Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പാര്‍ട്ടിക്കാര്‍ തമ്മില്‍ ഫോണില്‍ അസഭ്യവര്‍ഷം; വീഡിയോ വൈറൽ, വീണ്ടും നാണംകെട്ട് സിപിഎം, തെറിയഭിഷേകം കേട്ട് അണികളുടെ വരെ കിളി പോകുന്നു

സാമ്പത്തിക ഇടപാടില്‍ വാക്ക് വ്യത്യാസം കാണിച്ചുവെന്ന് പറഞ്ഞാണ് ലോക്കല്‍ സെക്രട്ടറി പാര്‍ട്ടി മെമ്പറോട് തര്‍ക്കിക്കുന്നത്. തനിക്ക് കൊറോണയാണെന്നും പണം തരാന്‍ 10 ദിവസം കൂടി തരണമെന്നും ആണ് കമ്മിറ്റിയംഗം പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2021, 03:55 pm IST
inIdukki

ഇടുക്കി: സാമ്പത്തിക ഇടപാടിന്റെ പേരില്‍ സിപിഎം നേതാവും പ്രവര്‍ത്തകനും തമ്മിലുള്ള അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കുന്ന ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ തെറിയഭിഷേകം കേട്ട് അണികളുടെ വരെ കിളി പോകുന്ന തരത്തിലാണ് 3.48 മിനിറ്റ് നീളുന്ന ശബ്ദ സന്ദേശം പ്രചരിക്കുന്നത്.  

നെടുങ്കണ്ടം കല്‍ക്കൂന്തല്‍ ലോക്കല്‍ സെക്രട്ടറിയും ഇതേ കമ്മിറ്റിയിലെ തന്നെ അംഗവും തമ്മിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പാര്‍ട്ടി നേതാവാണെന്ന കാര്യമടക്കം എടുത്ത് പറയുന്ന സംഭാഷണത്തില്‍ വലിയ തോതിലുള്ള ഭീഷണിയുമുണ്ട്. തെറിക്കുത്തരം പച്ച തെറി എന്ന പത്തൊമ്പതാമത്തെ അടവ് പാര്‍ട്ടി മെമ്പറും പുറത്തെടുത്തതോടെ കൂട്ട തെറി വിളിക്കലായി.  

സാമ്പത്തിക ഇടപാടില്‍ വാക്ക് വ്യത്യാസം കാണിച്ചുവെന്ന് പറഞ്ഞാണ് ലോക്കല്‍ സെക്രട്ടറി പാര്‍ട്ടി മെമ്പറോട് തര്‍ക്കിക്കുന്നത്. തനിക്ക് കൊറോണയാണെന്നും പണം തരാന്‍ 10 ദിവസം കൂടി തരണമെന്നും ആണ് കമ്മിറ്റിയംഗം പറയുന്നത്.  

ഇത് വിളിച്ച് പറഞ്ഞില്ലെന്നും പറഞ്ഞാണ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ഫോണ്‍ വിളിക്കുന്നത്. പാര്‍ട്ടിയില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത വിഷയമാണെന്നും ഇത് തീര്‍ക്കാന്‍ തനിക്ക് അറിയാമെന്നും പറയുന്നുണ്ട്. പാര്‍ട്ടി സെക്രട്ടറി മര്യാദയ്‌ക്ക് സംസാരിക്കണമെന്ന് മറുവശത്ത് നിന്ന് പറയുമ്പോള്‍ ഇതിന് സൗകര്യമില്ലെന്നാണ് മറുപടി.  

നാട് നന്നാക്കാന്‍ നടക്കുന്ന ആളുകള്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്ന് ഉപദേശിക്കുമ്പോള്‍ നിന്നെ വീട്ടില്‍ വന്ന് കാണുമെന്നും വെട്ടുമെന്നുമടക്കം പറയുന്നുണ്ട്. പിന്നീട് ഇത് കേള്‍ക്കാന്‍ അറയ്‌ക്കുന്ന തരത്തിലേക്ക് വഴിമാറി. പുറമെ മാന്യനായ ലോക്കല്‍ സെക്രട്ടറിയുടെ വിശ്വരൂപം കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് നെടുങ്കണ്ടം മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.  

അടുത്തിടെ സിപിഎം നേതാവിന്റെ പാര്‍ട്ടി പ്രവര്‍ത്തകയുമായുള്ള അശ്ലീല പ്രണയ സംഭാഷണം പുറത്ത് വന്നത് വലിയ തലവേദനയായിരുന്നു.

Tags: cpmphoneVideo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.