Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആരാധനാമൂര്‍ത്തികള്‍ക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്താന്‍ ഹിന്ദുവായ ആണ്‍കൂട്ടിയെ ഭീഷണിപ്പെടുത്തി; പാക്കിസ്ഥാനില്‍ ഒരാള്‍ പിടിയില്‍

ഹിന്ദു ദേവന്‍മാരെയും ദേവതകളെയും അധിക്ഷേപിച്ച് സംസാരിക്കാന്‍ ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്ന പ്രതി അബ്ദുള്‍ സലാമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 11:04 pm IST
inWorld

അമൃത്സര്‍: ഹിന്ദുവായ ആണ്‍കുട്ടിയെ സമ്മര്‍ദം ചെലുത്തി ഹിന്ദു ആരാധന മൂര്‍ത്തികള്‍ക്കെതിരെ മോശം പദപ്രയോഗങ്ങള്‍ പറയിപ്പിക്കാൻ ശ്രമിച്ച മുസ്ലിമായ മധ്യവയസ്കനെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കിയ പെണ്‍കുട്ടിയെ മോചിപ്പിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ പുതിയ നടപടി. ഹിന്ദു ദേവന്‍മാരെയും ദേവതകളെയും അധിക്ഷേപിച്ച് സംസാരിക്കാന്‍ ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്ന പ്രതി അബ്ദുള്‍ സലാമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ആണ്‍കുട്ടി ഭയത്തോടെ കൈകള്‍ കൂപ്പി നില്‍ക്കുന്നതും കാണാം. അല്ലാഹു അക്ബറെന്ന് വിളിക്കാനും കുട്ടിയെ പ്രതി നിര്‍ബന്ധിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും അടുത്തദിവസം വൈറലായെന്നും നാഷണല്‍ അസംബ്ലിയിലെ പാക്കിസ്ഥാന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ്(പിടിഐ) അംഗം ലാല്‍ ചന്ദ് മാല്‍ഹി പറഞ്ഞു. തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍കര്‍ ജില്ലയിലെ ഹിന്ദു, മുസ്ലിം പ്രതിനിധികള്‍ ഹിന്ദു ആരാധനമൂര്‍ത്തികളെ അപമാനിച്ച വ്യക്തിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

1.6 ദശലക്ഷത്തോളം ജനങ്ങളുള്ള ജില്ലയാണ് താര്‍പാര്‍കര്‍. ഹിന്ദു, മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം ജില്ലയില്‍ ഏകദേശം തുല്യമാണെന്നും മല്‍ഹി ചൂണ്ടിക്കാട്ടി. പ്രാഥമിക അന്വേഷണത്തില്‍ സിന്ധ് പ്രവിശ്യയില്‍നിന്നുള്ള ആളാണ് സലാമെന്ന് മനസിലായി. താര്‍ കല്‍ക്കരി ബ്ലോക്കിലെ ഖനന കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പൊലീസ് അന്വേഷിക്കുന്നുവെന്ന് മനസിലാക്കിയ ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും മൊബൈല്‍ വിവരങ്ങള്‍ പിന്തുടര്‍ന്ന് ബാദിന്‍ ജില്ലയ്‌ക്ക് സമീപത്തുവച്ചു പിടികൂടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തേയും ഇയാള്‍ ഇത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍ ശിക്ഷാ നിയമം 295 എ, 298 എന്നീ വകുപ്പുകള്‍ പ്രകാരം മിതി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും മാല്‍ഹി അറിയിച്ചു.  

Tags: hinduമുസ്ലീംപാക്കിസ്ഥാന്‍Boy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.