Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മില്‍മയില്‍ സിപിഎം അധികാരം പിടിച്ചതിന് പിന്നാലെ പാലിന്റെ വില വര്‍ധിപ്പിച്ചു; കവര്‍മാറ്റിയപ്പോള്‍ വില 25 രൂപയാക്കി; കൊറോണയിലും കൊള്ളലാഭം

ഒരു ലിറ്റര്‍ പാലിന് നാലു രൂപ വില വര്‍ദ്ധിപ്പിച്ച് അതിലൂടെ ഒരു ലിറ്റര്‍ പാലിന് ഒരു രൂപ എഴുപത് പൈസ വളഞ്ഞ വഴിയിലൂടെ കൈക്കലാക്കി മില്‍മ ഒരേസമയം ഉപഭോക്താക്കളെയും കര്‍ഷകരേയും ഒരേ സമയം തെറ്റിദ്ധരിപ്പിക്കുകയും കൊള്ളയടിക്കുകയുമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 10:15 pm IST
inKerala

തിരുവനന്തപുരം: മില്‍മയുടെ തിരുവനന്തപുരം മേഖല യൂണിയന്റെ അധികാരം സിപിഎം പിടിച്ചതിന് പിന്നാലെ ടോണ്‍ഡ് മില്‍ക്ക് പാലിന്റെ വില 25 രൂപയായി വര്‍ദ്ധിപ്പിച്ചു. ഹോമോജനൈസ്ഡ് ടോണ്‍ഡ് പാല്‍ 525 എംഎല്‍ എന്ന പേരില്‍ കവര്‍മാറ്റി വിപണിയില്‍ ഇറക്കിയ പാലിന്റെ നേരത്തെയുള്ള വില  23 രൂപയായിരുന്നുവെന്ന് മില്‍മ മുന്‍ മേഖലാ യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു.    

ഓരോ കവറിലും 25 മില്ലി വീതം വര്‍ദ്ധിപ്പിച്ച് ഓരോ കവറിലും അളവ് 500ല്‍ നിന്നും 525 മില്ലി ആയി വര്‍ദ്ധിപ്പിച്ചു എന്നതാണ് വില കൂടുന്നതിന് കാരണമായി മില്‍മ ന്യായീകരിക്കുന്നതിന്.  ഇപ്രകാരം അധികമായി നല്‍കുന്ന 25 മില്ലി പാലിന് കേവലം ഒരു രൂപ 15 പതിനഞ്ചു പൈസ മാത്രമാണ് മില്‍മയ്‌ക്ക് അധികം ചെലവ് വരുന്നത്.

എന്നാല്‍, ഒരു ലിറ്റര്‍ പാലിന് നാലു രൂപ വില വര്‍ദ്ധിപ്പിച്ച് അതിലൂടെ ഒരു ലിറ്റര്‍ പാലിന് ഒരു രൂപ എഴുപത് പൈസ വളഞ്ഞ വഴിയിലൂടെ കൈക്കലാക്കി മില്‍മ ഒരേസമയം ഉപഭോക്താക്കളെയും കര്‍ഷകരേയും ഒരേ സമയം തെറ്റിദ്ധരിപ്പിക്കുകയും കൊള്ളയടിക്കുകയുമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  

വിലകൂട്ടിയ മില്‍മയുടെ പാല്‍ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണിയാണ്  വിപണിയില്‍ ഇറക്കിയത്. മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. മില്‍മ ഉല്‍പ്പന്നങ്ങള്‍ കെഎസ്ആര്‍ടിസിയുടെ സഹായത്തോടെ ഉപഭോക്താക്കളില്‍ എത്തിക്കുന്ന ഷോപ് ഓണ്‍ വീല്‍സ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്ന പദ്ധതികളുടെ ഭാഗമായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂടി മില്‍മയ്‌ക്ക് വിട്ടുനല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മില്‍മ കവറുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന അടൂര്‍ സ്വദേശിനി ലീലാമ്മ മാത്യുവിനെ ചടങ്ങില്‍ മന്ത്രി ജെ. ചിഞ്ചുറാണി ആദരിച്ചു.

മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍, അംഗങ്ങളായ വി.എസ്. പദ്മകുമാര്‍, കെ.ആര്‍. മോഹനന്‍പിള്ള, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി. സുജയകുമാര്‍, മാനേജിങ് ഡയറക്ടര്‍ ആര്‍. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: cpimMilma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.