ത്തിച്ചത് ആകെ സമയത്തിന്റെ 17 ശതമാനത്തില്‍ താഴെ; നികുതിദായകര്‍ക്ക് നഷ്ടം 133 കോടി രൂപ

പെഗസസ് ആരോപണവും കര്‍ഷക നിയമങ്ങളുമുയര്‍ത്തിയുള്ള പ്രതിപക്ഷ ബഹളംമൂലം, നിശ്ചയിച്ച 107 മണിക്കൂറുകളില്‍ പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാനായത് 18 മണിക്കൂറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2021, 07:56 pm IST
inIndia

ന്യൂദല്‍ഹി: പെഗസസ് ആരോപണവും കര്‍ഷക നിയമങ്ങളുമുയര്‍ത്തിയുള്ള പ്രതിപക്ഷ ബഹളംമൂലം, നിശ്ചയിച്ച 107 മണിക്കൂറുകളില്‍ പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാനായത് 18 മണിക്കൂറുകള്‍ മാത്രം. ഓഗസ്റ്റ് 13ന് അവസാനിക്കുന്ന വര്‍ഷകാല സമ്മേളനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഇത് നികുതിദായകരുടെ 133 കോടിയിലധികം രൂപ നഷ്ടപ്പെടുത്തി. മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ആകെ സമയത്തില്‍ ലോക്‌സഭ പ്രവര്‍ത്തിച്ചത് 13 ശതമാനം. രാജ്യസഭയാകട്ടെ 21 ശതമാനവും. 

‘സാധ്യമായ 54 മണിക്കൂറുകളില്‍ ഏഴു മണിക്കൂറുകളോളം മാത്രമേ ലോക്‌സഭയുടെ പ്രവര്‍ത്തനം അനുവദിച്ചുള്ളൂ. രാജ്യസഭ 53 മണിക്കൂറുകളില്‍ 11 മണിക്കൂറുകള്‍ പ്രവര്‍ത്തിച്ചു. ഇതുവരെ 107 മണിക്കൂറുകളില്‍ 18 മണിക്കൂറുകളേ(16.8 ശതമാനം) പാര്‍ലമെന്റില്‍ നടപടികള്‍ സാധ്യമായുള്ളൂ’.- സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

പാര്‍ലമെന്റ് സതംഭിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടിയിലും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. അപ്രോപ്രിയേഷന്‍ ബില്ലുകള്‍ക്കൊപ്പം ലോക്‌സഭാ അഞ്ചു ബില്ലുകള്‍ പാസാക്കി. ഇത്രത്തോളം ബില്ലുകള്‍ രാജ്യസഭയും കടന്നു.  

Tags: പാര്‍ലമെന്റ്ലോക്സഭരാജ്യസഭപ്രതിപക്ഷം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടക മന്ത്രി മുനിയപ്പ (ഇടത്ത്) ബിജെപി എംഎല്‍എ യത്നാള്‍ (വലത്ത്)
India

കര്‍ണ്ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വീഴും: ബിജെപി എംഎല്‍എ; രണ്ടര വര്‍ഷത്തില്‍ മന്ത്രിമാരെ മാറ്റണമെന്ന് കോണ്‍.നേതാവ്

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

India

ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്ര പരിഷ്കരണം; ബ്രിട്ടിഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും റദ്ദാക്കുമെന്ന് അമിത് ഷാ; പുതിയ ബില്‍ ലോക്‌സഭയില്‍

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.