Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്നഡിക നാടിനെ നയിക്കുന്നത് മെക്കാനിക്കല്‍ എഞ്ചീനിയര്‍; എസ്ഡിപിഐയുടെ നട്ടെല്ല് ഒടിച്ച ആഭ്യന്തരമന്ത്രി; ബസവരാജ് സോമപ്പ ബൊമ്മൈ കര്‍ണാടകയുടെ ‘തല’

മന്ത്രിയായിരുന്ന സമയത്ത് സംസ്ഥാനത്തെ നിരവധി ജലസേചന പദ്ധതികള്‍ക്ക് ഒട്ടേറെ സംഭാവനകകളാണ് ഇദ്ദേഹം നല്‍കിയിട്ടുള്ളത്. രാജ്യത്തെ ആദ്യ 100 ശതമാനം പൈപ്പ് വഴിയുള്ള ജലസേചന പദ്ധതി കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗാവോണില്‍ നടപ്പിലാക്കിയതും ബൊമ്മൈയുടെ നേതൃത്വത്തിലാണ്.

ഷാല്‍ രാമചന്ദ്രന്‍byഷാല്‍ രാമചന്ദ്രന്‍
Jul 28, 2021, 10:18 pm IST
inIndia

ബെംഗളൂരു: രാജ്യത്തിന്റെ സോഫ്റ്റ്വെയര്‍ ഹബ്ബായ ബെംഗളൂരു അടങ്ങുന്ന സംസ്ഥാനം ഇനി നയിക്കാന്‍ പോകുന്നത് മെക്കാനിക്കല്‍ എഞ്ചീനിയര്‍ കൂടിയായ ബസവരാജ് ബൊമ്മൈ. കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗ്ഗോണ്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ബസവരാജ് സോമപ്പ ബൊമ്മൈ (61) കാര്‍ഷിക വിദഗ്ദനും കൂടിയാണ്. മന്ത്രിയായിരുന്ന സമയത്ത് സംസ്ഥാനത്തെ നിരവധി ജലസേചന പദ്ധതികള്‍ക്ക് ഒട്ടേറെ സംഭാവനകകളാണ് ഇദ്ദേഹം നല്‍കിയിട്ടുള്ളത്. രാജ്യത്തെ ആദ്യ 100 ശതമാനം പൈപ്പ് വഴിയുള്ള ജലസേചന പദ്ധതി കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗാവോണില്‍ നടപ്പിലാക്കിയതും ബൊമ്മൈയുടെ നേതൃത്വത്തിലാണ്.  

ബി.എസ്.യെദിയൂരപ്പയെ പോലെ തന്നെ ശക്തനായ ലിംഗായത്ത് നേതാവാണ് ബസവരാജ് ബൊമ്മൈ. മുന്‍ മുഖ്യമന്ത്രി എസ്.ആര്‍.ബൊമ്മൈയുടെ മകനുമാണ് ബസവരാജ്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ അദ്ദേഹം ടാറ്റ ഗ്രൂപ്പിലാണ് കരിയര്‍ തുടങ്ങിയത്. ഇതിന് ശേഷമാണ് 1995ല്‍ രാഷ്‌ട്രീയ രംഗത്തേയ്‌ക്ക് ചുവടുവച്ചത്. ജനതാദളിലൂടെയാണ് രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി ധാര്‍വാഡ് നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ടുതവണ (1998ലും, 2004ലും) തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന്  ജനതാദള്‍ (യുണൈറ്റഡ്) വിട്ട് 2008 ഫെബ്രുവരിയില്‍ ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു.  

2008ല്‍ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിച്ച ചരിത്രപരമായ തെരഞ്ഞെടുപ്പില്‍ ഹാവേരി ജില്ലയിലെ ഷിഗാവ് മണ്ഡലത്തില്‍ മത്സരിച്ചു കരുത്തുകാട്ടി. 2013ലും 2018ലും ബൊമ്മെ തുടര്‍ച്ചയായി അവിടെനിന്നു വിജയിച്ചു. കന്നി മത്സരത്തില്‍ തന്നെ വിജയിച്ച ബസവരാജിന് യെദിയൂരപ്പ മന്ത്രിപദവും നല്‍കി. പിന്നീട് എല്ലാ ബിജെപി മന്ത്രിസഭകളിലും യെദിയൂരപ്പ അദ്ദേഹത്തെ കൂടെക്കൂട്ടി. രണ്ട് തവണ എംഎല്‍സിയും ആയിട്ടുണ്ട്. സഹകരണം, ജലവിഭവം, കായികം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ബസവരാജ് നിലവില്‍ ആഭ്യന്തര, നിയമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയായിരുന്നു.  

കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക് പോസ്റ്റിനെത്തുടര്‍ന്ന്  ബെംഗളൂരു നഗരത്തില്‍ എസ്ഡിപിഐ അഴിഞ്ഞാടിയപ്പോള്‍ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയതും ബസവരാജായിരുന്നു. മുഖ്യമന്ത്രി യെദിയൂരപ്പ കൊറോണ ചികിത്സയില്‍ ആയിരുന്നപ്പോഴായിരുന്നു കലാപം നടന്നത്. സംഘര്‍ഷത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷയാണ് അടക്കം 150 പേരെ ഒറ്റയടിക്ക് അറസ്റ്റ് ചെയ്തത് ആഭ്യന്തരമന്ത്രിയായിരുന്ന ഇദേഹത്തിന്റെ നിര്‍ദേശാനുസരണമാണ്.  

തുടര്‍ന്ന്, കര്‍ണാടകയില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളിലും അക്രമ സംഭവങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നിവയ്‌ക്ക് പങ്കുണ്ടെന്നും ഇവയെ നിരോധിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായും  ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു.  

പി.എഫ്.ഐ, എസ്.ഡി.പി.ഐ എന്നിവയ്‌ക്കൊപ്പം മറ്റ് ചില സംഘടനകളും നിരോധനം നേരിടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സംഘടനയെ നിരോധിക്കുന്നതിനു മുമ്പ് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെളിവുകള്‍ ശേഖരിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അത്തരം തെളിവുകളും സാമഗ്രികളും സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ ഉചിതമായ നടപടികള്‍ക്കായി കേന്ദ്രത്തിനു കൈമാറുമെന്ന് അദേഹം വ്യക്തമാക്കി. ചന്നമ്മ പി ബൊമ്മൈയാണ് ഭാര്യ. ഭരത്്, അതിഥി എന്നിവരാണ് മക്കള്‍.  

Tags: lifeകര്‍ണ്ണാടകIÀ-®m-SI s]m-eokvകഥബസവരാജ് ബൊമ്മെLife Story
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.