Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കലാമിന്റെ ജീവിതം പാഠമാക്കണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ലളിതമായ ജീവിതശൈലിയും ഉന്നതമായ ചിന്തകളും കര്‍മ്മനിരതയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം വിദ്യാര്‍ഥി സമൂഹം പാഠമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 11:37 am IST
inErnakulam

കൊച്ചി: മനുഷ്യരാശിക്ക് എക്കാലത്തും മാതൃകയായ ജീവിതമാണ് മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റേതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലളിതമായ ജീവിതശൈലിയും ഉന്നതമായ ചിന്തകളും കര്‍മ്മനിരതയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം വിദ്യാര്‍ഥി സമൂഹം പാഠമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. കലാമിന്റെ ചരമദിനത്തില്‍ വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കലാസ്മൃതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഡോ. കലാമിന്റെ സഹയാത്രികനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. ജി. മാധവന്‍നായര്‍ ചടങ്ങില്‍ അധ്യക്ഷനായി. കലാമുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) ചെയര്‍മാന്‍ ഡോ. അനില്‍ ഡി. സഹസ്രബുദ്ധേ മുഖ്യപ്രഭാഷണം നടത്തി. നൂതന സാങ്കേതികവിദ്യ വിനിയോഗിച്ച് വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ച മഹാനായിരുന്നു ഡോ. കലാമെന്ന് അദ്ദേഹം പറഞ്ഞു. പരാജയങ്ങളില്‍ പതറാതെ മുന്നേറാന്‍ കലാം പകര്‍ന്ന സന്ദേശം വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഫൗണ്ടേഷന്‍ സിഇഒ ഡോ. ഇന്ദിര രാജന്‍ ആമുഖ പ്രഭാഷണവും നടത്തി. ഡോ. കലാമിന്റെ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ കണ്ടെത്തിയ പ്രശ്‌നങ്ങളും അവയ്‌ക്ക് പരിഹാരമാര്‍ഗങ്ങളും അക്ഷരജ്യോതി ഐഡിയേറ്റ് മത്സരത്തിലെ വിജയികള്‍ അവതരിപ്പിച്ചു. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 3,500 വിദ്യാര്‍ഥികളും വിദ്യാഭ്യാസ വിദഗ്‌ദ്ധരും പങ്കെടുത്തതായി ഫൗണ്ടേഷന്‍ ഡയറക്ടര്‍ സുചിത്ര ഷൈജിന്ത് അറിയിച്ചു. 2011 ല്‍ ഡോ. കലാം തുടക്കം കുറിച്ചതാണ് കൊച്ചി ആസ്ഥാനമായ വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന്‍.

Tags: governorArif Mohammad KhanDR. APJ Abdul Kalam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

News

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.