Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട ആശുപത്രിയില്‍ അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍

സ്ഥലം ഏറ്റെടുക്കുന്നതില്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്തും കടുത്ത അനാസ്ഥയാണ് കാട്ടിയത്. ആശുപത്രിയോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയും മാര്‍ക്കറ്റിന്റെ ഒരു ഭാഗവും ഇതിനായി കണ്ടെത്താന്‍ തുടക്കത്തില്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് ശക്തമായ ഇടപെടീലിന് എംഎല്‍എ അടക്കമുള്ളവര്‍ തയ്യാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2021, 04:17 pm IST
inKollam
sasthakottah hospital

sasthakottah hospital

ശാസ്താംകോട്ട: ലോക്ഡൗണ്‍ കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ള്‍ക്കിടയിലും നിര്‍മിച്ച കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍. ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പുമാണ് കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയും മാവേലി മെഡിക്കല്‍ സ്റ്റോര്‍ നിര്‍ത്തലാക്കിയുമാണ് ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ അശാസ്ത്രീയ വികസനത്തിന് തുടക്കമിട്ടത്.ലോക്ഡൗണ്‍ ഇളവിനനുസരിച്ച് നണ്ടിര്‍മാണങ്ങള്‍ ആരംഭിക്കാനാണ് നീക്കം. 

രണ്ടുവര്‍ഷം മുന്‍പ് ഒരു കോടിയില്‍പരം രൂപ മുടക്കി നിര്‍മിച്ച ഡെന്റല്‍ എക്‌സ് റേ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും മാവേലി മെഡിക്കല്‍ സ്റ്റോര്‍ ബില്‍ഡിങ്ങും ഒന്നര വര്‍ഷം മുന്‍പ് നിര്‍മിച്ച കൂറ്റന്‍ പാര്‍ക്കിങ് ഷെഡും, ഹൈമാക്‌സ് ലൈറ്റും പൊളിച്ചുമാറ്റിയാണ് പുതിയ നിര്‍മാണം. മൂന്ന് കോടി രൂപ മുടക്കി പുതിയ മാതൃ-ശിശു വിഭാഗം നിര്‍മിക്കാനാണ് ഇടിച്ചു നിരത്തലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.  ആശുപത്രിയിലേക്കുള്ള വഴി വരെ തടസ്സപ്പെടുത്തി പുതിയ ബ്ലോക്ക് നിര്‍മിക്കുമ്പോള്‍ പ്രധാനമായും നഷ്ടമാകുന്നത് താലൂക്കിലെ ഏക മാവേലി മെഡിക്കല്‍ സ്റ്റോറാണ്. വലിയ വില നല്‍കി മരുന്ന് വാങ്ങാന്‍ സാധിക്കാത്ത സാധാരണക്കാരന്റെ ആശ്രയമായ മാവേലി മെഡിക്കല്‍ സ്റ്റോറാണ് അടയുന്നത്.  

ഇതിനിടെ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതില്‍ കാലതാമസത്തെ തുടര്‍ന്ന്  ആധുനിക കെട്ടിട സമുച്ചയത്തിനായി അനുവദിച്ച 50 കോടി രൂപ പാഴായി. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പത്സതിയുടെ ഭാഗമായി ആശുപത്രിക്ക് ഈ തുക അനുവദിച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടു.

സ്ഥലം ഏറ്റെടുക്കുന്നതില്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്തും കടുത്ത അനാസ്ഥയാണ് കാട്ടിയത്. ആശുപത്രിയോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയും മാര്‍ക്കറ്റിന്റെ ഒരു ഭാഗവും ഇതിനായി കണ്ടെത്താന്‍ തുടക്കത്തില്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് ശക്തമായ ഇടപെടീലിന് എംഎല്‍എ അടക്കമുള്ളവര്‍ തയ്യാറായില്ല. അടച്ചു പൂട്ടിയ കെഎസ്ആര്‍ടിസി ഡിപ്പോ നിന്നിടത്തേക്ക് മാര്‍ക്കറ്റ് മാറ്റി പകരം ഇപ്പോഴുള്ള മാര്‍ക്കറ്റ് സ്ഥലത്ത് ആശുപത്രിയുടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ തുടക്കത്തില്‍ ആലോചിച്ചതാണ്. മുന്‍പ് മാര്‍ക്കറ്റായിരുന്ന സ്ഥലത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്കായി ഏറ്റെടുത്തത്. എന്നാല്‍ പിന്നീട് ഡിപ്പോ റദ്ദാക്കിയതോടെ ഈ സ്ഥലം വിജനമായി കിടക്കുകയാണ്. ഈ പത്സതിയുമായി ഭരണനേതൃത്വം പിന്നീട് മുന്നോട്ട് പോയില്ല.

താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള സ്ഥലപരിമിതി രോഗികളെ വീര്‍പ്പ് മുട്ടിക്കുന്നു. 75 സെന്റോളം വരുന്ന സ്ഥലത്ത് കട്ടയടുക്കിയ പോലെ വിവിധ ബ്ലോക്കുകള്‍ ഉള്ളതിനാല്‍ രോഗികളും ജീവനക്കാരും സ്ഥലപരിമിതി മൂലം നട്ടം തിരിയുന്നു.  ഇതിനിടയിലേക്കാണ് പുതിയ ബ്ലോക്ക് വരുന്നത്. ഒപി ബ്ലോക്കും കാഷ്വാലിറ്റിയും വാര്‍ഡും അടങ്ങുന്ന പ്രധാന കെട്ടിടം, ഓഫീസ്, മോര്‍ച്ചറി, ഫ്രീസര്‍ ബ്ലോക്കും അടക്കമുള്ള കെട്ടിടങ്ങളാണ് നിലവിലുള്ളത്.

Tags: hospitaldevelopmentsasthamkotta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.